കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്: പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ റെ​യ്ഡ്

May 31st, 2021

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ സം​ഘം ത​ട്ടി​യെ​ടു​ത്ത പ​ണം ക​ണ്ടെ​ത്താ​നാ​യി പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ്. ആ​കെ ന​ഷ്ട​മാ​യ മൂ​ന്ന​ര കോ​ടി​യി​ൽ ഒ​രു കോ​ടി രൂ​പ​യാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ടു​ത്തി​ട്ട...

Read More...

Latest News ഇ​ന്ന് വി​ര​മി​ക്കാ​നി​രു​ന്ന എ​സ്ഐ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

May 31st, 2021

തൃ​ശൂ​ർ: തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ലെ എ​സ്ഐ സു​രേ​ഷ് കു​മാ​റി​നെ(56) വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. രാ​മ​വ​ര്‍​മ​പു​ര...

Read More...

ശക്തൻ മാർക്കറ്റ് തുറക്കാൻ തീരുമാനം

May 30th, 2021

തൃശൂർ ജില്ലയിലെ ശക്തൻ മാർക്കറ്റ് ചൊവ്വാഴ്ച മുതൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാം. പുലർച്ചെ ഒന്നു മുതൽ രാവിലെ എട്ടു വരെ മൊത്തവ്യാപര കടകൾ തുറക്കാനും രാവിലെ എട്ടു മുതൽ 12 വരെ ചില്ലറ വ്യപാരത്തിനും അനുമതി...

Read More...

കൊടകര കുഴൽപ്പണക്കേസ്; തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെന്ന് ധർമരാജൻ

May 28th, 2021

കൊടകര കുഴൽപ്പണക്കേസിൽ നിർണായക മൊഴി അന്വേഷണസംഘത്തിന്. തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെന്ന് ധർമരാജൻ അന്വേഷണസംഘത്തിന് മൊഴി നൽകി. ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജൻ പരാതിക്കാരൻ ഷംജീർ എന്നിവരെ അന്വേഷ...

Read More...

മണപ്പുറം ഫിനാന്‍സിന് 1,724.95 കോടി രൂപയുടെ അറ്റാദായം, റെക്കോര്‍ഡ് വര്‍ധന

May 26th, 2021

കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 1,724.95 കോടി രൂപയുടെ അറ്റാദായം. എക്കാലത്തേയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായമാണിത്. ഇത്തവണ 16.53 ശതമ...

Read More...

ബോബി ഫാൻസ് മാസ്ക്കും സാനിറ്റൈസറും നൽകി

May 26th, 2021

തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ പേരാമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാസ്ക്കുകളും സാനിറ്റൈസറും കൈമാറി. ബോബി ഫാൻസ് കോ-ഓർഡിനേറ്റർമാരായ ദേവദാസ്, ലതീ...

Read More...

കൊടകര കുഴല്‍പ്പണ കേസിൽ അന്വേഷണം കെ. സുരേന്ദ്രനിലേക്ക്?

May 23rd, 2021

തൃശൂർ: കൊടകരയിൽ 3.5 കോടി കുഴൽപ്പണം തട്ടിയെടുത്ത സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനിലേക്ക് അന്വേഷണമെത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ. നേരത്തെ അറസ്റ്റിലായവരിൽ ചിലർക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്...

Read More...

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സ്: ബി​ജെ​പി നേ​താ​ക്ക​ളെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

May 23rd, 2021

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ൽ ബി​ജെ​പി സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ഷി​നെ​യും സം​സ്ഥാ​ന ഓ​ഫീ​സ് സെ​ക്ര​ട്ട​റി ഗി​രീ​ഷി​നെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ഇ​രു​വ​രോ​ടു...

Read More...

കുഴല്‍പ്പണക്കേസ് ബിജെപി, ആര്‍എസ്എസ് നേതാക്കളിലേക്ക്; ഇന്ന് മൂന്നുപേരെ ചോദ്യംചെയ്യും

May 22nd, 2021

തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസ് അന്വേഷണം ബിജെപി, ആർഎസ്എസ് നേതാക്കളിലേക്ക്. ശനിയാഴ്ച അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാൻ ആർ.എസ്.എസ്, ബി.ജെ.പി. നേതാക്കളായ മൂന്നുപേർക്ക് പോലീസ് നിർദേശം നൽകി. കുഴൽപ്പണം തട്ടിയ സംഭവത്...

Read More...

കോവിഡ് കെയർ സെന്റർ നാടിനു സമർപ്പിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

May 21st, 2021

തൃശൂര്‍: 80 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നാടിനു സമര്‍പ്പിച്ചു. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയില്‍ ഇസാഫിനു കീഴിലുള്ള ആശുപത്രിയാണ് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിനു വേണ്ടി കോവിഡ് കെയ...

Read More...