News Sections: World
-
ഇന്ന് യു എ ഇ 54-ാമത്ദേശീയ ദിനം
54-ാമത് ദേശീയ ദിനാഘോഷത്തിന്‍റെ നിറവില്‍ യുഎഇ. ഇന്നാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ദേശീയ ഐക്യം,…
-
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടെന്ന് റിപ്പോർട്ട്
പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി ജനറല്‍ അസിം മുനീർ സി ഡി എഫ് പദവി ഏറ്റെടുക്കുന്ന വിജ്ഞാപനം പുറത്തുവരാനിരിക്കെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടെന്ന് റിപ്പോർട്ട്.അസിം മുനീർ സൈന്യത്തിലെ ‘പരമാധികാരി’…
-
റഷ്യ-യുക്രൈൻ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്ന് മാര്‍ക്കോ റുബിയോ
യു എസ് – യുക്രൈൻ ചർച്ച ഫ്ലോറിഡയില്‍ സമവായത്തിലെത്താതെ പിരിഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ച ഫലപ്രദമായ പാതയിലാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ പ്രതികരിച്ചു.റഷ്യ-യുക്രൈൻ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമല്ലെന്നും, സമാധാന കരാറിനായി…
-
അഴിമതിക്കേസില്‍ മാപ്പ് നല്‍കണം, കുറ്റ വിമുക്തനാക്കണം:പ്രസിഡന്റിന് കത്തയച്ച് നെതന്യാഹു
അഴിമതിക്കേസില്‍ മാപ്പ് നല്‍കണമെന്നും കുറ്റ വിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രസിഡന്റിന് കത്തയച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.തനിക്കെതിരെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അഴിമതി ആരോപണം രാജ്യത്തെ ശിഥിലമാക്കുമെന്നും കേസുകളില്‍ കുറ്റവിമുക്തനാക്കണമെന്ന ആവശ്യവുമായി പ്രസിഡന്റിന് മുന്നില്‍ ക്ഷമാപണം സമര്‍പ്പിച്ചതായി…
-
സൗദി അറേബ്യയില്‍ വീണ്ടും വൻ ധാതുനിക്ഷേപം കണ്ടെത്തി
സൗദി അറേബ്യയില്‍ വീണ്ടും വൻ ധാതുനിക്ഷേപം കണ്ടെത്തി. സ്വർണം ഉള്‍പ്പെടെ ഏകദേശം 11 ദശലക്ഷം ടണ്‍ ധാതുക്കള്‍ കണ്ടെത്തിയെന്നാണ് പ്രമുഖ ഖനന കമ്ബനിയായ അല്‍മസാനേ അല്‍ക്കോബ്ര മൈനിംഗ് അവകാശപ്പെടുന്നത്.നജ്റാൻ മേഖലയില്‍ നടത്തിയ പര്യവേഷണത്തിലാണ് കണ്ടെത്തല്‍.…
-
‘പ്രതിഭാധനരായ’ ഇന്ത്യക്കാരെ നിയമിക്കുന്നതിലൂടെ അമേരിക്കയ്ക്ക് ‘അമിതമായ’ നേട്ടമുണ്ടായിട്ടുണ്ട്:എലോണ്‍ മസ്‌ക്
പതിറ്റാണ്ടുകളായി ‘പ്രതിഭാധനരായ’ ഇന്ത്യക്കാരെ നിയമിക്കുന്നതിലൂടെ അമേരിക്കയ്ക്ക് ‘അമിതമായ’ നേട്ടമുണ്ടായിട്ടുണ്ടെന്ന് എലോണ്‍ മസ്‌ക്.യുഎസിലെ എച്ച്-1ബി വിസ പ്രോഗ്രാമും കുടിയേറ്റവും സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പരാമര്‍ശം.ഞായറാഴ്ച പുറത്തിറങ്ങിയ സീറോദ സഹസ്ഥാപകന്‍ നിഖില്‍…
-
ഫ്‌ളോറിഡയിൽ അടുത്ത വർഷം നടക്കുന്ന ജി20-യിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് ട്രംപ്
ജി 20യുടെ അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പ്രതികാര നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്‌ളോറിഡയിലെ മയാമിയിൽ അടുത്ത വർഷം നടക്കുന്ന ജി20-യിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.ദക്ഷിണാഫ്രിക്കയ്ക്ക് നൽകി വരുന്ന…
-
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി
ഇസ്ലാമാബാദ് ജയിലില്‍ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ കാണാൻ അനുമതി ലഭിച്ചെന്ന് സഹോദരി.ഇമ്രാൻ ഖാൻ ജയിലില്‍ മരിച്ചെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ പാർപ്പിച്ച അദിയാല ജയിലിന് മുന്നില്‍…
-
വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു.പശ്ചിമ വിര്‍ജീനിയ സ്വദേശികളായ നാഷണല്‍ ഗാര്‍ഡ്സ് അംഗങ്ങള്‍ക്കാണ് ഗുരുതര പരിക്കേറ്റത്.ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 10 മുതല്‍ 15…
-
ഹോങ്കോങിലെ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയർന്നു
വടക്കൻ തായ്പേയില്‍ ബഹുനില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയർന്നു.279 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ലീ അറിയിച്ചു. മരിച്ചവരില്‍ ഒരു അഗ്നിശമന സേനാംഗവും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം…

Local News

















