വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

January 8th, 2022

വയനാട്ടില്‍ നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വയനാട് മേപ്പാടിയിലെ കുന്നംപറ്റ നിര്‍മല കോഫി എസ്റ്റേറ്റിലെ തൊഴിലാളിയായ ബിമലയാണ് മരിച്ചത്. സംഭവത്തില്‍ ബിമലയുടെ ഭര്‍ത്താവ് സാലിവന്‍ ജാഗരിയെ പൊലീസ...

Read More...

വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ

January 6th, 2022

വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പള്ളിക്കോണം സ്വദേശി സുനിൽ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ...

Read More...

കുറുക്കൻമൂലയിലെ കടുവയ്ക്കായുള്ള തിരച്ചില്‍ നിര്‍ത്താന്‍ ഉത്തരവിട്ട് വനംവകുപ്പ്

December 28th, 2021

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലകളില്‍ ആഴ്ചകളായി ഭീതി പടര്‍ത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ നിര്‍ത്താന്‍ ഉത്തരവിട്ട് വനംവകുപ്പ്. ഉത്തരമേഖല സിസിഎഫ് ഡി.കെ വിനോദ് കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയത്. പത്ത് ദിവസത്...

Read More...

വയനാട്ടിലെ ജനവാസകേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി

December 16th, 2021

വയനാട്ടിലെ ജനവാസകേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി. കുറുക്കൻമൂലയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് കടുവ ഇറങ്ങിയത്.കുറുക്കന്മൂലയ്ക്കടുത്തുള്ള പയ്യമ്പള്ളിയിലും പരുന്താനിയിലും രണ്ട് വളർത്തുമൃഗങ്ങളെ കടുവ കടിച്ചുകൊന്നു. വട...

Read More...

കുറുക്കൻമൂലയിലെ ജനവാസ മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ കണ്ടെത്തി

December 15th, 2021

വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പാടുകള്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരുന്നു. 2 കുങ്കിയാനകളുടെയും ന...

Read More...

കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികള്‍ പിടിയില്‍

December 3rd, 2021

വയനാട് കമ്പളക്കാട് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. വണ്ടിയാമ്പറ്റ പൂളക്കൊല്ലി സ്വദേശികളായ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെന്ന് കരുതിയാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത് എന...

Read More...

വയനാട്ടിൽ വന്‍ ചന്ദനവേട്ട; പിടികൂടിയത് നൂറ് കിലോയോളം ചന്ദനം

November 13th, 2021

കൽപ്പറ്റ: വയനാട് ചുണ്ടയിൽ 100 കിലോയോളം ചന്ദനം പിടികൂടി. മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. വയനാട് സ്വദേശിയായ ഒരാൾ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി വനപാലകർ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് ചന്ദനം പിടികൂടിയത്....

Read More...

സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ ക​​​ന​​​ത്ത മ​​​ഴ

November 9th, 2021

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം. മ​​​ധ്യ​​​കി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​...

Read More...

തുലാവര്‍ഷം നാളെ മുതല്‍; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

October 25th, 2021

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ലാ​വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 26 മു​ത​ല്‍ പെ​യ്തി​റ​ങ്ങു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് തു​ട​ങ്ങേ​ണ്ട തു​ലാ​മ​ഴ ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളും ...

Read More...

തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്‍റെ ശബ്ദസാമ്പിള്‍ ഇന്ന് ശേഖരിക്കും

October 11th, 2021

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ശബ്ദസാമ്പിള്‍ ഇന്ന് ശേഖരിക്കും. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. ജെആര്‍പി നേതാവ് പ്രസീത അഴിക്കോടിന്‍റെ ശബ്ദസാ...

Read More...