News Sections: World
-
പാകിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് ട്രംപ്
പാകിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2040വരെ ഉപയോഗിക്കാവുന്ന എഫ്-16 യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനാണ് തുക കൈമാറുക.യുദ്ധഭൂമിയില്‍ നിന്ന് തത്സമയ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനങ്ങളും ബോംബ്…
-
അമ്മയെ കൊന്ന് മകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐ ബോട്ടായ ചാറ്റ് ജിപിടിക്കെതിരേ കേസ്
അമ്മയെ കൊന്ന് മകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐ ബോട്ടായ ചാറ്റ് ജിപിടിക്കെതിരേ കേസ്. കൊണേക്റ്റിക്കട്ട് സ്വദേശിയായ 83കാരിയായ സൂസന് ആദംസിനെയാണ് 56കാരനായ മകന് സ്റ്റീന് എറിക് സോല്‍ബര്‍ഗ് തല്ലിയും ശ്വാസം മുട്ടിച്ചും കൊന്നത്.ആഗസ്റ്റ്…
-
എഐ നിയന്ത്രണത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം നീക്കി ട്രംപിന്റെ പുതിയഉത്തരവ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ള നിയന്ത്രണചട്ടങ്ങളില്‍ നിന്ന് യുഎസ് സംസ്ഥാനങ്ങളെ വിലക്കും വിധത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു.സംസ്ഥാനതലത്തിലെ എഐ വിരുദ്ധ നിയമങ്ങള്‍ ഏകോപിപ്പിച്ച് നിയന്ത്രിക്കുന്നതിനായി പ്രത്യേക ടാസ്ക്ഫോഴ്സിനെയും രൂപീകരിച്ചിട്ടുണ്ട്. ഇതിനുമുമ്ബ് എഐ…
-
അസിം മുനീര്‍ ഇനി പാകിസ്താന്റെ സംയുക്ത സൈനിക മേധാനി
പാകിസ്താന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. പാകിസ്താന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നിയമനം അംഗീകരിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. നിയമനത്തിലൂടെ പാകിസ്താന്റെ…
-
ചൈനയുടെ ആദ്യ റീയൂസബിള്‍ റോക്കറ്റായ Zhuque-3യുടെ പരീക്ഷണം പരാജയപ്പെട്ടു
പുനഃരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ റോക്കറ്റുകളുടെ രംഗത്ത് അമേരിക്കന്‍ കുതിപ്പിനൊപ്പം എത്താനുള്ള ചൈനീസ് മോഹങ്ങള്‍ക്ക് തിരിച്ചടി.ചൈനയുടെ ചരിത്രത്തിലെ ആദ്യ റീയൂസബിള്‍ റോക്കറ്റായ Zhuque-3യുടെ പരീക്ഷണം പരാജയപ്പെട്ടു.ചൈനീസ് സമയം ബുധനാഴ്ച ഉച്ചയോടെ ജിയുക്വാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍…
-
ഒരു ബന്ദിയുടെ കൂടി മൃതദേഹം ഹമാസ് കൈമാറിയതായി ഇസ്രായേല്‍
രണ്ടാംഘട്ട വെടിനിർത്തല്‍ ചർച്ച ഉടൻ ആരംഭിക്കുമെന്ന ഖത്തർ പ്രഖ്യാപനത്തിനിടെ, ഒരു ബന്ദിയുടെ കൂടി മൃതദേഹം ഇസ്രയേലിന് കൈമാറി ഹമാസ്.അതിർത്തി തുറക്കുന്നതു സംബന്ധിച്ച് ഇസ്രായേലുമായി ധാരണയില്‍ എത്തിയിട്ടില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. ഒരു ബന്ദിയുടെ കൂടി മൃതദേഹം…
-
അഫ്ഗാനിസ്താനില്‍ വീണ്ടും പരസ്യ വധശിക്ഷ
അഫ്ഗാനിസ്താനില്‍ വീണ്ടും പരസ്യ വധശിക്ഷ. കിഴക്കന്‍ അഫ്ഗാനിസ്താനിലെ ഖോസ്റ്റിലാണ് സംഭവം. ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ആളെയാണ് ഖോസ്റ്റിലെ സ്റ്റേഡിയത്തില്‍വെച്ച് എണ്‍പതിനായിരത്തോളം ജനങ്ങള്‍ നോക്കിനില്‍ക്കെ വധിച്ചത്.…
-
ഇമ്രാന് ഖാന് ജീവിച്ചിരിപ്പുണ്ട്, പക്ഷേ അങ്ങേയറ്റം ദേഷ്യത്തിലാണ്:ജയിലിൽ സന്ദർശിച്ച സഹോദരി പറഞ്ഞു
അഡിയാല ജയിലില്‍ ഇമ്രാന് ഖാന്റെ അവസ്ഥയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മൂലമുണ്ടായ ദിവസങ്ങളോളം നീണ്ടുനിന്ന തീവ്രമായ നാടകീയതയ്ക്കും വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും ശേഷം, അദ്ദേഹത്തിന്റെ സഹോദരി ഉസ്മയെ ഒടുവില്‍ അദ്ദേഹത്തെ കാണാന്‍ അനുവദിച്ചു.അദ്ദേഹം സുഖമായിരിക്കുന്നു, ആരോഗ്യവാനാണ്, ജീവിച്ചിരിപ്പുണ്ട്.’ അവര്‍…
-
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്കോയിൽ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്കോയിൽ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇന്ന് മോസ്കോയിൽ കൂടിക്കാഴ്ച നടത്തും. ഡോണൾഡ് ട്രംപിന്റെ മരുമകൻ ജെറാൾഡ് കുഷ്നറും…
-
രാജ്യത്തിനെതിരെ പ്രചാരണം നടത്തിയതിന് കാൻ ചലച്ചിത്ര പുരസ്കാര ജേതാവായ സംവിധായകൻ ജാഫര്‍ പനാഹിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഇറാൻ കോടതി
രാജ്യത്തിനെതിരായ ‘പ്രചാരണ പ്രവര്‍ത്തനങ്ങള്‍’ നടത്തിയതിന് പാം ഡി ഓര് അവാര്‍ഡ് ജേതാവായ ചലച്ചിത്രകാരന് ജാഫര്‍ പനാഹിയ്ക്ക് ഒരു വര്‍ഷത്തെ തടവും യാത്രാ വിലക്കും വിധിച്ച് ഇറാന് കോടതി. രണ്ട് വര്‍ഷത്തെ യാത്രാ വിലക്കും, ഏതെങ്കിലും…

Local News

















