വയനാട് തീപ്പൊള്ളലേറ്റ വയോധിക മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കല്‍പ്പറ്റ: വയനാട് പനമരത്ത് തീപൊള്ളലേറ്റ വയോധിക മരിച്ചു. പനമരത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന പത്മലതയാണ് മരിച്ചത്. ആത്മഹത്യ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. പത്മലതയെ പൊള്ളലേറ്റ നിലയില്‍ കണ്ട പ്രദേശവാസികള്‍ വയനാട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *