ശിരോവസ്ത്രം ധരിക്കണമെന്ന ഇറാന്റെ നിബന്ധന ; സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

June 13th, 2018

പൂനെ: ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധനയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ടീം ചെസ് ചാംമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. മുന്‍ ലോക ജൂണിയര്‍ ഗേള്‍സ് ചാംമ്പ്യ നാണ് സൗമ്യ. ജൂലൈ 26 മുതല്‍ ...

Read More...

ലോകകപ്പ് ഉ​ദ്​​ഘാ​ട​ന ചടങ്ങിന് മോടി കൂട്ടാന്‍ റൊണാള്‍ഡോയും റോബി വില്യംസും

June 12th, 2018

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിന് തിരശീലയുയരാന്‍ ഇനി ഏതാനം മണിക്കുറുകള്‍ മാത്രം ബാക്കി. ലോകകപ്പ് ഉ​ദ്​​ഘാ​ട​ന ചടങ്ങിന് മോടി കൂട്ടാന്‍ മുന്‍ ലോകചാമ്പ്യ ന്‍ റൊണാള്‍ഡോയും പോപ്പ്...

Read More...

ഇന്ത്യന്‍ ടീമില്‍ നിന്നും മുഹമ്മദ് ഷമി പുറത്ത്; ഫിറ്റ്‌നസില്ലെന്ന് വിശദീകരണം

June 12th, 2018

ബംഗളൂരു: ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്നും പേസ് ബോളര്‍ മുഹമ്മദ് ഷമി പുറത്ത്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് ഷമിയെ ഒഴിവാക്കിയത്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്...

Read More...

ഹസാര്‍ഡിന്റെ പരുക്ക് സരമുള്ളതല്ല

June 12th, 2018

സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന്റെ പരുക്ക് സരമുള്ളതല്ലെന്ന് ബെല്‍ജിയം കോച്ച്‌ റോബര്‍ട്ടോ മാര്‍ട്ടിനസ്. കോസ്റ്റാറിക്കക്കെതിരായ മത്സരത്തിന് മുന്‍പ് നടന്ന വാംഅപ്പില്‍ ആണ് ഹസാര്‍ഡിന്റെ കാലിനു പരുക്കേറ്റത്. കോസ്റ്റാറിക്കക്കെ...

Read More...

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ പുറത്ത്

June 11th, 2018

ഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യ എ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ്‍ പുറത്ത്. കായക ക്ഷമത തെളിക്കുന്നതിനുളള യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് സഞ്ജുവിന് തിരിച്ചടിയായതെന്നാണ് വിവരം. ഇതോടെ സഞ്ജുവിനെ ക...

Read More...

റഷ്യന്‍ ലോകകപ്പിന് ശേഷം ബൂട്ടഴിക്കുമെന്ന് മെസ്സി

June 11th, 2018

മോസ്‌കോ: ഈ ലോകകപ്പോടെ മെസി രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം കളിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണെന്ന് മെസി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ലോകകപ്പിലെ പ്രകടനം അനുസര...

Read More...

48 ടീം ലോകകപ്പ് പദ്ധതി തല്‍കാലം നീട്ടി വച്ച്‌ ഫിഫ

June 11th, 2018

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ സ്വപ്ന പദ്ധതിയായ 48 ടീമുകള്‍ അടങ്ങുന്ന ലോകകപ്പ് എന്നത് തല്‍ക്കാലത്തേക്ക് നടക്കില്ല എന്ന് സൂചന. ഫിഫ ആനുവല്‍ കോണ്ഗ്രെസില്‍ ഇത് അജണ്ടയില്‍ ഉണ്ടായേക്കില്ല. ഫിഫ പ്രസിഡന്റ് സ്ഥാനം ഏ...

Read More...

പാകിസ്താനെ 72 റണ്‍സിന് എറിഞ്ഞിട്ടു; ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍

June 9th, 2018

ക്വാലാലംപുര്‍: പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് ടിട്വന്റി ക്രിക്കറ്റ് ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 72 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ വനിതകള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാ...

Read More...

ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്; ജിസ്‌ന മാത്യുവിന് സ്വര്‍ണ്ണം

June 8th, 2018

ഗിഫു: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളി താരം ജിസ്‌ന മാത്യു ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടി. 400 മീറ്റര്‍ 53.26 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജിസ്‌ന സ്വര്‍ണം നേടിയത്. ഉഷ സ്‌കൂള്‍ താരമ...

Read More...

കൈക്കൂലി ആരോപണം ; ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ പിരിച്ചുവിടാന്‍ തീരുമാനം

June 8th, 2018

ഘാനാ: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ പിരിച്ചുവിടാന്‍ ഘാന ഗവണ്‍മെന്റിന്റെ തീരുമാനം. 11 മില്യണോളം രൂപ ഗവണ്‍മെന്റ് രേഖകള്‍ സൃഷ്ടിക്കാനായി ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗങ്ങള്‍ വാങ്ങിയതായാണ് ആരോപണ...

Read More...