റഷ്യയില്‍ ഇന്ന് വേദികള്‍ മൂന്ന് മത്സരങ്ങള്‍; സുവാരസ്, സലാ, ക്രിസ്റ്റ്യാനോ കളത്തില്‍

June 15th, 2018

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് മൂന്ന് മത്സരങ്ങള്‍ അരങ്ങേറും. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഈജിപ്ത് ഉറുഗ്വയേയും ഗ്രൂപ്പ് ബിയിലെ മത്സരങ്ങളില്‍ മൊറോക്കോ ഇറാനെയും സ്‌പെയിന്‍ പോര്‍ച്ചുഗലിനെയും നേരിടും. ...

Read More...

ട്രാന്‍സ്ഫര്‍ തുകയില്‍ അഭിമാനം കൊള്ളുന്നില്ല, 222 യൂറോക്കുള്ള മൂല്യവും തനിക്കില്ലെന്ന് നെയ്മര്‍

June 15th, 2018

തന്റെ ട്രാന്‍സ്ഫര്‍ തുകയില്‍ അഭിമാനം കൊള്ളുന്നില്ലെന്നും 222 യൂറോക്കുള്ള മൂല്യം തനിക്കില്ലെന്നും ബ്രസീല്‍ താരം നെയ്മര്‍. 'ഞാന്‍ എന്റെ ട്രാന്‍സ്ഫര്‍ തുകയില്‍ അഭിമാനം കൊള്ളുന്നില്ല, ഞാന്‍ ലോകത്തിലെ ഏറ്റവും വിലയേറിയ താരമ...

Read More...

വ​നി​ത ക്രി​ക്ക​റ്റ് താ​രം സ്മൃ​തി മ​ന്ദാ​ന ഇം​ഗ്ല​ണ്ട് കി​യ സൂ​പ്പ​ര്‍ ലീ​ഗി​ല്‍

June 15th, 2018

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റ് താ​രം സ്മൃ​തി മ​ന്ദാ​ന ഇം​ഗ്ല​ണ്ടി​ലെ കി​യ സൂ​പ്പ​ര്‍ ലീ​ഗി​ല്‍. ഇം​ഗ്ല​ണ്ടി​ലെ വ​നി​ത ക്രി​ക്ക​റ്റ് സൂ​പ്പ​ര്‍ ലീ​ഗി​ല്‍ വെ​സ്റ്റേ​ണ്‍ സ്ട്രോ​മാണ് സ്മൃ​തി​യു​മാ​യി ക​രാ...

Read More...

അജയ് ജയറാം യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍

June 14th, 2018

മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പൊരുതി നേടിയ ജയവുമായി ഇന്ത്യുയുടെ അജയ് ജയറാം യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക്. ലോക റാങ്കിംഗില്‍ 132ാം സ്ഥാനത്തുള്ള അജയയെ 368ാം റാങ്കുകാരന്‍ കൊറിയയുടെ യുന്‍ ക്യു ലീയാണ് വെള്ളംകുടിപ്പി...

Read More...

ദേശീയ യോഗ ഒളിംപ്യാഡില്‍ പങ്കെടുക്കാന്‍ ഒരുങ്ങി മലയാളി പെണ്‍കുട്ടി

June 14th, 2018

കൊല്ലം : ദേശീയ ഒളിംപ്യാഡില്‍ പങ്കെടുക്കാന്‍ ഒരുങ്ങി മലയാളി പെണ്‍കുട്ടിയും. കൊല്ലം തട്ടാമല സ്വദേശിനിയായ ആദിത്യ ബിജുവാണ് ദേശീയ യോഗ ഒളിംപ്യാഡിന് പങ്കെടുക്കാന്‍ ഒരുങ്ങുന്നത്. രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഒട്ടേറെ മെഡലുക...

Read More...

ലാസിയോ താരം പ്രീമിയര്‍ ലീഗിലേക്ക്

June 14th, 2018

ലാസിയോയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഫെലിപ്പെ ആന്‍ഡേഴ്‌സണ്‍ വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക്. 30 മില്യണ്‍ യൂറോയ്ക്കാണ് താരത്തെ സ്വന്തമാക്കാന്‍ വെസ്റ്റ് ഹാം ശ്രമിക്കുന്നത്. ഇറ്റലിയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുക...

Read More...

ധവാന്റെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി

June 14th, 2018

ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ശിഖര്‍ ധവാന്‍. 91 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ ധവാന്‍ അതിവേഗത്തിലാണ് സ്കോറിംഗ് നടത്തിയത്. അഫ്ഗാന്‍ സ്പിന്നര്‍മാരാ...

Read More...

റഷ്യ​ന്‍ ലോ​ക​കപ്പ്: നൈ​ക്കി ബൂ​ട്ടി​ല്ലാ​തെ ഇ​റാ​ന്‍ ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ള്‍ വ​ല​യു​ന്നു

June 13th, 2018

മോ​സ്‌​കോ: റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ന് ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ ഇ​റാ​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി അ​ന്താ​രാ​ഷ്ട്ര ബ്രാ​ന്‍​ഡാ​യ നൈ​ക്കി രം​ഗ​ത്ത്. ഇ​റാ​ന്‍ ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ള്‍​ക്ക് കാ​ലി​ല്‍ അ​ണി​യാ​നു​ള്ള ബൂ​...

Read More...

ശിരോവസ്ത്രം ധരിക്കണമെന്ന ഇറാന്റെ നിബന്ധന ; സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

June 13th, 2018

പൂനെ: ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധനയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ടീം ചെസ് ചാംമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. മുന്‍ ലോക ജൂണിയര്‍ ഗേള്‍സ് ചാംമ്പ്യ നാണ് സൗമ്യ. ജൂലൈ 26 മുതല്‍ ...

Read More...

ലോകകപ്പ് ഉ​ദ്​​ഘാ​ട​ന ചടങ്ങിന് മോടി കൂട്ടാന്‍ റൊണാള്‍ഡോയും റോബി വില്യംസും

June 12th, 2018

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിന് തിരശീലയുയരാന്‍ ഇനി ഏതാനം മണിക്കുറുകള്‍ മാത്രം ബാക്കി. ലോകകപ്പ് ഉ​ദ്​​ഘാ​ട​ന ചടങ്ങിന് മോടി കൂട്ടാന്‍ മുന്‍ ലോകചാമ്പ്യ ന്‍ റൊണാള്‍ഡോയും പോപ്പ്...

Read More...