News Sections: World
-
വെനസ്വേലയ്ക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്ക
വെനസ്വേലയ്ക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്ക. സൈന്യത്തെ ഉപയോഗിക്കുന്നത് അടക്കം നിരവധി മാര്‍ഗങ്ങളിലൂടെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. ദേശീയ സുരക്ഷയ്ക്ക് മുന്‍ഗണന…
-
റഷ്യന്‍ ഓയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താൽ താരിഫ് ഇനിയും വർധിപ്പിക്കും’; താക്കീതുമായി ട്രംപ്
റഷ്യന്‍ ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യക്ക് വീണ്ടും താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള താരിഫ് വീണ്ടും വര്‍ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ഇതില്‍ താന്‍ സന്തോഷവാനല്ലെന്ന് പ്രധാനമന്ത്രി…
-
വെനസ്വേലയില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരും വരെ അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
വെനസ്വേലയില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരും വരെ അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി. യുഎസ് ബന്ദിയാക്കിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ്…
-
സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി അധികാരമേറ്റു
34 കാരനായ സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി അധികാരമേറ്റു.മാൻഹട്ടനിലെ ചരിത്രപ്രസിദ്ധമായ ഓള്‍ഡ് സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഖുർആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്. ഇതോടെ അമേരിക്കയിലെ…
-
ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി
ടെഹ്റാൻ: ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധം അടിച്ചമർത്താൻ സുരക്ഷാസേന വ്യാപകമായി ശ്രമിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ച, വിലക്കയറ്റം എന്നിവയാണ് പ്രതിഷേധങ്ങൾക്ക് കാരണം.…
-
ന്യൂയോർക്കിന്റെ പ്രായം കുറഞ്ഞ മേയറായി സൊഹ്റാൻ മംദാനി ഇന്ന് അധികാരമേല്‍ക്കും
പുതുവർഷത്തിൽ ന്യൂയോർക്കിന്റെ പ്രായം കുറഞ്ഞ മേയറായി സത്യപ്രതിജ്ഞ ചെയ്യാൻ സൊഹ്റാൻ മംദാനി.ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കയ്യിലേന്തിയാകും സത്യപ്രതിജ്ഞ.1945ല്‍ ഉപേക്ഷിക്കപ്പെട്ട സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനാണ് സത്യപ്രതിജ്ഞയ്ക്ക് വേദിയാകുന്നത്. നഗരത്തിന്റെ പഴയ പ്രതാപകാലത്തേയും…
-
പുടിൻ്റെ ഔദ്യോഗിക വസതിക്ക് നേരെ യുക്രെയ്ൻ്റെ ഡ്രോൺ ആക്രമണം:ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ക്രെംലിൻ
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ ഔദ്യോഗിക വസതിക്ക് നേരെ യുക്രെയ്ൻ്റെ ഡ്രോൺ ആക്രമണം നടന്നുവെന്ന ആരോപണത്തിന് പിന്നാലെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ക്രെംലിൻ. പുടിൻ്റെ വസതിക്ക് നേരെ ആവർത്തിച്ച് നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് റഷ്യ…
-
പുടിൻ്റെ വസതിയ്ക്ക് നേരെ യുക്രെയ്ൻ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ
പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ വസതിയ്ക്ക് നേരെ യുക്രെയ്ൻ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ. മോസ്കോയ്ക്കും സെന്റ് പീറ്റേഴ്സ്ബർഗിനും ഇടയിലുള്ള വ്ളാഡിമിർ പുടിന്റെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ യുക്രെയ്ൻ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യൻ…
-
ഗാസയിലെ ഹമാസ് ഭീകരപ്രസ്ഥാനത്തിനു സാമ്പത്തിക സഹായം നൽകിയ ഒന്‍പതു പേരെ അറസ്റ്റ് ചെയ്ത് ഇറ്റാലിയൻ പോലീസ്
ജീവകാരുണ്യ സംഘടനകളുടെ മറവില്‍ ഗാസയിലെ ഹമാസ് ഭീകരപ്രസ്ഥാനത്തിനു സാമ്പത്തിക സഹായം നല്‍കിവന്ന ഒന്‍പതു പേരെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു.ഇതില്‍ ഏഴു പേരെ ഇറ്റലിയില്‍നിന്നും മറ്റു രണ്ടുപേരെ തുർക്കി, ഗാസ എന്നിവിടങ്ങളില്‍നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന്…
-
തായ്വാനില് ചൈന തത്സമയ സൈനികാഭ്യാസം ആരംഭിച്ചു
അമേരിക്കയ്ക്കും യുഎസ് സഖ്യകക്ഷികള്‍ക്കും ഒരു സന്ദേശമായി കണക്കാക്കാവുന്ന വിധത്തില്‍, ചൈന തായ്വനിനു ചുറ്റും ഒരു ലൈവ്-ഫയര്‍ സൈനിക അഭ്യാസം ആരംഭിച്ചു.യുദ്ധവിമാനങ്ങളുടെയും ആളില്ലാ ആകാശ വാഹനങ്ങളുടെയും ഉപയോഗം ഉള്‍പ്പെടുന്ന ഈ അഭ്യാസത്തിലൂടെ, ചൈനീസ് സൈന്യം കര…

Local News


















