News Sections: World
-
വൈറ്റ് കോളർ ജോലികളുടെ നിലനില്‍പ്പ് നാലോ അഞ്ചോ വര്‍ഷം കൂടി മാത്രം:മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്
വൈറ്റ് കോളർ ജോലികളുടെ നിലനില്‍പ്പ് അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളില്‍ ഗുരുതര ഭീഷണിയിലാകുമെന്ന മുന്നറിയിപ്പ് നല്കി മൈക്രോസോഫ്റ്റ് സ്ഥാപകനും പ്രമുഖ സാങ്കേതിക വിദഗ്ധനുമായ ബില്‍ ഗേറ്റ്സ്.ലോക ഇക്കോണമിക് ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസുകളില്‍…
-
ഗ്രീൻലാൻഡ് താരിഫ് പിൻവലിച്ചെന്ന് പ്രഖ്യാപ്പിച്ച് ട്രംപ്
ഗ്രീൻലാൻഡ് താരിഫ് പിൻവലിച്ചെന്ന് പ്രഖ്യാപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി നിർണ്ണായക കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ഗ്രീൻലാൻഡ് താരിഫ്…
-
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകം;ശിക്ഷാവിധി ഇന്ന്
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി തെത്സുയ യമാഗാമിക്ക് എതിരെയുള്ള വിധി ഇന്ന് നാര ജില്ലാ കോടതി പുറപ്പെടുവിക്കും.45 വയസ്സുകാരനായ യമാഗാമി 2025 ഒക്ടോബറില്‍ ആരംഭിച്ച വിചാരണയ്ക്കിടെ താൻ…
-
സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു
ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. 27 വർഷം നീണ്ടുനിന്ന തിളക്കമാർന്ന ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് 60-കാരിയായ സുനിത പടിയിറങ്ങുന്നത്.2025 ഡിസംബർ 27-ന് അവരുടെ വിരമിക്കല്‍ പ്രാബല്യത്തില്‍…
-
തോക്ക് നിയമങ്ങള്‍ കര്‍ശനമാക്കി ഓസ്ട്രേലിയ
സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, രാജ്യത്തെ ആയുധ നിയമങ്ങളിലും വിദ്വേഷ പ്രസംഗ വിരുദ്ധ നിയമങ്ങളിലും വന്‍ പരിഷ്കാരങ്ങളുമായി ഓസ്ട്രേലിയന്‍ പാര്‍ലമെന്റ്.കഴിഞ്ഞ മാസം ഒരു ജൂത ഉത്സവത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ രണ്ട് പേര്…
-
എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ച തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കേണ്ടതായിരുന്നു;ട്രംപ്
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാത്തതിലെ അമര്‍ഷം വീണ്ടും പ്രകടമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ച തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. നോര്‍വീജിയന്‍ സര്‍ക്കാരിനെ ഉന്നം വെച്ചായിരുന്നു ട്രംപിന്റെ…
-
കാബൂളില്‍ സ്ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കാബൂള്‍: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. കാബൂളിലെ ഷഹര്‍ ഇ നൗവിലെ ഗുള്ഫറോഷി സ്ട്രീറ്റിലുളള ഒരു ഹോട്ടലിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ…
-
പ്രക്ഷോഭകാരികളെ തൂക്കിലേറ്റാന്‍ ഇറാന് ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാന് വിദേശകാര്യ മന്ത്രി
പ്രക്ഷോഭകാരികളെ തൂക്കിലേറ്റാന്‍ ഇറാന് ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. തൂക്കികൊല്ലല്‍ ആലോചനയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ശിക്ഷകളെ കുറിച്ച് ചോദിക്കേണ്ടതില്ലെന്നും അരഗ്ചി കൂട്ടിച്ചേര്‍ത്തു. ഫോക്സ് ന്യൂസ് ചാനലിന് നല്കിയ…
-
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സ്പേസ് എക്സ് ക്രൂ -11 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സ്പേസ് എക്സ് ക്രൂ -11 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചു. പുലർച്ചെ 3.30ന് ബഹിരാകാശനിലയത്തിൽനിന്ന് വേർപ്പെട്ട ഡ്രാഗൺ പേടകം ഉച്ചയ്ക്ക് 2.11ന് കാലിഫോർണിയൻ തീരത്തെ കടലിൽ ഇറങ്ങും. ഓസ്ട്രേലിയക്ക് മുകളിലൂടെ…
-
75 രാജ്യങ്ങളിലെ പൗരന്മാര്ക്കുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക
അമേരിക്കൻ കുടിയേറ്റക്കാർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യുഎസില്‍ പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കാന്‍ സാധ്യതയുള്ള വിദേശികള്‍ക്കെതിരായ നടപടികളുടെ ഭാഗമാണിത്. പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, റഷ്യ,…

Local News

















