ലോകകപ്പില്‍ നിന്നും അര്‍ജന്റീനയെ പുറത്താക്കാന്‍ നീക്കം

June 8th, 2018

ലോകകപ്പ് മത്സരത്തില്‍ നിന്നും അര്‍ജന്റീനയെ പുറത്താക്കാന്‍ നീക്കം. സൗഹൃദ മത്സരം ഉപേക്ഷിച്ചതിന്റെ പേരില്‍ ഇസ്രായേലാണ് അര്‍ജന്റീനയ്‌ക്കെതിരെ ഫിഫയില്‍ പരാതി നല്‍കിയിരിക്കുന്നത്. മത്സരം ഉപേക്ഷിക്കാന്‍ അര്‍ജന്റീനയെ പ്രേരിപ്...

Read More...

മുംബൈ കോച്ച്‌ സമീര്‍ ഡിഗേ രാജി വെച്ചു

June 8th, 2018

മുംബൈ കോച്ച്‌ സമീര്‍ ഡിഗേ തല്‍സ്ഥാനത്ത് നിന്ന് രാജി വെച്ചു. ഒരു സീസണ്‍ മാത്രം ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ഡിഗേയുടെ പിന്മാറല്‍. വ്യക്തിപരമായ കാരണങ്ങള്‍ സൂചിപ്പിച്ചാണ് സമീര്‍ ഡിഗേ പിന്മാറിയത്. അദ്ദേഹത്തിന്റെ മാതാപിതാക...

Read More...

കോഹ്‍ലിയ്ക്ക് പോളി ഉമ്രിഗര്‍ പുരസ്കാരം

June 7th, 2018

വിരാട് കോഹ്‍ലിയ്ക്ക് പോളി ഉമ്രിഗര്‍ പുരസ്കാരം. 2016-17, 2017-18 സീസണുകളിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന നിലയിലാണ് ഈ അവാര്‍ഡ്. ജൂണ്‍ 12നു നടക്കുന്ന ബിസിസിഐ അവാര്‍ഡ് ദാന ചടങ്ങില്‍ കോഹ്‍ലിയ്ക്ക് അവാര്‍ഡ...

Read More...

റൊണാള്‍ഡോയെയും സംഘത്തെയും യാത്രയാക്കി പോര്‍ച്ചുഗല്‍ പ്രസിഡന്റ്

June 7th, 2018

റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് യാത്ര തിരിക്കുന്ന പോര്‍ച്ചുഗല്‍ ടീമിന് യാത്രയയപ്പ് നല്‍കി പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാഴ്‌സെലോ റെബെലോ ഡി സൗസ. ലിസ്ബണിലെ നാഷണല്‍ കോച്ച്‌ മ്യൂസിയത്തില്‍ വെച്ചാണ് പോര്‍ച്ചുഗല്‍ ടീമിന് ഓദ്യോഗി...

Read More...

ലോകക്കപ്പ് സാധ്യതകളില്‍ മുന്നില്‍ ഇംഗ്ലണ്ടെന്ന് കോസ്റ്ററിക്കന്‍ മാനേജര്‍

June 7th, 2018

റഷ്യന്‍ ലോകക്കപ്പ് നേടാന്‍ സാധ്യതകളില്‍ മുന്നിലുള്ളത് ഇംഗ്ലണ്ട് എന്ന് കോസ്റ്റാറിക്കയുടെ മാനേജര്‍ ഓസ്കര്‍ റാമിറെസ്. ഇംഗ്ലണ്ടിന്റെഅവസാന ലോകക്കപ്പ് സന്നാഹ മത്സരത്തില്‍ കോസ്റ്റാറിക്കയെ ആണ് നേരിടുന്നത്. അതിന് മുന്നോടിയായി ...

Read More...

ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 142 റണ്‍സിന്റെ വിജയലക്ഷ്യം

June 6th, 2018

ഏഷ്യ കപ്പ് ടി20 മത്സരത്തില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ബംഗ്ലാദേശിനെതിരെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്ര...

Read More...

ലൈംഗിക വിവാദത്തില്‍ കുടുങ്ങി മെക്സിക്കോ ലോകകപ്പ് ടീം

June 6th, 2018

മെക്സിക്കോ സിറ്റി: യൂറോപ്പിലേക്ക് പറക്കുന്നതിന് മുന്നോടിയായി പാര്‍ട്ടി നടത്തി ലോകകപ്പിനുള്ള മെക്സിക്കന്‍ ഫുട്ബാള്‍ ടീം ലൈംഗിക വിവാദത്തില്‍. 30 ഒാളം ലൈംഗിക തൊഴിലാളികളെ വരുത്തിയാണ് പാര്‍ട്ടി നടത്തിയത്. സ്കോട്ട്ലന്‍ഡിനെത...

Read More...

ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ജെയിംസ് സതര്‍ലണ്ട് രാജിവെച്ചു

June 6th, 2018

മെല്‍ബണ്‍: പതിനേഴ് വര്‍ഷത്തോളമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യുട്ടീവ് പദം അലങ്കരിച്ച്‌ വരികയായിരുന്ന ജെയിംസ് സതര്‍ലണ്ട് സ്ഥാനം രാജിവെച്ചു. മെല്‍ബണില്‍ ബുധനാഴ്ച രാവിലെ പത്രസമ്മേളനം നടത്തിയാണ് അദ്ദേഹം രാജി...

Read More...

ഇന്ത്യ – വിന്‍ഡീസ് ഏകദിനം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍

June 5th, 2018

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. പകലും രാത്രിയും ആയാണ് മത്സരം. പരമ്പരരയിലെ അഞ്ചാമത്തെ മത്സരമാണ് കേരളത്തിന് അനു...

Read More...

ഇംഗ്ലണ്ടില്‍ ബുംറയും ഭുവനേശ്വറും തിളങ്ങും: ഗ്ലെന്‍ മക്ഗ്രാത്ത്

June 5th, 2018

ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ പോകുന്ന രണ്ട് ബൗളര്‍മാര്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ആയിരിക്കുമെന്ന് പറഞ്ഞ് ഗ്ലെന്‍ മക്ഗ്രാത്ത്. ബുംറയുടെ ആക്ഷന്റെ പ്രത്യേകത താരത്തെ അപകടകാരിയാക്കുമെന്ന് മഗ്രാ...

Read More...