News Sections: Thiruvananthapuram
-
ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
കാസര്‍കോട് : ബേക്കൂരില്‍ ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. അന്വേഷണത്തിന് എ ഡി എമ്മിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സംഭവത്തില്‍…
-
ഗുണ്ടാ നേതാവിനെ കൊന്ന് കഷണങ്ങളാക്കി; രണ്ട് പേര് പിടിയില്‍
കന്യാകുമാരി സ്വദേശിയായ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ കേസില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍ കസ്റ്റഡിയില്‍.മനു രമേഷ്, ഷെഹിന് ഷാ എന്നിവരാണ് പിടിയിലായത്. മനു രമേഷിന്റെ സംഘവും കൊല്ലപ്പെട്ട ഗുണ്ടാ നേതാവിന്റെ സംഘവും തമ്മില്‍ പക…
-
എകെജി സെന്റര്‍ ആക്രമണ കേസ് പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
എകെജി സെന്റര്‍ ആക്രമണ കേസിൽ പ്രതിയും യൂത്ത് കോൺഗ്രസ് പ്രവത്തകനുമായ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ജിതിന് ഹൈക്കോടതിയെ…
-
സംസ്ഥാനത്ത് വരുന്ന മൂന്നുദിവസം ശക്തമായ മഴ;ആറ് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം
സംസ്ഥാനത്ത് വരുന്ന മൂന്നുദിവസം പരക്കെ കനത്ത മഴയ്ക്കും ഇടയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബംഗാള്‍…
-
എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നു; നിരാഹാരം അവസാനിപ്പിച്ച് ദയാബായി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നടത്തിവന്ന നിരാഹാര സമരം ദയാബായി അവസാനിപ്പിച്ചു. മന്ത്രിമാര്‍ നല്കിയ നാരങ്ങാനീര് കുടിച്ചാണ് സമരം അവസാനിപ്പിച്ചത്. സമരം തത്കാലം അവസാനിപ്പിക്കുകയാണെന്ന് ദയാബായി പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നു.…
-
ലോക ട്രോമാ ദിനത്തിൽ ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ച് കിംസ്ഹെല്‍ത്ത്
തിരുവനന്തപുരം: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ആംബുലന്‍സ് ഡ്രൈവര്‍മാരെ ആദരിച്ച് കിംസ്ഹെല്‍ത്ത്. അത്യാഹിതങ്ങളിലേക്ക് ആദ്യം ഓടിയെത്തി എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നതിൽ ഒഴിച്ച് കൂടാനാവാത്ത പങ്ക് വഹിക്കുന്ന ആംബുലന്‍സ് ജീവനക്കാരുടെ നിസ്തുല സേവനം മുന്‍നിര്‍ത്തിയും…
-
വി.സിയ്ക്ക് ഗവര്‍ണറുടെ അന്ത്യശാസനം; 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം
കേരള സര്‍വകലാശാല വി.സിക്ക് അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം എന്ന് ഗവര്‍ണര്‍ അറിയിച്ചു. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് ചട്ടവിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്…
-
എ കെ ജി സെന്റര്‍ ആക്രമണകേസ് : ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി
എ കെ ജി സെന്റര്‍ ആക്രമണ കേസില്‍ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ്. ലുക്ക്ഔട്ട് നോട്ടീസ് വിമാനത്താവളങ്ങൾക്ക് കൈമാറി. സുഹൈൽ…
-
‘ഈ കളി അവിടെ ചെലവാകില്ല, അത് ആള് വേറെ, മുഖ്യമന്ത്രി തിരിച്ചറിയണം; ഗവര്‍ണറെ പിന്തുണച്ച് ബി.ജെ.പി
ആക്ഷേപിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയെ പിന്തണച്ച് ബിജെപി. മന്ത്രിമാരെ ഇറക്കിയുള്ള കളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് ചെലവാവില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു.…
-
ചാര്‍ജില്‍വെച്ച മൊബൈല്‍ ഫോണ്‍ ചൂടായി തീപിടിച്ചു; വീടിന്റെ ഒന്നാം നില കത്തി
പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. കട്ടിലിലെ മെത്തയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജയമോഹനന് എന്നയാളുടെ വീട്ടിലാണ്…

Local News
















