അടല്‍ ബിഹാരി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

June 11th, 2018

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ബിഹാരി വാജ്പേയിയെ(93) ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) പ്രവേശിപ്പിച്ചു.പതിവ് പരിശോധനയ്ക്കാണെന്ന് അദ്ദേഹവുമായി ബന്ധപ്...

Read More...

ജെസ്‌ന തിരോധനം; പ്രതികരണങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി

June 11th, 2018

കൊച്ചി: ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം പുരോഗമിക്കവേ പ്രതികരണങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജെസ്‌നയുടെ പിതാവ് സ...

Read More...

താലിബാന്‍ ആക്രമണം: 15 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ര്‍ കൊല്ലപ്പെട്ടു

June 11th, 2018

കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്‍റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്‍റെ ഉത്തരവാദിത്തം താ...

Read More...

യു.എ.ഇയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

June 11th, 2018

അബുദാബി: യുഎഇയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്ക് സര്‍ക്കാര്‍ മൂന്ന് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 14 മുതല്‍ മൂന്ന് ദിവസമാണ് അവധി. പെരുന്നാള്‍ 15നാണെങ്കില്‍ 17 വരെയും അവധിയുണ്ടാകും. 18...

Read More...

ഭീതിയൊഴിഞ്ഞു; നിപ്പ വൈറസ് വ്യാപനം അവസാനിച്ചു- ആരോഗ്യമന്ത്രി

June 11th, 2018

കോഴിക്കോട്: നിപ്പ വൈറസ് വ്യാപനം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. പുതിയതായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപെടാത്ത സാഹചര്യത്തില്‍ വൈറസ് വ്യാപനം അവസാനിച്ചുവെന്ന് വിലയിരുത്താന്‍ കഴിയുമെന്ന് നിപ്പ അവലോകന യോഗത്തില്...

Read More...

ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ ഒന്നാംസ്ഥാനത്ത്

June 11th, 2018

ജിദ്ദ : ലോകത്ത് ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്...

Read More...

പ്രധാനമന്ത്രിക്ക് വധഭീഷണി; എന്‍സിപി- ബിജെപി പോര് രൂക്ഷം

June 11th, 2018

മുംബൈ: പ്രധാനമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന വാര്‍ത്തയെച്ചൊല്ലി എന്‍സിപി- ബിജെപി വാക്‌പോര്. ജനങ്ങളുടെ സഹതാപം നേടാനുള്ള തന്ത്രമാണ് വാര്‍ത്തക്ക് പിന്നിലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ആരോപിച്ചു.'ജനങ്ങളുടെ പിന്തുണ കുറ...

Read More...

സൈന്യത്തെ കല്ലെറിയുന്നവരെ വെടിവെച്ച്‌ കൊല്ലണം: ബി.ജെ.പി എം.പി ഡി.പി വാട്‌സ്

June 11th, 2018

ന്യൂഡല്‍ഹി: സൈന്യത്തെ കല്ലെറിയുന്നവരെ വെടിവെച്ച്‌ കൊല്ലണമെന്ന് ബി.ജെ.പി എം.പി ഡി.പി വാട്‌സ്. സൈന്യത്തെ കല്ലെറിഞ്ഞവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എം.പിയുടെ പ്രസ്താവന.സൈന...

Read More...

മോഷ്ടാക്കളെന്ന് സംശയം, മഹാരാഷ്ട്രയില്‍ രണ്ട് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

June 11th, 2018

മുംബയ്: മോഷ്ടാക്കളെന്ന് സംശയിച്ച്‌ രണ്ട് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ഒൗറംഗാബാദിലാണ് സംഭവം. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ ...

Read More...

കാലവര്‍ഷകെടുതി: സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

June 11th, 2018

തിരുവനന്തപുരം: കാലവര്‍ഷകെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. കൃഷി നശിച്ചവര്‍ക്ക് ഹെക്...

Read More...