മുട്ടില്‍ മരംമുറിക്കല്‍ കേസ് പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും കോടതിയില്‍

June 23rd, 2021

വയനാട് മുട്ടില്‍ മരംമുറിക്കല്‍ കേസിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ- വനം വകുപ്പുകള്‍ തമ്മിലുള്ള പോരില്‍ താന്‍ ബലിയാടാവുകയായിരുന്നുവെന്ന് പ്രതികളിലൊരാളായ റോജി അഗസ്...

Read More...

സികെ ജാനുവിന് കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസ്: പ്രസീതയുടെ മൊഴിയെടുത്തേക്കും

June 18th, 2021

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സികെ ജാനുവിന് മത്സരിക്കാന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന കേസില്‍ ബത്തേരി പോലീസ് ഇന്ന് പ്രാരംഭ നടപടികള്‍ ആരംഭിക്കും. കേസില്‍ ആരുടെയൊക്കേ മൊഴി എടുക്കേണ്ടതുണ്ട് എന്ന് തീരുമാനിക്കും. പ്രസീത, ...

Read More...

നെല്ലിയമ്പം ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരാഴ്ചയായിട്ടും തുമ്പായില്ല.

June 17th, 2021

പനമരം(വയനാട്): നെല്ലിയമ്പം ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരാഴ്ച തികയുമ്പോഴും അന്വേഷണത്തിൽ നിർണായക പുരോഗതിയൊന്നുമില്ല. ജില്ലാ പോലീസ് മേധാവി, എ.എസ്.പി., നാല് ഡിവൈ.എസ്.പി.മാർ എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ചയായി അന്വേഷണസംഘം എ...

Read More...

കുളത്തില്‍നിന്ന് കിട്ടിയ തുണിയില്‍ രക്തക്കറ, വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം; 15 പേരെ ചോദ്യംചെയ്തു

June 15th, 2021

പനമരം(വയനാട്): നെല്ലിയമ്പത്ത് പത്മാലയത്തിൽ ദമ്പതിമാരായ കേശവനും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടേതെന്നു കരുതുന്ന വിരലടയാളങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം. വീടിനുപുറകിൽ ചാരിവെച്ച ഏണിയിൽനിന്ന് കിട്ടിയ വിരല...

Read More...

സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ തള്ളി; പുറത്താക്കൽ നടപടി ശരിവച്ച് വത്തിക്കാൻ സഭാ കോടതി

June 14th, 2021

സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളി വത്തിക്കാൻ സഭാ കോടതി. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി കോടതി ശരിവച്ചു. 2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകൾ നടത്തിയെ...

Read More...

വയനാട്ടില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയും മരിച്ചു

June 11th, 2021

വയനാട്ടില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയും മരിച്ചു. നെല്ലിയമ്പലം കാവാടം പത്മലയത്തില്‍ റിട്ട. അധ്യാപകനായ കേശവന്റെ ഭാര്യ പത്മാവതി (70)യാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കേശവന്‍ ഇ...

Read More...

മുട്ടില്‍ മരംമുറി വിവാദത്തില്‍ ഇ ഡി അന്വേഷണം; ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

June 10th, 2021

വയനാട്ടിലെ മുട്ടിലില്‍ നിന്നും മരം മുറിച്ച് കടത്തിയ വിവാദത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. പട്ടയ ഭുമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയെന്ന കേസില്‍ പൊലീസിന്റെയും വനംവകുപ്പിന്റെയും അന്വേഷണത്തിന് പുറമെയാണ...

Read More...

മുട്ടില്‍ വനംകൊള്ള: പ്രതികളുടെ ആവശ്യം തള്ളി; അന്വേഷണത്തിന് സ്റ്റേ ഇല്ല

June 9th, 2021

വയനാട് മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ...

Read More...

മരംമുറി: ഉത്തരവിനുപിന്നില്‍ ഉന്നതതല ഗൂഢാലോചനയെന്നു സംശയം

June 8th, 2021

കല്പറ്റ: റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള നൂറുകോടിയോളം രൂപ വിലവരുന്ന റിസർവ് മരങ്ങൾ മുറിച്ചുകടത്താൻ സാഹചര്യമൊരുക്കിയ ഉത്തരവിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയെന്ന സംശയം ബലപ്പെടുന്നു. 2020 ഒക്ടോബർ 24-ന് റവന്യൂവകുപ്പ് പ്രിൻസിപ...

Read More...

മുട്ടില്‍ മരംമുറിക്കേസില്‍ കരാറുകാരന്റെ വെളിപ്പെടുത്തല്‍

June 6th, 2021

മുട്ടിൽ മരംമുറിക്കൽ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കരാറുകാരൻമൂന്ന് വർഷം കൊണ്ട് ഒന്നലരക്ഷത്തോളം ക്യുബിക് മീറ്റർ മരം മുറിച്ച് കടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് കരാറുകാരൻ ഹംസ ട്വന്റിഫോറിനോട് വെളിപ്പെടുത്...

Read More...