തുലാവര്‍ഷം നാളെ മുതല്‍; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

October 25th, 2021

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ലാ​വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 26 മു​ത​ല്‍ പെ​യ്തി​റ​ങ്ങു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് തു​ട​ങ്ങേ​ണ്ട തു​ലാ​മ​ഴ ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളും ...

Read More...

തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്‍റെ ശബ്ദസാമ്പിള്‍ ഇന്ന് ശേഖരിക്കും

October 11th, 2021

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ശബ്ദസാമ്പിള്‍ ഇന്ന് ശേഖരിക്കും. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. ജെആര്‍പി നേതാവ് പ്രസീത അഴിക്കോടിന്‍റെ ശബ്ദസാ...

Read More...

ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കി; ചാരിറ്റി പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ പിടിയില്‍

October 10th, 2021

കല്‍പ്പറ്റ: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ചാരിറ്റി പ്രവര്‍ത്തകനെയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി തൊവരിമല കക്കത്ത് പറമ്ബില്‍ ഷംസാദ് (24), റഹ്‌മത്ത്നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ് (23)...

Read More...

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും

September 29th, 2021

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്ബാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വി...

Read More...

മുട്ടില്‍ മരംമുറിക്കല്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

September 28th, 2021

മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യഹര്‍ജികളി...

Read More...

ട്രഷറിയെ സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഓൺലൈൻ സംവിധാനം

September 22nd, 2021

പൊതുജനങ്ങൾക്ക് ട്രഷറിയെ സംബന്ധിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കുന്നതിന് പരാതി പരിഹാര സംവിധാനം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി. ഈ സംവിധാനം മുഖേന ഇടപാടുകാർക്ക് സ്വന്തം മൊബൈൽ നമ്പരും ഇ-മെയിൽ ഐ.ഡിയും ഉപയോഗിച്ച് ഓൺലൈനായി www.tr...

Read More...

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ജില്ലാ തല അക്രഡിറ്റേഷൻ അനുവദിക്കണം – കേരള പത്രപ്രവർത്തക അസോസിയേഷൻ

September 16th, 2021

കൽപ്പറ്റ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ജില്ലാ തല അക്രഡിറ്റേഷൻ അനുവദിക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രാദേശിക പ്രശ്നങ്ങൾ പൊതു സമൂഹത്തിൻ്റെയും അധികൃതരുടെയും...

Read More...

വയനാട് തീപ്പൊള്ളലേറ്റ വയോധിക മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

September 16th, 2021

കല്‍പ്പറ്റ: വയനാട് പനമരത്ത് തീപൊള്ളലേറ്റ വയോധിക മരിച്ചു. പനമരത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന പത്മലതയാണ് മരിച്ചത്. ആത്മഹത്യ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. പത്മലതയെ പൊള്ളലേറ്റ നിലയില്‍ കണ്ട പ്രദേശവാസികള്...

Read More...

വയനാട്ടില്‍ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; വാഹനം തകര്‍ത്തു

September 12th, 2021

കല്‍പ്പറ്റ: തോല്‍പ്പെട്ടിയില്‍ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പാഞ്ഞടുത്ത കാട്ടാന വാഹനം കൊമ്ബില്‍ കോര്‍ത്തു. തലനാരിഴക്കാണ് വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടത്. മാനന്തവാട...

Read More...

കലക്ടറേറ്റ് വളപ്പിലെ ചന്ദനമരമോഷണം: പ്രതികള്‍ അറസ്​റ്റില്‍

September 8th, 2021

കല്‍പറ്റ: കലക്ടറേറ്റ് വളപ്പിലെ അതീവ സുരക്ഷ മേഖലയില്‍നിന്ന് ചന്ദന മരം മുറിച്ചു കടത്തിയ കേസില്‍ പ്രതികള്‍ അറസ്​റ്റില്‍. കമ്ബളക്കാട് കൊഴിഞ്ഞങ്ങാട് വലിയ കോളനിയിലെ ബാലന്‍ (47), മോഹനന്‍ (40) എന്നിവരാണ്​ അറസ്റ്റിലായത്​. വ...

Read More...