തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു

May 13th, 2021

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിനുള്ള ചികിത്സ കിട്ടിയ...

Read More...

കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിൽ കുളിപ്പിച്ചു ; ബന്ധുക്കൾക്കും ഭാരവാഹികൾക്കുമെതിരെ പൊലീസ് കേസ് എടുത്തു

May 10th, 2021

തൃശൂരിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിൽ കുളിപ്പിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. തൃശൂർ എംഎൽസി പള്ളിയിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചത്. ഇന്നലെയാണ് വരവൂർ സ്വദേശിനി ...

Read More...

എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച തനിക്കില്ല; ആഘോഷത്തെ വിമർശിച്ച് ഹരീഷ് പേരാടി

May 8th, 2021

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടയിൽ എകെജി സെന്ററിലെ കരിമരുന്ന് പ്രയോഗത്തെ വിമർശിച്ച് നടൻ ഹരീഷ് പേരാടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിനിടെ സിപിഐഎം ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്...

Read More...

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിൽ സ്റ്റേ ഇല്ല; ലാബ് ഉടമകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തളളി

May 7th, 2021

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിൽ സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ലാബുകളുടെ ഭാഗം കേൾക്കാതെ സർക്കാർ ഏകപക്ഷീയമായാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചത് എന്ന് കാണിച്ച് ലാബ് ...

Read More...

കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ലാബ് ഉപകരണങ്ങള്‍ നല്‍കി

May 6th, 2021

തൃശൂര്‍: നടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവര്‍ത്തന ഉല്‍ഘാടനത്തോടനുബന്ധിച്ച്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലാബിലേക്കുള്ള അനുബന്ധ ഉപകരണങ്ങള്‍ നല്‍കി. എംഎല്‍എ അഡ്വ. കെ രാജന്‍ ലാബ് ഉല്‍ഘാടനം ചെയ്തു. നടത്തറ...

Read More...

മെയ് എട്ട് മുതല്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍: ഒമ്പത് ദിവസം സംസ്ഥാനം അടച്ചിടും

May 6th, 2021

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതലാണ് ലോക്ക് ഡൗണ്‍. ഒന്‍പത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതല്‍ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗണ്‍. സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഏറി ...

Read More...

തൃശൂർ എൽഡിഎഫ് ഇങ്ങെടുക്കുമോ? 13 മണ്ഡലങ്ങളിലും എൽഡിഎഫ് മുമ്പിൽ

May 2nd, 2021

തൃശൂർ ജില്ലയിലെ 13 മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ വമ്പിച്ച മുന്നേറ്റം. 10.20 ലെ കണക്കുകൾ പ്രകാരം എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് മുമ്പിട്ടുനിൽക്കുകയാണ്. ചേലക്കരയിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷമുള്ളത്, 8799 വോട്ട്. അനിൽ അക്കര കഴിഞ...

Read More...

ഇസാഫ് ബാങ്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചു

April 26th, 2021

ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റീന കെ.ജെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസാഫ് സൊസൈറ്റി ഡയറക്ടര്‍ ക്രിസ്തുദാസ്...

Read More...

വിക്ക് പൂര്‍ണമായും ഭേദമാക്കാന്‍ നിപ്മറില്‍ തെറാപ്പി

April 23rd, 2021

ഇരിങ്ങാലക്കുട: കുട്ടികളില്‍ കണ്ടു വരുന്ന സംസാര വൈകല്യങ്ങളിലൊന്നായ വിക്ക് പൂര്‍ണമായും ഭേദമാക്കുന്നതിന് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനില്‍ (നിപ്്മര്‍) പ്രത്യേക ...

Read More...

തൃശൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം

April 18th, 2021

തൃശൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം. വെങ്കിടങ്ങ് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 80 ശതമാനത്തിനടുത്തെത്തി. ഒരുമനയൂർ , കടപ്പുറം പഞ്ചായത്തിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസി...

Read More...