News Sections: Thiruvananthapuram
-
കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണായോഗം ഇന്ന് ;പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് അനുസ്മരണ പ്രഭാഷണം നടത്തുക. നേരത്തെ ചടങ്ങിൻ്റെ…
-
ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാര്‍ഡിന് മാത്രം
കേരളത്തില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണം ഭക്ഷണ കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള കടുത്ത തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍.ഇക്കുറി മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിക്കുക.ഇതിന് പുറമെ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ…
-
സി.പി.ഐ.എമ്മുമായി കേരളത്തിൽ സഖ്യം സാധ്യമല്ല; കെ.സി വേണുഗോപാൽ
വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ കേരളത്തിൽ പ്രാവർത്തികമാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സി.പി.ഐ.എമ്മുമായി കേരളത്തിൽ സഖ്യം സാധ്യമല്ല. ഏതെല്ലാം സംസ്ഥാനങ്ങളിൽ സഖ്യ സാധ്യതയുണ്ടെന്ന് പരിശോധിക്കും. സഖ്യത്തിന്റെ കൺവീനറെ ബോംബെ സമ്മേളനത്തിൽ പ്രഖ്യാപിക്കും.…
-
ഉമ്മൻ ചാണ്ടിയെ അപമാനിച്ച് പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു
ഉമ്മൻ ചാണ്ടിയെ അപമാനിച്ച് പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ശാസ്താംകോട്ട നെടിയവള സ്വദേശി രാജേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.പി.ഡബ്ല്യു.ഡി ചെങ്ങന്നൂർ ഡിവിഷനിൽ അക്കൗണ്ടന്റായി പ്രവർത്തിക്കുകയാണ്. ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികളർപ്പിച്ച് മറ്റൊരു വ്യക്തി പങ്കുവെച്ച പോസ്റ്റിൽ…
-
തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതി ആത്മഹത്യ ശ്രമം നടത്തി സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു
തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതി ആത്മഹത്യ ശ്രമം നടത്തി സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം സ്വദേശി സജീറാണ് രക്ഷപെടാൻ ശ്രമിച്ചത്. ശുചിമുറിയിലേക്ക് കൊണ്ട് പോകും വഴി കത്തി…
-
KSRTC ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാര്‍ ബസ് കഴുകിച്ചു
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാര്‍ ബസ് കഴുകിച്ചതായി ആക്ഷേപം. വെള്ളറട ഡിപ്പോയില്‍ ഇന്നലെ വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105-ാം നമ്പര്‍ ചെമ്പൂര് വെള്ളറട…
-
മണിപ്പുരില്‍നിന്നെത്തിയ ബാലിക സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നേടി
മണിപ്പുരില്‍നിന്നെത്തിയ ബാലിക സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നേടി. ജേ ജെം എന്ന ഹൊയ്നെജെം വായ്പേയാണ് തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ പ്രവേശനം നേടിയത്. ജേ ജെമ്മിനെ സ്കൂളില്‍ സന്ദര്‍ശിച്ച വിദ്യാഭ്യാസമന്ത്രി…
-
അബ്ദുദുൽ നാസർ സർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി
പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിൽ തിരിച്ചെത്തി. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രിംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം സാധിച്ചിരുന്നില്ല. ഇന്ന് 11.30 ഓടെ ബംഗളുരുവിൽ…
-
അന്തരിച്ച ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിള്‍ അപമാനിച്ച നടന് വിനായകനെതിരെ പൊലീസില്‍ പരാതി
അന്തരിച്ച ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിള്‍ അപമാനിച്ചുവെന്നാരോപിച്ച് സിനിമാ നടന് വിനായകനെതിരെ പൊലീസില്‍ പരാതി. എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറി അജിത് അമീര്ബാവയാണ് നടനെതിരെ എറണാകുളം അസി. പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.ഉമ്മന്‍ചാണ്ടിയെ…
-
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭ യോഗം അനുശോചിച്ചു
മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലം എം.എൽ.എയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭ യോഗം അനുശോചിച്ചു. ഉമ്മൻ ചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തിൽ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തിൽ പറയുന്നു.…

Local News

















