News Sections: World

  • ആക്രമണമുണ്ടായാൽ ഏത് നിമിഷവും ശക്തമായി തിരിച്ചടിക്കും: നിലപാട് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യമന്ത്രി

    ആക്രമണമുണ്ടായാൽ ഏത് നിമിഷവും ശക്തമായി തിരിച്ചടിക്കും: നിലപാട് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യമന്ത്രി

    ട്രംപിൻ്റെ യുദ്ധഭീഷണിയിൽ പ്രതികരിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം. ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ ഏത് നിമിഷവും തയ്യാറെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാ​ഗ്ചി വ്യക്തമാക്കി. ഇറാൻ്റെ സൈന്യം എന്തിനും സജ്ജമാണെന്നും ഇറാനെതിരെ കര,കടൽ, ആകാശം എന്നിങ്ങനെ…

  • പശ്ചിമേഷ്യയില്‍ യുദ്ധഭീതിയുയർത്തി  ട്രംപിന്റെ ഭീഷണി

    പശ്ചിമേഷ്യയില്‍ യുദ്ധഭീതിയുയർത്തി ട്രംപിന്റെ ഭീഷണി

    പശ്ചിമേഷ്യയില്‍ യുദ്ധഭീതിയുയർത്തി ട്രംപിന്റെ ഭീഷണി. ഇറാൻ ആണവക്കരാറിനു തയാറായില്ലെങ്കില്‍ ആക്രമണം ആസന്നമാണെന്ന് ട്രംപ് ഭീഷണി മുഴക്കി.കരാറിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അമേരിക്കൻ യുദ്ധക്കപ്പല്‍ ഇറാനെ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു. സംഭാഷണത്തിനു തയാറാണെന്നും…

  • കനത്ത മഞ്ഞുവീഴ്ചയിൽ അമേരിക്കയിൽ 42 പേർക്ക് ജീവൻ നഷ്ടമായി

    കനത്ത മഞ്ഞുവീഴ്ചയിൽ അമേരിക്കയിൽ 42 പേർക്ക് ജീവൻ നഷ്ടമായി

    ശക്തമായ ശീതക്കാറ്റിലും കനത്ത മഞ്ഞുവീഴ്ചയിലും അമേരിക്കയിൽ 42 പേർക്ക് ജീവൻ നഷ്ടമായി.പലപ്രദേശങ്ങളിലും വൈദ്യുതിബന്ധം വിഛേദിക്കപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ടെക്സാസിലെ ഫന്നിൻ കൗണ്ടിയില്‍ മൂന്ന് സഹോദരങ്ങള്‍ മഞ്ഞ് മൂടി കുളത്തില്‍ വീണു മരിച്ചു.പെൻസില്‍വേനിയയിലെ ലെഹി…

  • അമേരിക്കയുടെ സൈനിക നീക്കം; ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യൂറോപ്യന്‍ കമ്പനികള്‍

    അമേരിക്കയുടെ സൈനിക നീക്കം; ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യൂറോപ്യന്‍ കമ്പനികള്‍

    ഇറാനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ചേക്കുമെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് യൂറോപ്യന്‍ വിമാനക്കമ്പനികള്‍ പശ്ചിമേഷ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ദുബൈയിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തുകയാണെന്ന് ഫ്രഞ്ച് വിമാനക്കമ്പനിയായ എയര്‍ ഫ്രാന്‍സ് അറിയിച്ചു.…

  • അഫ്‌ഗാനിസ്ഥാനില്‍ പുതിയ ക്രിമിനല്‍ നടപടിക്രമ നിയമം പുറത്തിറക്കി താലിബാൻ ഭരണകൂടം

    അഫ്‌ഗാനിസ്ഥാനില്‍ പുതിയ ക്രിമിനല്‍ നടപടിക്രമ നിയമം പുറത്തിറക്കി താലിബാൻ ഭരണകൂടം

    അഫ്‌ഗാനിസ്ഥാനില്‍ പുതിയ ക്രിമിനല്‍ നടപടിക്രമ നിയമം പുറത്തിറക്കി താലിബാൻ ഭരണകൂടം. പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവച്ച നിയമം പൗരന്മാരെ നാല് വ്യത്യസ്‌ത വിഭാഗങ്ങളായി തിരിക്കുകയും അടിമത്തത്തെ നിയമവിധേയമാക്കുകയും ചെയ്യുന്നതാണ്.മതപണ്ഡിതന്മാർ, ഉന്നതർ, മദ്ധ്യവർഗം, താഴ്‌ന്ന…

  • കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും

    കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും

    കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് പട്നായികാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുറേനിയം, ഊർജ്ജം, ധാതുക്കൾ, ആ‍ർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എന്നിവ സംബന്ധിച്ച കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും…

  • യുഎസിലെ മെയ്‌നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു

    യുഎസിലെ മെയ്‌നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു

    യുഎസിലെ മെയ്‌നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു. മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. ആകെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടതായും യുഎസ് ഫെഡറൽ ഏവിയേഷൻ…

  • യുഎസിലുടനീളം കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 13,000 വിമാന സര്‍വീസുകള്‍ റദ്ദാക്കി

    യുഎസിലുടനീളം കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 13,000 വിമാന സര്‍വീസുകള്‍ റദ്ദാക്കി

    യുഎസിലുടനീളം ആഞ്ഞടിക്കുന്ന കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 13,000 വിമാന സര്‍വീസുകള്‍ റദ്ദാക്കി .4,380 വിമാന സര്‍വീസുകള്‍ വൈകുന്നു. കനത്ത മഞ്ഞുവീഴ്ച യാത്രകളെ തടസ്സപ്പെടുത്തുകയും ഗതാഗത ശൃംഖലകളെ താറുമാറാക്കുകയും ചെയ്തു. രാവിലെ 8:20-ന് ഷെഡ്യൂള്‍ ചെയ്ത…

  • ദക്ഷിണ ഫിലിപ്പീന്‍സില്‍ഫെറി മുങ്ങി 18 മരണം

    ദക്ഷിണ ഫിലിപ്പീന്‍സില്‍ഫെറി മുങ്ങി 18 മരണം

    ദക്ഷിണ ഫിലിപ്പീന്‍സില്‍ 350 യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മുങ്ങി 18 മരണം. നിരവധി ആളുകളെ കാണാതായെന്നും 317 യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.കോസ്റ്റ് ഗാര്‍ഡും നാവികസേനയുടെ കപ്പലും നിരീക്ഷണ വിമാനവും വ്യോമസേനയുടെ ഹെലികോപ്റ്ററും…

  • ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം

    ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം

    ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. ബുധനാഴ്ച ഇസ്രായേല്‍ സൈന്യം ഗാസയില്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് കുട്ടികളും മൂന്ന് മാധ്യമപ്രവർത്തകരും ഉള്‍പ്പെടെ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍.മധ്യഗാസയിലൂടെ കാറില്‍ സഞ്ചരിച്ചിരുന്ന മൂന്ന് മാധ്യമപ്രവർത്തകരാണ് ഇസ്രായേല്‍ ആക്രമണത്തില്‍…