News Sections: World
-
ഗസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകള്‍ ഇസ്റാഈല്‍ തടഞ്ഞു; ഗ്രേറ്റ തന്‍ബെര്‍ഗ് കസ്റ്റഡിയില്‍
ഇസ്റാഈല്‍ രൂക്ഷമായ കരയുദ്ധം നടത്തുന്ന ഗസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല ഇസ്റാഈല്‍ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച്…
-
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; 31 മരണം
മധ്യ ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ 31 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബോഗോയിലാണ് ഭൂചലനം കൂടുതല്‍ ബാധിച്ചത്. മരണസംഖ്യ ഇനിയും…
-
ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു അപകടം; ഒരാൾ മരിച്ചു
ഇന്തോനേഷ്യയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. 13 വയസുള്ള വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 65 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പന്ത്രണ്ടിലേറെ പേരെ പരുക്കേറ്റ നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ്…
-
ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ 20ഇന കരാറുമായി ട്രംപ്; അംഗീകരിച്ച് നെതന്യാഹു
ഗാസയില്‍ പ്രതീക്ഷയേകി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ട് വെച്ച 20 നിര്‍ദേശങ്ങള്‍ നെതന്യാഹു അംഗീകരിച്ചു. നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ഹമാസും നിലപാടറിയിക്കും.…
-
മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർകോസിയ്ക്ക് 5 വർഷം ജയില്‍ ശിക്ഷ
മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർകോസിയ്ക്ക് (70) 5 വർഷം ജയില്‍ ശിക്ഷ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയയില്‍ നിന്ന് നിയമ വിരുദ്ധമായി ഫണ്ട് ശേഖരിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് നടപടി. ആധുനിക…
-
ഗസ്സയില്‍ ലക്ഷ്യംനേടും വരെ യുദ്ധം തുടരമെന്ന് നെതന്യാഹു
ഗസ്സ സിറ്റിയില്‍ കരയാക്രമണം രൂക്ഷമായതോടെ ആയിരങ്ങള്‍ മരണഭീതിയില്‍. ഗസ്സയിലുടനീളം നിരന്തര വ്യോമാക്രമണം തുടരുകയാണ്.ഇന്നലെ 57പേരാണ് കൊല്ലപ്പെട്ടത്. അല്‍ സവൈദയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 11 പേർ മരിച്ചു. ആശുപത്രികളെ ലക്ഷ്യമിട്ടും ആക്രമണം…
-
മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ
മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടാല്‍ അത് യുദ്ധത്തിലേയ്ക്കായിരിക്കും എത്തിക്കുക എന്നാണ് ഫ്രാന്‍സിലെ റഷ്യന്‍ സ്ഥാനപതിയുടെ താക്കീത്. നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശേഷം റഷ്യ അവരുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് പല…
-
ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് ട്രംപ്
ഒക്ടോബർ ഒന്നു മുതല്‍ ബ്രാൻഡഡ്, പേറ്റന്റ് നേടിയ ഫാർമസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.അമേരിക്കയുമായുള്ള വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കല്‍ മേഖലയ്ക്ക് നീക്കം വലിയ…
-
വെനസ്വേലയില്‍ റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രതയിൽ ഭൂചലനം
വെനസ്വേലയില്‍ ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ വെനസ്വേലയിലാണ് ഭൂചലനം ഉണ്ടായത്.മരകൈബോ തടാകത്തിന്റെ കിഴക്കന്‍ തീരത്തെ മെന ഗ്രാന്‍ഡെയാണ് ഭുകമ്ബത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. എണ്ണ വ്യവസായത്തിന്…
-
ബാങ്കോക്കില്‍ തിരക്കേറിയ റോഡ് പൊടുന്നനെ ഇടിഞ്ഞുതാഴ്ന്നു അഗാധ ഗര്‍ത്തം രൂപപ്പെട്ടു
ബാങ്കോക്കില്‍ തിരക്കേറിയ റോഡ് പൊടുന്നനെ ഇടിഞ്ഞുതാഴ്ന്നു അഗാധ ഗര്‍ത്തം രൂപപ്പെട്ടു. ഡുസിറ്റ് ജില്ലയിലെ സാംസെൻ റോഡാണ് ഇടിഞ്ഞത്.50 മീറ്റര്‍ ആഴമുള്ള കൂറ്റൻ സിങ്ക് ഹോള്‍ രൂപപ്പെട്ടത് മൂലം വജിറ ആശുപത്രിക്ക് സമീപമുള്ള പ്രദേശത്തെ ഗതാഗതം…

Local News

















