News Sections: Thiruvananthapuram
-
തമിഴ്നാട്ടിൽ നിന്ന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ
തമിഴ്നാട്ടിൽ നിന്ന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. നാടോടികളായ നാരായണൻ, ശാന്തി എന്നിവരാണ് പിടിയിലായത്. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കടത്തിയതെന്നാണ് സംശയം. കുഞ്ഞിനേയും പ്രതികളെയും തമിഴ്നാട് പൊലീസിന്…
-
രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് പഠനം
കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം. സംസ്ഥാനങ്ങൾക്ക് പുറമേ, ഒരു കേന്ദ്രഭരണ പ്രദേശത്തെ വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.ഇതുവരെ 14…
-
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം
തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വീണ്ടും വള്ളം മറിഞ്ഞു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. ഷിബു എന്ന മത്സ്യ തൊഴിലാളിക്കാണ് വള്ളം മറിഞ്ഞ് പരിക്കേറ്റത്. മറിൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്. ഇയാൾക്ക് മുഖത്തും…
-
മൈക്ക് വിവാദത്തില്‍ ആര്‍ക്കെതിരെയും നടപടിവേണ്ടെന്ന് മുഖ്യമന്ത്രി
മൈക്ക് വിവാദത്തില്‍ ആര്‍ക്കെതിരെയും നടപടിവേണ്ടെന്ന്് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്കി. സുരക്ഷാ പരിശോധന മാത്രം മതി. ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മൈക്ക് പ്രവര്‍ത്തനം നിലച്ചതിനെതിരെ പൊലീസ് എഫ് ഐ ഐ ആര്…
-
പോക്സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ കെ സുധാകരൻ മാനനഷ്ട കേസ് നൽകി
പോക്സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ കെ സുധാകരൻ. എം വി ഗോവിന്ദൻ, പി പി ദിവ്യ എന്നിവരും ദേശാഭിമാനി പത്രവും എതിർ കക്ഷികൾ. അഡ്വക്കേറ്റ് വി എസ്…
-
ആന്റണി രാജുവിന്റെ തൊണ്ടിമുതൽ കേസില്‍ പുനരന്വേഷണ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു
തൊണ്ടിമുതൽ കേസില്‍ മന്ത്രി ആന്റണി രാജുവിന് ആശ്വാസം. കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേ. കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്. ആന്റണി രാജു…
-
ചുമയും ശ്വാസതടസവും; ഒരു വയസുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് വൻപയർ
തിരുവനന്തപുരം: ഒരു വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന വൻപയർ നീക്കം ചെയ്തു. കിംസ്ഹെൽത്തിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അജയ് രവിയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തര ബ്രോങ്കോസ്കോപ്പിക് പ്രൊസീജിയറിലൂടെയാണ് വലത് ശ്വാസകോശത്തിൽ നിന്ന് വസ്തു…
-
കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ കേന്ദ്രത്തെ പഴിച്ച് ധനമന്ത്രി
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ പഴിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ധനമന്ത്രി പറയുന്നത്. കേന്ദ്ര നയങ്ങള്‍ക്കൊപ്പം എണ്ണ വിലക്കയറ്റവും കെഎസ്ആര്‍ടിസിയെ ബാധിച്ചു.…
-
സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഈയാഴ്ച തന്നെ പണം നൽകുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഈയാഴ്ച തന്നെ പണം നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊതു വിപണിയിൽ ഇടപെടാൻ സപ്ലോകോക്ക് പണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, നെല്ല് സംഭരിച്ച വകയിൽ…
-
പാറക്കല്ലുകളുടെ വിതരണം മുടങ്ങിയതുകാരണം വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയില്‍
കന്യാകുമാരി ജില്ലയില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ഭാഗമായി പാറക്കല്ലുകളുടെ വിതരണം മുടങ്ങിയതുകാരണം വിഴഞ്ഞിത്തം തുറമുഖ നിര്‍മാണത്തില്‍ പ്രതിസന്ധി. തിരുനെല്‍വേലിയില്‍ നിന്നാണ് തുറമുഖ നിര്‍മാണത്തിന് ആവശ്യമായ പാറക്കല്ലുകള്‍ എത്തിക്കൊണ്ടിരുന്നത്.5000 ടണ്‍ പാറക്കല്ലുകളാണ് വിഴിഞ്ഞത്ത് ഒരു ദിവസം വേണ്ടത്.…

Local News


















