News Sections: World
-
തെക്കന്‍ മെക്സിക്കോയില്‍ ഒരു ട്രെയിന്‍ പാളം തെറ്റി 13 പേര് മരിച്ചു
ഞായറാഴ്ച തെക്കന്‍ മെക്സിക്കോയില്‍ ഒരു ട്രെയിന്‍ പാളം തെറ്റി 13 പേര് മരിക്കുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.അപകടത്തെ തുടര്‍ന്ന് പസഫിക് സമുദ്രത്തെയും മെക്സിക്കോ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന റെയില്‍ പാതയിലൂടെയുള്ള…
-
റഷ്യ- യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച ഫലപ്രദമെന്ന് സെലന്‍സ്കി
റഷ്യ- യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ച ഫലപ്രദമെന്ന് യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. 20 ഇന സമാധാന പദ്ധതിയിന്മേലാണ് ട്രംപ്- സെലന്‍സ്കി കൂടിക്കാഴ്ച്ച നടന്നത്. ഫ്ളോറിഡയിലെ…
-
അമേരിക്കയില്‍ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു
അമേരിക്കയില്‍ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിനും സ്വന്തം വീടിന് തീയിടാൻ ശ്രമിച്ചതിനുമാണ് പൊലീസ് നടപടി.ടെക്സസ് സർവകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥി മനോജ് സായ് ലെല്ലയാണ് അറസ്റ്റിലായത്. മനോജ് തങ്ങളെ…
-
സൊമാലിലാന്‍ഡ് എന്ന പ്രദേശത്തെ രാജ്യമായി അംഗീകരിച്ച് ഇസ്രായേല്‍
സൊമാലിലാന്‍ഡ് എന്ന പ്രദേശത്തെ രാജ്യമായി അംഗീകരിച്ച് ഇസ്രായേല്‍.ഫലസ്തീനില്‍ സ്ഥാപിച്ച ഇസ്രായേല്‍ രാഷ്ട്രവുമായി അറബ് രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കാന്‍ യുഎസ് കൊണ്ടുവന്ന എബ്രഹാം ഉടമ്ബടിയുടെ ഭാഗമായാണ് നടപടി. സൊമാലിലാന്‍ഡിന്റെ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന അബ്ദിറഹ്മാന്‍ മുഹമ്മദ് അബ്ദുല്ലാഹിയും…
-
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച നാളെ
യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്കായി യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി യുഎസിലേക്ക്.സമാധാനം പുനസ്ഥാപിക്കാന്‍ യുഎസിന്റെ പിന്തുണ കൂടാതെ സാധ്യമാകില്ലെന്നതിനാലാണ് സെലന്‍സ്കിയുടെ നീക്കം.അതേസമയം, താന്‍ അംഗീകരിക്കുന്നത് വരേ സെലന്‍സ്കിയുടെ കൈവശം ഒന്നും ഉണ്ടായിരുന്നില്ലെന്ന്…
-
‘ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ ഉദ്ദേശ്യമില്ല’; അനുരഞ്ജനശ്രമവുമായി ബംഗ്ലാദേശ്
ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായതോടെ അനുരഞ്ജന ശ്രമവുമായി ബംഗ്ലാദേശ്. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ ബംഗ്ലാദേശ് ഇടക്കാല ഭരണകൂടത്തിന് ഉദ്ദേശ്യമില്ലെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധയെന്നും ഇടക്കാല സർക്കാരിന്റെ ധനകാര്യ ഉപദേഷ്ടാവ് സാലിഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കി.…
-
വിമാനാപകടം; ലിബിയന്‍ സൈനിക മേധാവി മരിച്ചു
ലിബിയന്‍ സൈനിക മേധാവിക്ക് വിമാനാപകടത്തില്‍ അന്ത്യം. ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍-ഹദ്ദാദ് ആണ് മരിച്ചത്. ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി അങ്കാറയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അദ്ദേഹത്തെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേര്‍ക്കും അപകടത്തില്‍…
-
ബോണ്ടി ബീച്ച് അക്രമിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ
ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ 16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളില്‍ ഒരാളായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ.ഇതോടെ സാജിദ് അക്രമിന്റെ മൃതദേഹം സർക്കാർ സംസ്കരിക്കേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.സാജിദ് അക്രമും മകൻ…
-
ദി വയർ’, ‘ഇറ്റ്: ചാപ്റ്റർ ടു’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ, ജെയിംസ് റാൻസൺ അന്തരിച്ചു
ദി വയർ , ഇറ്റ്, ചാപ്റ്റർ ടു , ദി ബ്ലാക്ക് ഫോൺ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ജെയിംസ് റാൻസൺ അന്തരിച്ചു. 46 വയസ് ആയിരുന്ന നടൻ ആത്മഹത്യ ചെയ്തുവെന്നാണ് നാഷണൽ മീഡിയ…
-
രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഗസ്സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
രണ്ടാംഘട്ട വെടിനിർത്തല്‍ ചർച്ചാനീക്കത്തിനിടയിലും ഗസ്സയില്‍ ആക്രമണം തുടർന്ന് ഇസ്രായേല്‍. വടക്കൻ ഗസ്സക്ക് നേരെ നടന്ന ആക്രമണത്തില്‍ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു.ലോകം തയ്യാറായില്ലെങ്കില്‍ ഹമാസിന്റ നിരായുധീകരണം ഇസ്രയേല്‍ നേരിട്ട് നടപ്പാക്കുമെന്ന് ഊർജമന്ത്രി ഏലി കോഹൻ. ലക്ഷത്തിലേറെ…

Local News
















