News Sections: Thiruvananthapuram
-
പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം
പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം. ഈ മാസം 14ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ല. വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണ്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷാരോണ്‍ മരിച്ചത്. ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്…
-
പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് പെണ്‍കുട്ടി
പാറശ്ശാലയില്‍ കാമുകി നല്‍കിയ കഷായവും ജ്യൂസും കഴിച്ച യുവാവ് മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് പെണ്‍കുട്ടി. ഷാരോണിനെ താന്‍ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊന്നെന്ന കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറയുന്നു.…
-
ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതം
തിരുവനന്തപുരം പാറശാലയിലെ ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതമെന്ന് പൊലീസ്. ഷാരോണിന്റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഫോറൻസിക് സയൻസ് ലാബിൽ നിന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമാകും മറ്റ് നടപടികൾ. ഇക്കഴിഞ്ഞ…
-
വിഴിഞ്ഞം സമരക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി
വിഴിഞ്ഞം സമരക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. കര്‍ശന നടപടിയിലേക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിതമാക്കരുതെന്ന് ഹൈക്കോടതി സമരക്കാരോട് പറഞ്ഞു. റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സമരം പാടില്ല…
-
സ്വര്‍ണക്കടത്ത് കേസ്:സ്വപ്ന രഹസ്യമൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരം’; ഇ.ഡി സുപ്രീംകോടതിയില്‍
സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആവര്‍ത്തിച്ച് ഇ.ഡി. സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വപ്നയുടെ മൊഴി രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം ഇ.ഡി തള്ളി. സ്വപ്ന രഹസ്യമൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് സത്യവാങ്മൂലത്തില്‍…
-
പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം:വനിതാ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചു. സംഭവത്തിൽ ദുരൂഹത. പാറശ്ശാല മുര്യങ്കര ജെ പി ഹൗസിൽ ജയരാജിന്‍റെ മകൻ ഷാരോൺ രാജ് (ജിയോ- 23) ആണ് മരിച്ചത്. മരിച്ച ഷാരോണ്‍ രാജ്…
-
തലസ്ഥാനത്ത് യുവതിക്ക് നേരെ പ്രഭാത സവാരിക്കിടെ പീഡന ശ്രമം
തിരുവനന്തപുരത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരെ പീഡനശ്രമം. കഴിഞ്ഞ ബുധനാഴ്ച കോര്‍പ്പറേഷന് മുന്‍വശത്തെ മ്യൂസിയത്തിന്റെ ഗേറ്റിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നോവയില്‍ എത്തിയ യുവാവാണ് യുവതിയെ അക്രമിച്ചത്. പതിവുപോല പുലര്‍ച്ചെ പ്രഭാത സവാരിക്ക്…
-
വിഴിഞ്ഞത്ത് കടലില്‍ വള്ളം കത്തിച്ച് പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍
വിഴിഞ്ഞത്ത് പ്രതിഷേധം കത്തുന്നു. കടലില്‍ വള്ളം കത്തിച്ച് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ പൊലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ സമരം…
-
സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍
സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ്…
-
പുസ്തകപ്രകാശനം നടത്തി
വർക്കല:അമിത് കുമാർ എഴുതിയ ഏകെ എന്ന നോവലിൻ്റെ മൂന്നാം പതിപ്പിൻ്റെ പ്രകാശനം വർക്കല എംഎൽഎ അഡ്വ വി ജോയി ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനിക്കു നൽകി നിർവഹിച്ചു. കല്ലമ്പലം പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയുടെ…

Local News















