Latest News ഇ​ന്ന് വി​ര​മി​ക്കാ​നി​രു​ന്ന എ​സ്ഐ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ലെ എ​സ്ഐ സു​രേ​ഷ് കു​മാ​റി​നെ(56) വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം.

രാ​മ​വ​ര്‍​മ​പു​ര​ത്താ​ണ് സു​രേ​ഷ് താ​മ​സി​ച്ചി​രു​ന്ന​ത്. സു​രേ​ഷ് കു​മാ​റി​നെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സ് നാ​യ​ക​ളു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *