ബോബി ഫാൻസ് മാസ്ക്കും സാനിറ്റൈസറും നൽകി

തൃശ്ശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ പേരാമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാസ്ക്കുകളും സാനിറ്റൈസറും കൈമാറി. ബോബി ഫാൻസ് കോ-ഓർഡിനേറ്റർമാരായ ദേവദാസ്, ലതീഷ് എന്നിവരിൽ നിന്ന് പേരാമംഗലം ഇൻസ്പെപെക്ട ഓഫ് പോലീസ് സജി ചെറിയാൻ ഏറ്റുവാങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *