News Sections: World
-
യുഎസില്‍ സർക്കാർ സ്ഥാപനങ്ങളില്‍ തുടരുന്ന ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള നിർണായക ബില്ല് പാസാക്കി
യുഎസില്‍ സർക്കാർ സ്ഥാപനങ്ങളില്‍ ഒക്ടോബർ ഒന്ന് മുതല്‍ തുടരുന്ന ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള നിർണായക ബില്ല് പാസാക്കി.ഇന്ന് പുലർച്ചെ ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്ല് പാസാക്കിയത്. ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കൻ നിയന്ത്രിത…
-
ഗസ്സയില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
ഗസ്സയില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം. ഖാന് യൂനുസ് ഉള്‍പ്പെടെ ഗസ്സക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികളെ കൊന്നൊടുക്കി.സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരു മാസം…
-
അസര്ബൈജാന് അതിര്‍ത്തിയില്‍ വിമാനം തകര്‍ന്ന് വീണ് 20 പേര് കൊല്ലപ്പെട്ടു
അസര്ബൈജാന് അതിര്‍ത്തിയില്‍ വിമാനം തകര്‍ന്ന് വീണ് 20 പേര് കൊല്ലപ്പെട്ടു. ജോര്‍ജിയ-അസര്ബൈജാന് അതിര്‍ത്തിയിലാണ് തുര്‍ക്കി സൈനിക വിമാനം പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 20 പേരും സൈനികരായിരുന്നു. അസര്‍ബൈജാനില്‍ നിന്ന് തുര്‍ക്കിയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം.സി 130…
-
ഇസ്ലാമാബാദില് 12 പേരുടെ മരണത്തിന് കാരണമായ ചാവേർ ബോംബാക്രമണത്തിന് ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു
ചൊവ്വാഴ്ച ഇസ്ലാമാബാദില് 12 പേരുടെ മരണത്തിന് കാരണമായ ചാവേർ ബോംബാക്രമണത്തിന് ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് തഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) പ്രസ്താവിച്ചു. ആക്രമണം രാജ്യത്തെ ജഡ്ജിമാർ, അഭിഭാഷകർ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ…
-
ബഹ്റൈനിലെ ക്രൂയിസ് കപ്പല്‍ സീസണിന് തുടക്കമായി
ഈ വര്‍ഷത്തെ (2025, 2026) ബഹ്റൈനിലെ ക്രൂയിസ് കപ്പല്‍ സീസണിന് തുടക്കമായി. വിനോദ സഞ്ചാരികളുമായി ഈ വര്‍ഷത്തെ ആദ്യ ക്രൂയിസ് കപ്പല്‍ ബഹ്റൈന്റെ തീരമണിഞ്ഞതോടെയാണിത്. പുതിയ വിനോദ സഞ്ചാരികള്‍ എത്തിയത് ടൂറിസം മേഖലയുടെ തുടര്‍ച്ചയായ…
-
അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെൻ്റ് ഷട്ട്ഡൗൺ അവസാനിക്കുന്നു
അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെൻ്റ് ഷട്ട്ഡൗൺ അവസാനിക്കുന്നു. അമേരിക്കയിൽ ധനാനുമതി ബിൽ സെനറ്റിൽ പാസായി. 60-40 വോട്ടിനാണ് ബില്ലിന്റെ അന്തിമരൂപം പാസായത്. ബില്ലിന് ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരം നേടേണ്ടതുണ്ട്. ബുധനാഴ്ചയാണ് ജനപ്രതിനിധി സഭയിലെ…
-
ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിനെ തുടർന്ന് പാക് വ്യോമതാവളങ്ങളിൽ ‘റെഡ് അലേർട്ട്’
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നതിനെ തുടർന്ന് ജാഗ്രതയിൽ പാകിസ്താൻ.രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ്…
-
ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് ട്രംപ്
ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി മുമ്പ് ചർച്ച ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കരാറിലേക്കാണ് ചർച്ചകൾ നീങ്ങുന്നതെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ഗുണകരമായ, ന്യായമായ ഒരു…
-
ഗസ്സ വെടിനിർത്തല്‍ കരാറിൻറെ ഭാഗമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രായേല്‍ വിട്ടുകൊടുത്തു
ഗസ്സ വെടിനിർത്തല്‍ കരാറിൻറെ ഭാഗമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രായേല്‍ വിട്ടുകൊടുത്തു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലിയോർ റുഡേഫിൻറെ…
-
ഡിഎന്‍എ ഘടന കണ്ടെത്തിയ പ്രശസ്ത ശാസ്ത്രജ്ഞന് ജെയിംസ് വാട്സന് അന്തരിച്ചു
ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്സ് ഘടന കണ്ടുപിടിച്ച വിഖ്യാത ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവുമായ ജെയിംസ് വാട്സന് (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ന്യൂയോര്‍ക്കിലെ ഈസ്റ്റ് നോര്‍ത്ത്പോര്‍ട്ടിലെ ആശുപത്രിയില്‍ വച്ചാണ്…

Local News


















