News Sections: World
-
യുഎസ് നേവിയുടെ ഫൈറ്റര്‍ ജെറ്റും ഹെലികോപ്റ്ററും സൗത്ത് ചൈന കടലില്‍ വീണു
യുഎസ് നേവിയുടെ ഫൈറ്റര്‍ ജെറ്റും ഹെലികോപ്റ്ററും സൗത്ത് ചൈന കടലില്‍ വീണു. വിമാന വാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സിന്റെ ഭാഗമായ എംഎച്ച്-60ആര് സീ ഹാക്ക് ഹെലികോപ്റ്ററാണ് ആദ്യം കടലില്‍ വീണത്.ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരെ ഉടന്‍ രക്ഷപ്പെടുത്തി. ഈ…
-
വെടിനിര്‍ത്തല്‍ പൊളിഞ്ഞാല്‍ ഹമാസ് ഉത്തരവാദികളായിരിക്കുമെന്ന് ട്രംപ്
വെടിനിര്‍ത്തല്‍ പൊളിഞ്ഞാല്‍ ഹമാസ് ഉത്തരവാദികളായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ ‘വളരെ സൂക്ഷ്മമായി’ നിരീക്ഷിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. എയര്‍ഫോഴ്സ് വണ്ണില്‍ ഖത്തര്‍ അമീറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച…
-
ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയില്‍ അടച്ചു പൂട്ടല്‍ തുടരും
ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. ഇതോടെ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. തുടര്‍ച്ചയായ 11ാം തവണയാണ് ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. അടച്ചു പൂട്ടല്‍ 21ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. യുഎസില്‍…
-
ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം
ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം. ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളില്‍ മാത്രം 45 പലസ്തീനികള്‍ കൊല്ലപ്പെട്ടു.നുസൈറത്തിലെ അഭയാര്‍ത്ഥി ക്യാംപായി പ്രവര്‍ത്തിക്കുന്ന സ്കൂളിലാണ് ഇസ്രയേല്‍ ബോംബ് ആക്രമണം നടത്തിയത്. ഇസ്രയേല്‍ സൈന്യത്തിനുനേരെ…
-
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന് ട്രംപ്
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യന്‍ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട്…
-
മോചിപ്പിക്കുന്ന 154 പലസ്തീൻ തടവുകാരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് ഇസ്രയേൽ
ഇസ്രയേൽ മോചിപ്പിച്ച പലസ്തീൻ തടവുകാരിൽ 154 പേരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഈജിപ്തടക്കമുള്ള രാജ്യങ്ങളിലേക്ക് നാടുകടത്തും എന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും മോചനകരാറിലുള്ള ഇരട്ട നിലപാടാണെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.പലസ്തീൻ…
-
അമേരിക്കയിലെ മസാച്യുസെറ്റ്സ് ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു മരണം
അമേരിക്കയിലെ മസാച്യുസെറ്റ്സ് ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. ഹൈവേയിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ന്യൂ ബെഡ്ഫോര്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സൊക്കാറ്റ ടിബിഎം 700 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ബോസ്റ്റണില്‍ നിന്ന് 80…
-
ഗാസയില്‍ ഏറ്റുമുട്ടലിനിടെ പ്രാദേശിക സായുധ സംഘത്തിലെ 32പേരെ വധിച്ച് ഹമാസ്
വെടിനിറുത്തല്‍ പ്രാബല്യത്തില്‍ വരികയും നിശ്ചിത പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിൻമാറുകയും ചെയ്തതോടെ,ഗാസയില്‍ ശക്തിപ്രാപിക്കാനുള്ള ശ്രമവുമായി ഹമാസ്.പ്രാദേശിക ഏറ്റുമുട്ടലുകളും തുടങ്ങി. തെരുവുകളില്‍ സുരക്ഷാ പരിശോധന ആരംഭിച്ച ഹമാസ്,ഗാസ സിറ്റിയില്‍ നടത്തിയ ഏറ്റുമുട്ടലിനിടെ പ്രാദേശിക സായുധ…
-
ഇസ്രയേല്‍- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറില്‍ ട്രംപ് ഒപ്പുവച്ചു
ഇസ്രയേല്‍- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.ഈജിപ്റ്റില്‍ ട്രംപിന്റേയും ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടേയും അധ്യക്ഷതയില്‍ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിനു ധാരണയായത്. ഇരുവർക്കും പുറമേ തുർക്കി,…
-
ഗസയിൽ അധികാര തർക്കത്തെ ചൊല്ലി ആഭ്യന്തര സംഘർഷം
ഗസയിൽ അധികാര തർക്കത്തെ ചൊല്ലി ആഭ്യന്തര സംഘർഷം. ഹമാസിന്റെ സായുധസേനയും ഡർമഷ് വിഭാഗക്കാരുമായുള്ള ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ആരംഭിച്ച പോരാട്ടത്തിൽ ഇതുവരെ 19 ഡർമഷ് വംശജരും എട്ട് ഹമാസ് പോരാളികളുമാണ് കൊല്ലപ്പെട്ടത്.…

Local News














