News Sections: World
-
വിലക്കുകള്‍ക്ക് വിരാമമിട്ട് ദമാമിലും ജിദ്ദയിലും മദ്യശാല തുറക്കാന്‍ സൗദി അറേബ്യ
അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകള്‍ക്ക് വിരാമമിട്ട് രാജ്യത്ത് കഴിഞ്ഞവര്‍ഷം മദ്യ വില്പനശാല തുറന്ന സൗദി അറേബ്യ, കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നു.റിയാദിലായിരുന്നു കഴിഞ്ഞവര്‍ഷം മദ്യ സ്റ്റോര്‍ തുറന്നതെങ്കില്‍ അടുത്ത ലക്ഷ്യം ജിദ്ദയും ദമാമുമാണെന്ന് ഒരു…
-
2021ല്‍ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ മരിച്ചയാള്‍ക്ക് 13 മില്യണ്‍ ഡോളര്‍ നല്കാൻ കോടതി വിധി
2021ല്‍ ഹൂസ്റ്റണ്‍ പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഇടിച്ച് മരിച്ച 71 വയസുകാരനായ ചാള്‍സ് പെയ്നെ കുടുംബത്തിന് അനുകൂലമായി ഫെഡറല്‍ ജൂറി 13 മില്യൻ ഡോളർ (ഏകദേശം 108 കോടി ) നഷ്ടപരിഹാരം അനുവദിച്ചു.2021ല്‍ നോർത്ത്…
-
പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് ഉചിതമായി മറുപടി നല്‍കുമെന്ന് താലിബാൻ ഭരണകൂടം
പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് ഉചിതമായി മറുപടി നല്‍കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം.ഞങ്ങളുടെ വ്യോമാതിർത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തില്‍ പോസ്റ്റ്…
-
റഷ്യയുമായുളള യുദ്ധം അവസാനിപ്പിക്കാൻ യു എസുമായി പൊതുധാരണയിലെത്തി യുക്രൈൻ
റഷ്യയുമായുളള യുദ്ധം അവസാനിപ്പിക്കാൻ യു എസുമായി പൊതുധാരണയിലെത്തിയെന്ന് യുക്രൈൻ. കൂടുതൽ ചർച്ചകൾക്കായി പ്രസിഡന്റ് വൊളോദിമർ സെലൻസ്കി അമേരിക്ക സന്ദർശിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാർ യുക്രൈൻ അംഗീകരിച്ചു. ഇരു രാജ്യങ്ങളുടെയും ആവശ്യങ്ങൾ…
-
രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ
രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍.പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സി-3 കഴിഞ്ഞ ബുധനാഴ്ച…
-
അമേരിക്ക മുന്നോട്ടുവച്ച യുക്രൈന് സമാധാനപദ്ധതിയില്‍ മാറ്റം നിര്‍ദ്ദേശിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍
അമേരിക്ക മുന്നോട്ടുവച്ച 28 ഇന യുക്രൈന് സമാധാനപദ്ധതിയില്‍ മാറ്റം നിര്‍ദ്ദേശിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. നിര്‍ദ്ദേശങ്ങളുടെ എണ്ണം ചുരുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തതായി യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയും അറിയിച്ചു. പദ്ധതിയിലെ മാറ്റങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്…
-
ഭീകരവാദം ചെറുക്കാൻ സംയുക്ത നീക്കത്തിന് ഇന്ത്യ ഇറ്റലി ധാരണ
ഭീകരവാദം ചെറുക്കാൻ സംയുക്ത നീക്കത്തിന് ഇന്ത്യ ഇറ്റലി ധാരണ. ദില്ലി സ്ഫോടനം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും.കനേഡിയൻ പ്രധാനമന്ത്രിയുമായും ചർച്ച നടന്നു. ഡ്രോണ്‍ ചെറുക്കാനുള്ള സംവിധാനം ഇന്ത്യയിലെ…
-
നൈജീരിയയിലെ സ്കൂളില്‍ നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ കുട്ടികള്‍ രക്ഷപ്പെട്ടു; 265 കുട്ടികളെ പറ്റി വിവരമില്ല
വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ സ്കൂളില്‍ നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ 315 കുട്ടികളില്‍ 50 പേർ രക്ഷപ്പെട്ട് വീടുകളിലെത്തി.265 കുട്ടികളെ പറ്റി വിവരമില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നൈജർ സംസ്ഥാനത്തെ പാപിരിയിലുള്ള സെന്റ് മേരീസ് കാത്തലിക്…
-
വെടിനിർത്തൽ ലംഘിച്ച് ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
വെടിനിർത്തൽ ലംഘിച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയി അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റു. യുഎസ് ട്രഷറി 2016ൽ…
-
ട്രംപ് ഫാസിസ്റ്റാണ് എന്നാവർത്തിച്ച് ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫാസിസ്റ്റാണ് എന്നാവർത്തിച്ച് ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനി. വൈറ്റ് ഹൗസിൽ വച്ച് ഇരുവരും തമ്മിൽ സൗഹാർദപരമായ കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കുള്ളിലാണ് ട്രംപ് ഫാസിസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി രംഗത്തെത്തിയത്.…

Local News


















