News Sections: Thiruvananthapuram
-
മുതലപ്പൊഴി സംഘർഷവുമായി ബന്ധപ്പെട്ട് ഫാദർ യൂജിൻ പെരേരയ്ക്കും മത്സ്യത്തൊഴിലാളികൾക്കും എതിരെയെടുത്ത കേസുകൾ പിൻവലിച്ചേക്കും
മുതലപ്പൊഴി സംഘർഷവുമായി ബന്ധപ്പെട്ട് ഫാദർ യൂജിൻ പെരേരയ്ക്കും മത്സ്യത്തൊഴിലാളികൾക്കും എതിരെയെടുത്ത കേസുകൾ പിൻവലിക്കാൻ മന്ത്രിതല യോഗത്തിൽ ധാരണ. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാവും. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജും പരിഗണയിലുണ്ട്. സ്ഥലത്ത് കൂടുതൽ…
-
കൊട്ടാരക്കരയിൽ ബലിതർപ്പണത്തിന് മകനൊപ്പം ബൈക്കിൽ പോകുകയായിരുന്ന മാതാവ് കാറിടിച്ച് മരിച്ചു
കൊട്ടാരക്കരയിൽ ബലിതർപ്പണത്തിന് മകനൊപ്പം ബൈക്കിൽ പോകുകയായിരുന്ന മാതാവ് കാറിടിച്ച് മരിച്ചു. കാഞ്ഞിരംവിള പുത്തൻവീട്ടിൽ ഉഷയാണ് (50) മരിച്ചത്. മകൻ രാജേഷിനെ (25) പരിക്കുകളാടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലയപുരത്ത് ഫെഡറൽ ബാങ്കിന്…
-
മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്;അപ്പീലുമായി ശ്രീറാം വെങ്കിട്ടരാമന് സുപ്രിംകോടതിയിൽ
മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അപ്പീല്‍. ശ്രീറാം വെങ്കിട്ടരാമന് അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന് അപ്പീല്‍ നല്‍കിയത്. നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതയില്ലെന്ന്…
-
കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ
തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ വിമർശനം ഉന്നയിച്ചതോടെ നിലപാട് കടുപ്പിക്കാനൊരുങ്ങി തൊഴിലാളി യൂണിയനുകൾ.പുരോഗമനം കൊണ്ട് വരുമ്പോൾ കോടതിയെ സമീപിക്കുന്ന രീതി ഒരു വിഭാഗം യൂണിയനുകൾക് ഉണ്ടെന്നായിരുന്നു സി.എം.ഡിയുടെ ഇന്നലത്തെ വിമർശനം.…
-
മുതലപ്പൊഴി അപകടം ;പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം
മുതലപ്പൊഴിയിൽ അപകടമരണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ തീരുമാനിക്കാൻ മന്ത്രിസഭാ യോഗം. ഇന്ന് നടക്കുന്ന യോഗത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ആൻറണി രാജു, ജി.ആർ.അനിൽ എന്നിവർ പങ്കെടുക്കും.ഹാർബർ നിർമ്മാണത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന്…
-
സിപിഐഎമ്മിന്റെ ഏക സിവില്‍ കോഡിനെതിരായ സെമിനാറിനെ പരിഹസിച്ച് കെ മുരളീധരന്
സിപിഐഎമ്മിന്റെ ഏക സിവില്‍ കോഡിനെതിരായ സെമിനാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്. സെമിനാറില്‍ പങ്കെടുക്കാന്‍ ആളെ വാഹനത്തില്‍ ഇറക്കിയത് കണ്ടെന്നും എല്ലാവരെയും വിളിച്ച സമ്മേളനത്തിലേക്ക് എങ്ങനെയാണ് കൊടിയും വെച്ച് വരികയെന്ന് കെ…
-
ഇപി ജയരാജന് പാർട്ടിയിൽ സജീവമാകണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി
പാർട്ടിയിൽ സജീവമാകണമെന്ന് ഇപി ജയരാജന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സെമിനാർ ബഹിഷ്കരണ വിവാദങ്ങൾക്കിടെ ഇപി ജയരാജൻ പിണറായി വിജയനെ സന്ദർശിച്ചിരുന്നു. ഇന്നലെ വൈകിട്ട് നടന്ന ഈ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പ്രവർത്തനങ്ങളിൽ…
-
കെഎസ്ആര്‍ടിസി പ്രതിസന്ധി:സിഎംഡി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകര്‍ ഒഴിയേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് സിഎംഡി സ്ഥാനത്ത് മാറ്റണമെന്ന് ബിജു പ്രഭാകറിന്റെ ആവശ്യത്തില്‍ പ്രതികരിച്ച് സംസ്ഥാന സര്‍ക്കാര്‍. സിഎംഡി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകര്‍ ഒഴിയേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറി ഡോ. വി വേണു…
-
ഷാജന് സ്കറിയ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എ പ്രധാനമന്ത്രിക്കും ഡി ജി പിക്കും പരാതി നല്കി
മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എം എല്‍ എ പ്രധാനമന്ത്രിക്കും ഡി ജി പിക്കും പരാതി നല്കി. രാജ്യ സുരക്ഷയെ ബാധിക്കുന്ന…
-
രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർ മൃഗത്തേക്കാളും കഷ്ട്ടമാണെന്ന് കെ ബി ഗണേഷ് കുമാർ
രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർ മൃഗത്തേക്കാളും കഷ്ട്ടമാണെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു. മാന്യമായി ശമ്പളം വാങ്ങുന്ന അധ്യാപകർ മറ്റു വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവൻ ദിവസവും ജോലി ചെയ്യാൻ…

Local News

















