News Sections: Thiruvananthapuram
-
വിസില്‍ അദാനിയുടെ ഇടനിലക്കാരനും കിങ്കരനുമായി പ്രവര്‍ത്തിക്കുന്നു: ഫാ. യൂജിന്‍ പെരേര
വിഴിഞ്ഞം സമരം മൂലം നഷ്ടമുണ്ടായത് നികത്തണമെന്ന് ആവശ്യമുന്നയിച്ച വിസിലിന്റെ കത്തിനെതിരെ ഫാ യൂജിന്‍ പെരേര. വിസില്‍ അദാനിയുടെ ഇടനിലക്കാരനും കിങ്കരനുമായി പ്രവര്‍ത്തിക്കുകയാണെന്നും ഇതു കൊണ്ടൊന്നും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. പേടിപ്പിക്കാന്‍ നോക്കണ്ട മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ കോടിക്കണക്കിന്…
-
വിഴിഞ്ഞം സമരപന്തല്‍ പൊളിക്കില്ലെന്ന് നിലപാടുമായി സമരസമിതി രംഗത്ത്
വിഴിഞ്ഞം സമരപന്തല്‍ പൊളിക്കില്ലെന്ന് സമരസമിതി. പന്തല്‍ പൊളിച്ചുനീക്കണെന്ന ഹൈക്കോടതി നിര്‍ദ്ദേശം വന്നതിന്റെ തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി സമരസമിതി രംഗത്ത് വന്നത്. പൊതുവഴി തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. വിദഗ്ധ സമിതിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം…
-
മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം : ഡി.സി.സി നേതാവിനെതിരെ കേസ്
മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡി.സി.സി നേതാവിനെതിരെ കേസ്. തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെതിരെയാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. ഭർത്താവുമായി അകന്നു കഴിയുന്ന മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതിയിലാണ് ഡിസിസി…
-
കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ കൈവരി തകര്‍ന്ന് നാല് സ്ത്രീകള്‍ക്ക് പരിക്ക്
കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ കൈവരി തകര്‍ന്ന് വിനോദ സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശികളായ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. വയനാട്…
-
വോട്ടു തേടി ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും. സംസ്ഥാനത്തെ നേതാക്കളുടെ വോട്ടു തേടുന്നതിനാണ് തരൂരിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തരൂര്‍ ക്യാമ്ബ് തയ്യാറാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലേക്കു യാത്രയ്ക്കു…
-
കെഎസ്ആര്‍ടിസി കണ്ടക്ടർ യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവത്തിൽ ഇന്ന് നടപടി
ബസ് യാത്രക്കാരെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞ സംഭവത്തില്‍ കെഎസ്ആര്‍ടിസി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. കണ്ടക്ടര്‍ക്കെതിരെ കെഎസ്ആര്‍ടിസി ഇന്ന് നടപടി സ്വീകരിച്ചേക്കും. ആറ്റിങ്ങലില്‍ നിന്നും ചിറയിന്‍കീഴ് വഴി മെഡിക്കല്‍ കോളേജിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍…
-
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം മാറ്റി വച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് സന്ദര്‍ശനം മാറ്റി വച്ചു. ഇന്ന് രാത്രി ഫിന്‍ലണ്ടിലേക്ക് യാത്ര തിരിക്കാനായിരുന്നു പരിപാടി. ഈ യാത്ര റദ്ദാക്കി മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകും.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി…
-
സിപിഐ സെമിനാറില്‍ അതിഥിയായി എം കെ സ്റ്റാലിന് ഇന്ന് തിരുവനന്തപുരത്ത്
സിപിഐ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഇന്ന് തിരുവനന്തപുരത്ത് എത്തും. ‘ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നുണ്ട്. വൈകിട്ട് നാലിന്…
-
യൂറോപ്യന്‍ പര്യടനം: മുഖ്യമന്ത്രിയും സംഘവും ഇന്ന് പുറപ്പെടും
തിരുവനന്തപുരം: യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും. ഈ മാസം 12 വരെയാണ് സന്ദര്‍ശനം. ഡല്‍ഹിയില്‍ നിന്നും ഫിന്‍ലാണ്ടിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി.…
-
സിപിഐ പ്രതിനിധി സമ്മേളനം ഇന്ന്;ഡി.രാജ ഉദ്ഘാടനം ചെയ്യു
തിരുവനന്തപുരം: സിപിഐ പ്രതിനിധി സമ്മേളനം ഇന്ന്. പാർട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 10 ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ചാണ് സമ്മേളനം നടക്കുക. പ്രായപരിധി…

Local News

















