ഇന്ത്യ – വിന്‍ഡീസ് ഏകദിനം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍


തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും.


പകലും രാത്രിയും ആയാണ് മത്സരം. പരമ്പരരയിലെ അഞ്ചാമത്തെ മത്സരമാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ബിസിസിഐ ടൂര്‍ എന്റ് ഫിക്ച്ചറിംഗ് കമ്മറ്റിയാണ് തീരുമാനം എടുത്തത്




Sharing is Caring