News Sections: World
-
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ സന്ദർശനത്തിനായി ഇന്ന് യുഎസിലെത്തും
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ സന്ദർശനത്തിനായി ഇന്ന് യുഎസിലെത്തും.യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപുമായി വിവിധ വിഷയങ്ങളില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫലസ്തീൻ രാഷ്ട്രത്തിന് വഴിയൊരുങ്ങാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്ന് സൗദി അറേബ്യ…
-
നൈജീരിയയില്‍ സായുധസംഘം ഹൈസ്കൂള്‍ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി
വടക്കുപടിഞ്ഞാറൻ നൈജീരിയയില്‍ സായുധസംഘം ഹൈസ്കൂള്‍ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി.അധ്യാപകനെ വെടിവെച്ച് കൊന്നാണ് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയത്.വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഡങ്കോ വസാഗു മേഖലയിലെ മാഗയിലെബോർഡിങ് സ്കൂളില്‍ തിങ്കളാഴ്ച പുലർച്ചെ നാലിനായിരുന്നു ആക്രമണം. കെബ്ബി സംസ്ഥാനത്തെ മാഗയിലുള്ള…
-
ഇന്ത്യ-റഷ്യ ബന്ധം അന്താരാഷ്ട്ര ബന്ധങ്ങളില്‍ സ്ഥിരതയ്ക്ക് ഒരു ഘടകമാണ്:വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ഇന്ത്യ-റഷ്യ ബന്ധം അന്താരാഷ്ട്ര ബന്ധങ്ങളില്‍ സ്ഥിരതയ്ക്ക് വളരെക്കാലമായി ഒരു ഘടകമാണെന്നും, അവയുടെ വളര്‍ച്ചയും പരിണാമവും ഇരു രാജ്യങ്ങളുടെയും പരസ്പര താല്‍പ്പര്യം മാത്രമല്ല, ലോകത്തിന്റെ താല്‍പ്പര്യവും കൂടിയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വീണ്ടും കണ്ടുമുട്ടാനുള്ള…
-
ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സപകടം; മൃതദേഹങ്ങള്‍ തിരിച്ചറിയാൻ ഫോറൻസിക് പരിശോധന ആരംഭിച്ചു
സൗദി അറേബ്യയില്‍ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേർ മരിച്ച സംഭവത്തില്‍ ഭൂരിഭാഗവും ഇന്ത്യക്കാർ ആണെന്ന സ്ഥിരീകരണത്തിന് പിന്നാലെ, മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ സൗദിയില്‍ ആരംഭിച്ചു.ഫോറൻസിക് പരിശോധനകള്‍ക്കായി മൃതദേഹങ്ങളുടെ സാമ്ബിളുകള്‍ അയച്ചിരിക്കുകയാണ്.…
-
ഹമാസിന് വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഹമാസിന് വീണ്ടും മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ നിരായുധീകരിക്കുമെന്നും അതിനായി കഠിന വഴികൾ സ്വീകരിക്കേണ്ടി വന്നാൽ അത് പ്രയോഗിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിന്റെ നിരായുധീകരണം നടക്കുക തന്നെ ചെയ്യുമെന്നും പലസ്തീൻ രാഷ്ട്രം…
-
തെക്കുകിഴക്കൻ കോംഗോയിലെ കോപ്പർ ഖനി തകർന്ന് 32 പേർ കൊല്ലപ്പെട്ടു
തെക്കുകിഴക്കൻ കോംഗോയിലെ കോപ്പർ ഖനി തകർന്ന് 32 പേർ കൊല്ലപ്പെട്ടു. ലുവാലബ പ്രവിശ്യയിലെ കലാൻഡോ സൈറ്റിലാണ് അപകടമുണ്ടായത്.49 പേർ കൊല്ലപ്പെട്ടെന്നും 20 പേരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര…
-
ഭക്ഷ്യ ഉല്പന്നങ്ങളുടെ അധിക ഇറക്കുമതി തീരുവ പിൻവലിച്ച് ട്രംപ് ഭരണകൂടം
പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തില്‍ വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും സംസ്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി താരിഫ് പിന്‍വലിച്ച് ട്രംപ് ഭരണകൂടം.ആഭ്യന്തര വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായാണ് ഇറക്കുമതി താരിഫ് പിന്‍വലിച്ചിരിക്കുന്നത്. കാപ്പി, തേയില,…
-
ഉംറ തീര്‍ത്ഥാടകരുടെ ബസ് മക്കയില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് കത്തി 42 പേർക്ക് ദാരുണാന്ത്യം
ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 പേർ മരിച്ചതായി റിപ്പോർട്ട്.സൗദി അറേബ്യയിലെ മക്കയ്ക്ക് സമീപം മുഫാരഹത്ത് എന്ന സ്ഥലത്താണ് അപകടം. തിങ്കളാഴ്ച പുലർച്ചെ 1.30ഓടെയാണ് തീർത്ഥാടകരുടെ ബസ് ടാങ്കറുമായി…
-
പാകിസ്താനിലെ രണ്ട് ചാവേറാക്രമണത്തിന് പിന്നിലും അഫ്ഗാന് പൗരർ; സ്ഥിരീകരിച്ച് പാക് ആഭ്യന്തര മന്ത്രി
പാകിസ്താനില്‍ ഈ ആഴ്ച നടന്ന രണ്ട് ചാവേറാക്രമണങ്ങള്‍ക്ക് പിന്നിലും അഫ്ഗാന് പൗരന്മാരാണെന്ന് സ്ഥിരീകരിച്ച് പാകിസ്താന്. പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി മുഹ്സിന് നഖ്വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഫോടനത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
-
തുര്‍ക്കി വ്യോമ പാത നിഷേധിച്ചു; ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി വരികയായിരുന്ന ചരക്ക് വിമാനം മടങ്ങി
ഇന്ത്യന്‍ കരസേനക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി വരികായയിരുന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചു. ഇതേ തുടര്‍ന്ന് ചരക്ക് വിമാനം ഇന്ത്യയിലേക്ക് വരാനാകാതെ മടങ്ങി. ഇന്ത്യന്‍ കരസേനയ്ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ…

Local News


















