News Sections: World
-
ഉക്രേനിയൻ ഡ്രോണ്‍ ആക്രമണത്തിൽ റഷ്യയിലെ ക്രാസ്നോദറില്‍ രണ്ട് കപ്പലുകള്‍ക്ക് നാശനഷ്ടം
റഷ്യയിലെ ക്രാസ്നോദർ മേഖലയില്‍ തിങ്കളാഴ്ചയുണ്ടായ ഉക്രേനിയൻ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് കപ്പലുകള്‍ക്കും രണ്ട് പിയറുകള്‍ക്കും (കപ്പല്‍ അടുപ്പിക്കുന്ന സ്ഥലം) നാശനഷ്ടം സംഭവിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. വോള്‍ന ടെർമിനലില്‍ നങ്കൂരമിട്ടിരുന്ന കപ്പലുകളിലെ ജീവനക്കാരെ സുരക്ഷിതമായി…
-
ജെൻസി’ സമരനായകൻ കൊല്ലപ്പെട്ടു
ജെൻസി’ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപക സംഘർഷം. യുവാക്കളടക്കം തെരുവിലിറങ്ങുകയും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾക്കടക്കം തീയിടുകയും ചെയ്തു. പ്രതിഷേധക്കാരോട് സംയമനം പാലിക്കാൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച…
-
ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറില്‍ ഒപ്പുവച്ചു
ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറില്‍ ഒപ്പുവച്ചു. വസ്ത്രം, കാർഷികം, തുകല്‍ തുടങ്ങിയ ഇന്ത്യൻ ഉത്പനങ്ങള്‍ക്ക് ഇതോടെ നികുതിരഹിതമായി ഒമാനിലെ വിപണി തുറന്നുകിട്ടും.ഈത്തപ്പഴം, മാർബിള്‍, പെട്രോകെമിക്കല്‍ വസ്തുക്കള്‍ തുടങ്ങിയ ഒമാൻ ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറയ്ക്കും. അടുത്ത…
-
ഹിസ്ബുല്ലയിൽ ശക്തമായ ബോംബാക്രമണം നടത്തി ഇസ്രയേല്‍
ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ ശക്തമാർന്ന ബോംബാക്രമണം നടത്തി ഹിസ്ബുല്ല കേന്ദ്രങ്ങള്‍ തകർത്ത് ഇസ്രയേല്‍.ഹിസ്ബുല്ലയിലെ അംഗങ്ങള്‍ക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്ബൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ലോഞ്ചിംഗ് സൈറ്റുകളുമാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ സൈന്യം…
-
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കുള്ള ഉയര്‍ന്ന ജിഎസ്ടി പിൻവലിണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥന തള്ളി ഐഎംഎഫ്
ഗർഭനിരോധന മാർഗങ്ങള്‍ക്കുള്ള 18 ശതമാനം പൊതു വില്‍പ്പന നികുതി (ജിഎസ്ടി) ഉടൻ പിൻവലിക്കണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥന അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തള്ളി.വർധിക്കുന്ന ജനസംഖ്യാ വളർച്ച കണക്കിലെടുത്താണ് പാകിസ്ഥാൻ ഐഎംഎഫിന് മുന്നില്‍ നിർദേശം സമർപ്പിച്ചത്.…
-
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കു യുഎസ് ഉപരോധം: സെനറ്റില്‍ ബില്‍ അവതരിപ്പിച്ചു
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കു മേല്‍ സാമ്ബത്തിക ഉപരോധം ഏർപ്പെടുത്താനുള്ള ബില്‍ രണ്ടു പാർട്ടികളിലെയും സെനറ്റർമാർ ചേർന്ന് അവതരിപ്പിച്ചു.റഷ്യ യുക്രൈനു എതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കു ആവശ്യമായ പണം തടയുക എന്നതാണ് ലക്ഷ്യം.ഒഹായോവില്‍ നിന്നുള്ള സെനറ്റർ…
-
മദ്യപിച്ചു യുവ ഇന്ത്യൻ ബിസിനസ് ഉടമയെ വെടിവച്ചു തളര്‍ത്തിയ പോലീസ് ഓഫിസര്‍ക്കു 10 വര്‍ഷം തടവ്
മദ്യപിച്ചു വെളിവില്ലാതെ യുവ ഇന്ത്യൻ ബിസിനസ് ഉടമയെ വെടിവച്ച എൻ വൈ പി ഡി മുൻ ഓഫിസറെ ന്യൂ ജേഴ്സി സുപ്പീരിയർ കോടതി 10 വർഷത്തെ തടവിനു ശിക്ഷിച്ചു.വെടിയേറ്റ കിഷൻ പട്ടേല്‍ (30) പൂർണമായ…
-
അമേരിക്കയില്‍ ഫെന്റണില്‍ സർവം സംഹാരിയായ ആയുധമായി ട്രംപ് പ്രഖ്യാപിച്ചു
അമേരിക്കയില്‍ നിരവധി മരണങ്ങള്‍ക്കു കാരണമായ ഫെന്റണില്‍ സർവം സംഹാരിയായ ആയുധമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.സിന്തെറ്റിക് മയക്കുമരുന്ന് ദേശീയ സുരക്ഷയ്ക്കു ഭീഷണി ആണെന്നു ചൂണ്ടിക്കാട്ടി, അതു കടത്തിക്കൊണ്ടു വരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു. അദ്ദേഹം…
-
മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേലയ്ക്ക് ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച നടത്തി
മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേലയ്ക്ക് ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു.വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തില്‍ ഡിസംബര്‍ പതിനഞ്ച് തിങ്കളാഴ്ച നടന്ന ഈ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വത്തിക്കാന്‍ പ്രസ് ഓഫീസാണ് പുറത്തുവിട്ടത്. പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക്…
-
സുരക്ഷാ ഭീഷണികള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവൻ യുദ്ധത്തിന് ഒരുങ്ങണം; മുന്നറിയിപ്പുമായി ബ്രിട്ടീഷ് സൈനിക മേധാവി
അന്താരാഷ്ട്ര തലത്തില്‍ സുരക്ഷാ ഭീഷണികള്‍ വർധിക്കുന്ന സാഹചര്യത്തില്‍, ബ്രിട്ടന്റെ പ്രതിരോധ സജ്ജീകരണങ്ങള്‍ ഇനി സൈന്യത്തില്‍ മാത്രം ഒതുങ്ങരുതെന്ന് പുതിയ സായുധ സേനാ മേധാവി റിച്ചാർഡ് നൈറ്റണ്.തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ലോകം…

Local News


















