കനത്ത മഴ: കേരളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

August 10th, 2018

കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ അവിടേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അമേരിക്ക അവരുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശക്തമായ തെക്കു പടിഞ്ഞാറന്‍ മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചില...

Read More...

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി

August 9th, 2018

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി. ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാവുബലിയുടെ സമയം അടുത്തിരിക്കെ ചടങ്ങിനിടെ അപക...

Read More...

സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ഇന്ന്: മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും

August 8th, 2018

സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് സമ്മാനിക്കും. വലിയ വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ മോഹന്‍ലാല്‍ പുരസ്കാരദാനചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്. എതിര്‍പ്പുകളെല്ലാം തള്...

Read More...

സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണം

August 7th, 2018

മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്കിന് പ്രമുഖ ട്രേഡ് യൂണിയനുകളുടെ പിന്തുണയുണ്ട്. സ...

Read More...

തിരുവനന്തപുരത്ത്‌ നവോദയ സ്‌കൂള്‍ വിദയാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട്‌ മരിച്ചു

August 6th, 2018

തിരുവനന്തപുരം നവോദയയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ട് മരിച്ചു.വര്‍ക്കല ഇടവ സ്വദേശിയായ കുട്ടിയാണ്‌ മരിച്ചത്‌. നാലുകുട്ടികള്‍ ഇന്നലെ വൈകിട്ട്‌ കളിക്കാനായി പോയതായിരുന്നു. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ അറി...

Read More...

‘ജനാധിപത്യത്തിന്റെ ഉത്സവ’ത്തിന‌് ഇന്ന‌ു തുടക്കം

August 6th, 2018

നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങ‌ളുടെ സമാപന ഭാഗമായി സംഘടിപ്പിക്കുന്ന 'ജനാധിപത്യത്തിന്റെ ഉത്സവം’ (ഫെസ‌്റ്റിവൽ ഓൺ ഡമോക്രസി) തിങ്കളാഴ‌്ച പകൽ 11.26ന‌് രാഷ്ട്രപതി രാംനാഥ‌് കോവിന്ദ‌് ഉദ‌്ഘാടനം ചെയ്യും. നിയമസഭാ സമുച്ചയത്തിൽ പകൽ...

Read More...

താരസംഘടനയിൽ നിന്ന്‌ രാജിവച്ച ശേഷം അടിച്ചമർത്താൻ ശ്രമം; അവസരങ്ങൾ ഇല്ലാതാക്കുന്നു: രമ്യാ നമ്പീശൻ

August 3rd, 2018

താരസംഘടനയിൽ നിന്നും രാജിവെച്ച ശേഷം തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് രമ്യാ നമ്പീശന്‍. വരുന്ന അവസരങ്ങൾ ഇല്ലാതാക്കാനും സിനിമയിൽ നിന്ന്‌ അകറ്റി നിർത്താനും ശ്രമം നടക്കുന്നുണ്ടെന്നും രമ്യാ നമ്പീശന്‍ ആരോപിച്...

Read More...

കേരളത്തിന് വീണ്ടും അഭിമാനനേട്ടം; ഊര്‍ജക്ഷമതയില്‍ രാജ്യത്ത് ഒന്നാമത്

August 2nd, 2018

ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും നീതി ആയോഗും തയ്യാറാക്കിയ പ്രഥമ സംസ്ഥാന ഊര്‍ജക്ഷമതാ സന്നദ്ധതാ പട്ടികയില്‍ കേരളം ഒന്നാമതെത്തി. മികവിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായാണ് സംസ്ഥാനങ്ങളെ തിരിച്ചിട്ടുള്ളത്. മുന്‍നിര പട്...

Read More...

തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട

July 31st, 2018

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. മാരക ശേഷിയുള്ള മെത്താക്വയ്ലോണ്‍ എന്ന ലഹരിമരുന്നുമായി എത്തിയ നാല് പേരെയാണ് ഷാഡോ പോലീസ് പിടികൂടിയത്. വിപണിയില്‍ ഏകദേശം ഒരു കോടിയിലധികം വില വരുന്ന മരുന്നുകളാണിവ. ...

Read More...

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

July 31st, 2018

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെ...

Read More...