News Sections: Thiruvananthapuram
-
എകെജി സെന്റർ ആക്രമണക്കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
എകെജി സെന്റർ ആക്രമണക്കേസ് ഗൂഢാലോചനയിൽ പ്രതിചേർത്ത യൂത്ത്കോൺഗ്രസ് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. നവ്യ, സുഹൈൽ ഷാജഹാൻ എന്നിവർക്കായാണ് ലുക്ക് ഔട്ട്. സുഹൈൽ രാജ്യം വിട്ടതായും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട്…
-
കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ കാണാതായി
കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്ന് പണം കാണാതായി. ദിവസവരുമാനത്തിൽ നിന്ന് ഒരുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി പതിനെട്ട് രൂപയാണ് കാണാതായത്. നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിൽ എത്തിയില്ലെന്ന് കണ്ടെത്തിയത്.യുണിറ്റ് ഓഫീസറുടെ…
-
എകെജി സെന്റർ ആക്രമണം :രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർത്തു
എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുഹൈൽ വനിതാ നേതാവ് ടി.നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്. കേസിലെ ഒന്നാം പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ…
-
യൂറോപ്പ് സന്ദര്‍ശത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്ത് തിരിച്ചെത്തി
യൂറോപ്പ് സന്ദര്‍ശത്തിന് പോയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തില്‍ തിരിച്ചെത്തി.യൂറോപ്പ് സന്ദര്‍ശനത്തിന് ശേഷം ദൂബായിലേക്ക് തിരിച്ചശേഷം അവിടെ നിന്നാണ് കുടുംബസമേതം മുഖ്യമന്ത്രി തിരുവനന്തപുരത്തേയ്ക്ക് എത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മടങ്ങിയെത്തി. ടൂറിസം,…
-
കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് :വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ ഇന്ന് വിധി
കെ എം ബഷീറിനെ കാറിടിച്ച് കൊല്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.മദ്യപിച്ച് അമിത വേഗത്തിൽ വാഹമോടിക്കാൻ ഒന്നാം…
-
നരബലിക്ക് ഉത്തരവാദികളായവര്‍ എത് പാർട്ടിയിൽപ്പെട്ടവരാണെങ്കിലും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദന്
നരബലിക്ക് ഉത്തരവാദികളായവര്‍ എത് പാർട്ടിയിൽപ്പെട്ടവരാണെങ്കിലും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇക്കാര്യത്തിൽ സിപിഐഎമ്മിന് വ്യക്തമായ നിലപാടുണ്ട്.എല്ലാ പാർട്ടിക്കാരും ഇത്തരം പ്രവണതകൾക്കെതിരെ രംഗത്ത് വരണമെന്നും എം വി ഗോവിന്ദന് ആവശ്യപ്പെട്ടു. ഓരോ…
-
സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ ഒരുങ്ങി മില്‍മ
സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ ഒരുങ്ങി മില്‍മ. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം .ഡിസംബറിലോ ജനുവരിയിലോ വില വര്‍ധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന്…
-
യൂണിഫോം കളര്‍ കോഡില്‍ അല്ലാത്ത ബസുകള്‍ ഇന്ന് മുതല്‍ ഓടാന്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി
ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനം തടയാന്‍ കര്‍ശനമാക്കിയ മാനദണ്ഡങ്ങള്‍ ഇന്ന് മുതല്‍ നടപ്പാക്കും.യൂണിഫോം കളര്‍ കോഡില്‍ അല്ലാത്ത ബസുകള്‍ ഇന്ന് മുതല്‍ ഓടാന്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചു. വെള്ള നിറവും വയലറ്റ് വരയുമെന്ന…
-
നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമിച്ചു
നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അതിയന്നൂര്‍ സ്വദേശി വിജയകുമാരിയെ(55) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിനു…
-
സ്വപ്ന സുരേഷിന്റെ ‘ചതിയുടെ പത്മവ്യൂഹം’ ഉടൻ പുറത്തിറങ്ങും
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അത്മകഥ ബുധനാഴ്ച പുറത്തിറങ്ങും. പുസ്തകത്തിന് ചതിയുടെ പത്മവ്യൂഹം എന്നാണ് പേരിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴികളില്‍ നടന്ന കാര്യങ്ങളും വിവരിക്കുന്ന പുസ്തകത്തില്‍ ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ശിവശങ്കര്‍…

Local News
















