News Sections: Thiruvananthapuram
-
ഗവര്‍ണറുമായി പ്രതിപക്ഷത്തിന് പ്രത്യേക ബന്ധമാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
ഗവര്‍ണറുമായി പ്രതിപക്ഷത്തിന് പ്രത്യേക ബന്ധമാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പ്രതിപക്ഷ നേതാവ് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും ഒത്തുകളിയെന്നും പറയുന്നത് ഗൗരവമായി പരിശോധിക്കണം. നിസ്സാര വത്കരിക്കുന്നത് അടവാണ്. അത് ഗവര്‍ണറുമായുള്ള ബന്ധത്തിന് തെളിവാണെന്നും…
-
സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണം: വിഡി സതീശന്
സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വി ശ്രീരാമകൃഷ്ണനുള്പ്പെടെയുള്ള പലരുടെയും ചാപല്യങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ എന്ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍…
-
ധനമന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; മുഖ്യമന്ത്രിക്ക് കത്ത് നല്കി
തിരുവനന്തപുരം : വി സിമാരുടെ കൂട്ട രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ മറ്റൊരു അസാധാരണ നടപടിയുമായി രംഗത്ത.് ധനമന്ത്രിയെ നീക്കണമെന്നാണ് ഇത്തവണ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടിരിക്കുന്നത്. ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ധനമന്ത്രി…
-
ബൈജൂസ് ആപ്പ് കമ്പനി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
എഡ്യൂടെക്ക് ഭീമനായ ബൈജൂസ് ആപ്പ് കമ്പനി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലാണ് ബൈജൂസ് ഡെവലപ്മെന്റ് സെന്റര്‍…
-
വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിവസത്തിലേക്ക് ;സമരം കടുപ്പിക്കുമെന്ന് ലത്തീന്‍ അതിരൂപത
വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിനം. കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തില്‍ സമരം കടുപ്പിക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചുള്ള പഠനമെന്ന ആവശ്യത്തില്‍ തര്‍ക്കം തുടരുകയാണ്.…
-
ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന് സങ്കുചിത നിലപാടെന്ന് മന്ത്രി എം ബി രാജേഷ്
വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ വിമർശിച്ച് എം ബി രാജേഷ്. പ്രതിപക്ഷ നേതാവിന്റേത് സങ്കുചിത നിലപാട്. ഗവർണറുടെ വിഷയത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പിന്തുണ കിട്ടിയെന്നും…
-
ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി
തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി. ഇന്നും നാളെയും വലിയ പ്രതിഷേധ പരിപാടികളാണ് എൽഡിഎഫ് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തും. സിപിഐഎം സംസ്ഥാന…
-
ഗവര്‍ണര്‍ നല്കിയ സമയം ഇന്ന് രാവിലെ പതിനൊന്നരവരെ; നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം:ഗവര്‍ണറുടെ രാജി ആവശ്യത്തിനെതിരെ വിസിമാര്‍ നിയമപരമായി പോരാടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സ്വയംഭരണ സ്ഥാപനങ്ങളായതിനാല്‍ സര്‍വകലാശാലകള്‍ തന്നെയാവും ചാന്‍സിലര്‍ക്ക് എതിരെ നിയമ വഴി തേടുക. കെടിയു വിസി നിയമനം റദ്ദാക്കിയത് സുപ്രിംകോടതിയാണ്. അത് അംഗീകരിച്ച് ഡിജിറ്റല്‍…
-
‘വീണാ വിജയന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഏക ലക്ഷ്യം’ സ്വപ്ന സുരേഷ്
വീണാവിജയന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുക എന്നത് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും, അതിന് അദ്ദേഹത്തിനുള്ള ഉപകരണമായിരുന്നു ശിവശങ്കരനെന്നും സ്വപ്നാ സുരേഷ്. ഇന്ന് മനോരമ ന്യുസിന് നല്കിയ അഭിമുഖത്തിലാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്നലെ…
-
അശ്ലീല വെബ് സീരീസ് ;സംവിധായികയ്ക്കെതിരെ ബാലരാമപുരം സ്വദേശിയും
ഒ.ടി.ടി അശ്ലീല സീരിസിന്റെ ചതിയില്‍ പെട്ടുവെന്ന് വ്യക്തമാക്കി തിരുവനന്തപുരത്തെ ബാലരാമപുരം സ്വദേശിയും. ഷോര്‍ട്ട് ഫിലിമിലാണ് അഭിനയിക്കാന്‍ പോയത്. എന്നാല്‍ സീരിസ് റിലീസ് ചെയ്തതോടെയാണ് തനിക്ക് ചതി പറ്റിയത് തിരിച്ചറിഞ്ഞത് എന്നാണ് യുവാവ് പറയുന്നത്. കബളിപ്പിച്ച്…

Local News

















