News Sections: World

  • ഇസ്രയേലില്‍ ഹൂതി ആക്രമണത്തിൽ 22 പേര്‍ക്ക് പരിക്ക്

    ഇസ്രയേലില്‍ ഹൂതി ആക്രമണത്തിൽ 22 പേര്‍ക്ക് പരിക്ക്

    ഇസ്രയേലില്‍ ഹൂതി ആക്രമണം. തെക്കന്‍ നഗരമായ എയ്‌ലത്തിലാണ് ഹൂതി ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. പൊതുജനങ്ങള്‍ ഹോം ഫ്രണ്ട് കമാന്‍ഡിന്റെ അറിയിപ്പുകള്‍ പാലിക്കണമെന്ന്…

  • ഹോങ്കോങ്ങില്‍ വൻ നാശം വിതച്ച്‌ രാഗസ ചുഴലിക്കാറ്റ്

    ഹോങ്കോങ്ങില്‍ വൻ നാശം വിതച്ച്‌ രാഗസ ചുഴലിക്കാറ്റ്

    തായ്‌വാൻ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, ദക്ഷിണ ചൈന എന്നിവിടങ്ങളില്‍ വൻ നാശം വിതച്ച്‌ രാഗസ ചുഴലിക്കാറ്റ്.വർഷങ്ങളായി ഉണ്ടായതില്‍ വച്ച്‌ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നായ ഇത് തായ്‌വാനില്‍ 17 പേരുടെയും ഫിലിപ്പീൻസില്‍ 10 പേരുടെയും മരണത്തിന്…

  • ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ആഞ്ഞടിച്ച്‌ തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗാന്‍

    ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ആഞ്ഞടിച്ച്‌ തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗാന്‍

    ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ ആഞ്ഞടിച്ച്‌ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദൊഗാന്‍.പലസ്തീന്‍ അധികൃതര്‍ക്ക് ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക വിസ നിഷേധിച്ച നടപടിയെ ശക്തമായി എര്‍ദൊഗാന്‍ വിമര്‍ശിച്ചു. പലസ്തീനെ നിരവധി രാജ്യങ്ങള്‍ അംഗീകരിക്കുന്ന…

  • അൽ ബര്‍ഷയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാന്‍ ഡ്രോണുകള്‍

    അൽ ബര്‍ഷയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാന്‍ ഡ്രോണുകള്‍

    അൽ ബര്‍ഷയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ ദുബായ് സിവില്‍ ഡിഫന്‍സ്.തീ അണയ്ക്കുന്നതിനായി ‘ഷഹീന്‍ ഡ്രോണുകള്‍’ ആണ് സിവില്‍ ഡിഫന്‍സ് വിന്യസിച്ചത്. അംബരചുംബികളായ കെട്ടിടങ്ങളിലെ തീപ്പിടിത്തം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മുന്നേറ്റമാണിത്.200…

  • ഗാസയിലേക്ക് സഹായങ്ങളുമായി ആക്ടിവിസ്റ്റുകള്‍ സഞ്ചരിക്കുന്ന ഫ്‌ളോട്ടിലക്ക് നേരെ ആക്രമണം

    ഗാസയിലേക്ക് സഹായങ്ങളുമായി ആക്ടിവിസ്റ്റുകള്‍ സഞ്ചരിക്കുന്ന ഫ്‌ളോട്ടിലക്ക് നേരെ ആക്രമണം

    ഗാസയിലേക്ക് സഹായങ്ങളുമായി ആക്ടിവിസ്റ്റുകള്‍ സഞ്ചരിക്കുന്ന ഫ്‌ളോട്ടിലക്ക് നേരെ ആക്രമണം. സ്‌ഫോടനങ്ങളുണ്ടായെന്നും തങ്ങളുടെ ബോട്ടുകള്‍ക്ക് നേരെ ഡ്രോണുകള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ അറിയിച്ചു. നിലവില്‍ ഗ്രീസിനടുത്താണ് ഫ്‌ളോട്ടിലയുള്ളത്. പത്തോളം സ്‌ഫോടന ശബ്ദം കേട്ടെന്നാണ് റിപ്പോര്‍ട്ട്.’ നിരവധി…

  • ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച്‌ സൂപ്പര്‍ ടൈഫൂണ്‍ റാഗസ

    ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച്‌ സൂപ്പര്‍ ടൈഫൂണ്‍ റാഗസ

    ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച്‌ സൂപ്പര്‍ ടൈഫൂണ്‍ റാഗസ കൊടുങ്കാറ്റ്. ഫിലിപ്പിന്‍സിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് കൊടുങ്കാറ്റ് വിതച്ചത്. ഫിലിപ്പീന്‍സിലെ കാഗയാന്‍ പ്രവശ്യയിലെ പനുയിറ്റാന്‍ ദ്വീപിലാണ് കൊടുങ്കാറ്റ് കരതൊട്ടത്. പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃത അറിയിച്ചു. തീരപ്രദേശങ്ങളില്‍…

  • പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച്‌ ഫ്രാൻസ്

    പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച്‌ ഫ്രാൻസ്

    പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച്‌ ഫ്രാൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയില്‍ നടന്ന ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പ്രഖ്യാപനം നടത്തിയത്.ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏകപരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന്…

  • വിദേശകാര്യ മന്ത്രി മന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

    വിദേശകാര്യ മന്ത്രി മന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

    ഇന്ത്യൻ വിദേശകാര്യ മന്ത്രി മന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 50 ശതമാനമായി ഇരട്ടിയാക്കിയതിനുശേഷമുള്ള…

  • എച്ച്‌ 1 ബി വിസ ഫീസ് വര്‍ധന: കടുത്ത ആശങ്കയില്‍ ഇന്ത്യക്കാര്‍

    എച്ച്‌ 1 ബി വിസ ഫീസ് വര്‍ധന: കടുത്ത ആശങ്കയില്‍ ഇന്ത്യക്കാര്‍

    എച്ച്‌ 1 ബി വിസ ഫീസ് വര്‍ധിപ്പിക്കുകയും നിയമങ്ങള്‍ കടുപ്പിക്കുകയും ചെയ്തതതോടെ ആശങ്കയില്‍ ഇന്ത്യക്കാര്‍.യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് വരാനിരുന്ന ഒട്ടേറെപ്പേര്‍ ട്രംപിന്റെ പുതിയ തീരുമാനം വന്നതോടെ യാത്ര ഉപേക്ഷിച്ചു.ദുര്‍ഗ്ഗാ പൂജയോടനുബന്ധിച്ച്‌ നാട്ടിലേക്ക് വരാന്‍ വിമാനത്താവളത്തിലെത്തിയ പലരും…

  • ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ച; ഇന്ന് ന്യൂയോര്‍ക്കില്‍ പുനരാരംഭിക്കും

    ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ച; ഇന്ന് ന്യൂയോര്‍ക്കില്‍ പുനരാരംഭിക്കും

    ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകള്‍ വീണ്ടും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയല്‍ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ന്യൂയോർക്കില്‍ എത്തും.യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര…