News Sections: World
-
മുൻ യു എസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനി അന്തരിച്ചു
മുൻ യു എസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനി അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യുമോണിയയും, ഹൃദയസംബന്ധമായ അസുഖങ്ങളും കാരണമാണ് മരണമെന്ന് കുടുംബം അറിയിച്ചു. റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ 2001 മുതൽ…
-
അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഏഴോളം പേര്‍ മരിച്ചു; 150 ഓളം പേര്‍ക്ക് പരുക്ക്
അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഏഴോളം പേര്‍ മരിച്ചു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാര്‍-ഇ ഷെരീഫിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 12.59 നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ…
-
ജമൈക്കയില്‍ കരതൊട്ട മെലിസ കൊടുങ്കാറ്റില്‍ മരണം 30 കവിഞ്ഞു
ജമൈക്കയില്‍ കരതൊട്ട മെലിസ കൊടുങ്കാറ്റില്‍ മരണം 30 കവിഞ്ഞു. ജമൈക്കയില്‍ എട്ടു പേരും ഹെയ്തിയില്‍ 25 പേരുമാണ് മരിച്ചത്.ഹെയ്തിയില്‍ 18 പേരെ കാണാന്മാനില്ല. ഹെയ്തിയില്‍ പ്രളയത്തില്‍ വീടു തകര്‍ന്നാണ് മരണങ്ങളേറെയും ഉണ്ടായിട്ടുള്ളത്. പടിഞ്ഞാറന്‍ ജമൈക്കയിലാണ്…
-
ഗാസയില്‍ നടന്ന സംഘർഷങ്ങള്‍ നിരാശാജനകമാണെന്ന് ഖത്തർ പ്രധാനമന്ത്രി
വെടിനിർത്തല്‍ കരാർ ലംഘിച്ച് ഗാസയില്‍ നടന്ന സംഘർഷങ്ങളില്‍ പ്രതികരണവുമായി ഖത്തർ. ഗാസയില്‍ നടന്ന സംഘർഷങ്ങള്‍ നിരാശാജനകമാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ അല്‍-താനി പ്രതികരിച്ചു. ന്യൂയോർക്കില്‍ നടന്ന കൗണ്‍സില്‍ ഓണ്‍ ഫോറിൻ…
-
ആറ് കൊല്ലത്തിനുശേഷം ട്രംപ്-ഷി ജിൻപിങ് നിര്‍ണായക കൂടിക്കാഴ്ച ഇന്ന്
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തും.ബുസാനില്‍ വെച്ച് ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച. വ്യാപാര തര്‍ക്കങ്ങള്‍ ആകും…
-
പാകിസ്താനും അഫ്ഗാനിസ്ഥാനും ഇസ്താംബൂളില്‍ നടന്ന ചർച്ചകള്‍ പരാജയപ്പെട്ടു
പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മില്‍ തുർക്കിയിലെ ഇസ്താംബൂളില്‍ നടന്ന ചർച്ചകള്‍ പരാജയപ്പെട്ടു. പാകിസ്താന്റെ മണ്ണില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഡ്രോണുകള്‍ അയക്കാൻ അമേരിക്കയെ അനുവദിക്കുന്ന കരാർ നിലവിലുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചതാണ് ചർച്ചകള്‍ പരാജയപ്പെടാൻ കാരണമായത്.ഇതാദ്യമായാണ് അമേരിക്കയുമായി ഇത്തരമൊരു…
-
ഗാസയിലേക്ക് ഇരുപതിനായിരം സൈനികരെ അയയ്ക്കാനൊരുങ്ങി പാക്കിസ്ഥാന്‍
ഗാസയിലേക്ക് ഇരുപതിനായിരം സൈനികരെ അയയ്ക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റേയും അമേരിക്കൻ സീക്രട്ട് സർവീസായ സിഐഎയുടേയും ഉന്നത ഉദ്യോഗസ്ഥരുമായി പാകിസ്ഥാൻ കരസേനാ മേധാവി ജനറല്‍ അസിം മുനീർ ഈജിപ്തില്‍ നടത്തിയ രഹസ്യ ചർച്ചകള്‍ക്ക് പിന്നാലെയാണിത്.…
-
കാനഡയില്‍ ഇന്ത്യന്‍ വംശജയുടെ കൊലപാതകത്തിൽ പഞ്ചാബ് സ്വദേശിക്കെതിരെ അറസ്റ്റ് വാറന്റ്
കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകത്തില്‍ ഇന്ത്യക്കാരനായ യുവാവിനെതിരെ പൊലീസ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങിനെതിരെയാണ് കാനഡ പൊലീസ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് പ്രതിയെന്ന്…
-
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു
സമാധാനക്കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉത്തരവിന് ആഹ്വാനത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണം. ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ചായിരുന്നു…
-
അമേരിക്കയും ചൈനയും തമ്മിൽ വ്യാപാരക്കരാറിന് രൂപരേഖയായി
അമേരിക്കയും ചൈനയും തമ്മിലെ തര്‍ക്കങ്ങളില്‍ മഞ്ഞുരുകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിന് രൂപരേഖയായി. ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലി. തര്‍ക്കവിഷയങ്ങളില്‍ യുഎസും ചൈനയും തമ്മില്‍ പ്രാഥമിക…

Local News


















