News Sections: Thiruvananthapuram
-
യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണം : കെ സുരേന്ദ്രൻ
തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കുന്ന പി ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത്…
-
അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു…
-
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേരളം ;മൂന്ന് മാസത്തെ സാവകാശം തേടി ഊര്‍ജമന്ത്രിക്ക് കത്ത്
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വിഷയത്തില്‍ സമവായത്തിന് സാധ്യത തേടാനാണ് വൈദ്യുതി ബോര്‍ഡ് ശ്രമിക്കുന്നത്. മൂന്ന് മാസത്തെ സാവകാശം ആവശ്യപ്പെട്ട് കേന്ദ്ര ഊര്‍ജമന്ത്രി ആര് കെ സിങ്ങിന് വൈദ്യുതി…
-
കേന്ദ്ര ഖനനനിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും : പി രാജീവ്
തിരുവനന്തപുരം : കേന്ദ്ര ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത തേടി കേരളം. ഭേദഗതിക്കെതിരെ കേരളം ഒരു വര്‍ഷം മുന്‍പ് തന്നെ വിയോജിപ്പ് അറിയിച്ചിരുന്നു. 1957-ലെ മൈന്‍സ് ആന്റ് മിനറല്‍സ് (ഡവലപ്പ്മെന്റ് ആന്റ്…
-
സില്‍വര്‍ ലൈന്‍ പദ്ധതി;ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിട്ടില്ലെന്ന് കെ റെയില്‍
തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് കെ റെയിൽ രംഗത്ത്. ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിട്ടില്ലെന്ന് കെ റെയില്‍ അധികൃതർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍…
-
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍;ആദ്യത്തെ കപ്പല്‍ സെപ്തംബറോടെ എത്തിച്ചേരും
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യത്തെ കപ്പല്‍ ചൈനയില്‍ നിന്നും സെപ്തംബറോടെയാണ് തുറമുഖത്ത് എത്തിച്ചേരുക. നിലവില്‍, നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ 54 ലക്ഷം ടണ്‍ പാറ സംഭരിക്കുകയും, 49 ലക്ഷം…
-
മാറനല്ലൂരിലെ ആസിഡ് ആക്രമണക്കേസിലെ പ്രതിയുടെ ആത്മഹത്യ ചെയ്ത സംഭവം; സിപിഐ ജില്ലാ നേതൃത്വം അന്വേഷിക്കും
തിരുവനന്തപുരം മാറനല്ലൂരില്‍ ആസിഡ് ആക്രമണക്കേസിലെ പ്രതി സജികുമാര്‍ ആത്മഹത്യ ചെയ്ത സംഭവം സിപിഐ ജില്ലാ നേതൃത്വം അന്വേഷിക്കും. കാട്ടാക്കട മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുക. കാട്ടാക്കട മണ്ഡലം സെക്രട്ടറിയോട് ജില്ലാ…
-
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ റസ്റ്റമിനെതിരെ കെ സുധാകരൻ വീണ്ടും കോടതിയിലേക്ക്
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ റസ്റ്റമിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വീണ്ടും കോടതിയിലേക്ക്. തനിക്കെതിരെ വ്യാജ പരാതി ഉണ്ടാക്കാൻ റസ്റ്റം ഗൂഢാലോചന നടത്തിയതെന്നാണ് സുധാകരൻ്റെ പരാതി. കളമശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാവും ക്രിമിനൽ-സിവിൽ…
-
മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തില്‍ കേസ് അവസാനിപ്പിച്ച് പൊലീസ്
ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തില്‍ കേസ് അവസാനിപ്പിച്ച് പൊലീസ്. തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാര്‍ അല്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് അവസാനിപ്പിച്ചെന്ന് കാണിച്ച് കന്റോണ്‍മെന്റ് പൊലീസ്…
-
മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനെതിരെ എഐടിയുസി സമരത്തിലേക്ക്
മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനെതിരെ ഭരണകക്ഷി ട്രേഡ് യൂണിയനായ എഐടിയുസി. പുതിയ മദ്യനയം കള്ള് വ്യവസായത്തെ തകർക്കും. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്തുന്നത് അനുവദിക്കരുത്. ‘ടോഡി’ ബോർഡിൽ മൗനം പാലിക്കുന്നതായും എഐടിയുസി വിമർശിച്ചു.പുതിയ മദ്യനയത്തിൽ ഭേദഗതികൾ…

Local News


















