രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന്

June 7th, 2018

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് തന്നെ ആയിരിക്കും. കേരളാ കോണ്‍ഗ്രസ് എം സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഒരു സീറ്റേ ലഭിക്കൂ എന്നതിനാല്‍ നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തു. അടുത്ത ...

Read More...

ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പള്ളി വികാരി മരിച്ചു

June 7th, 2018

ആലപ്പുഴ: ആലപ്പുഴ തീരദേശ റോഡില്‍ മാരാരി ബീച്ച്‌ റിസോര്‍ട്ടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഫ്രാന്‍സിസ് രാജു കാക്കരിയില്‍ (31) മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറോടെ കഞ്ഞിപ്പാടം സ്വ...

Read More...

നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍

June 6th, 2018

നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) തയാറാക്കിയ സ്റ്റേറ്റ് ജോബ് പോര്‍...

Read More...

സര്‍ക്കാരിന്റെ നിര്‍മാണനയം പുതിയ അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കുന്നത്: മന്ത്രി ജി. സുധാകരന്‍

June 6th, 2018

പുതിയ സാങ്കേതികവിദ്യകളിലൂന്നിയതും പുതിയ അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കുന്നതുമാണ് സര്‍ക്കാരിന്റെ നിര്‍മാണ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ പുതുതായി ന...

Read More...

ആ​ര്‍​എ​സ്‌എ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ണാ​ബ് മു​ഖ​ര്‍​ജി നാ​ഗ്പൂ​രി​ലെ​ത്തി

June 6th, 2018

ആ​ര്‍​എ​സ്‌എ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മു​ന്‍ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി നാ​ഗ്പൂ​രി​ലെ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ണാ​ബി​നെ സ്വീ​ക​രി​ച്ചു. ആ​ര്‍​എ​...

Read More...

പൊലീസിലെ ചെറിയൊരു വിഭാഗം ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി

June 6th, 2018

കേരള പൊലീസിലെ ചെറിയൊരു വിഭാഗം ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കണം. ...

Read More...

വൈദ്യുതി ബില്‍ കുടിശ്ശിക എഴുതിത്തള്ളും; പാവങ്ങളെ ഒപ്പം കൂട്ടാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍

June 6th, 2018

ഭോപ്പാല്‍: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ പാവങ്ങളെ ഒപ്പം കൂട്ടാന്‍ നിര്‍ണായക പ്രഖ്യാപനവുമായി സര്‍ക്കാര്‍.തൊഴിലാളികളുടെയും നിര്‍ധന കുടുംബങ്ങളുടെയും വൈദ്യുതി ബില്‍ കുടിശ്ശിക സര്‍ക്കാര്‍ എഴുതിത്തള്ളും.. സ...

Read More...

കൊല്ലത്ത് ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍

June 6th, 2018

കൊല്ലം:കൊല്ലത്ത് ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി നീരാവില്‍ ആണികുളത്ത് ചിറയ്കു സമീപം വാടകവീടിന്റെ പിന്‍വശത്താണ് കുഞ്ഞിന്റെ മൃതശരീരം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത്. ഇതരസ...

Read More...

ക​ര്‍​ണാ​ട​ക​യി​ല്‍ 23 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

June 6th, 2018

ബം​ഗ​ളൂ​രു: എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ്​- ജ​ന​താ​ദ​ള്‍ എ​സ് സ​ഖ്യ സ​ര്‍​ക്കാ​റിന്റെ​​​ ആ​ദ്യ​ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​വും സ​ത്യ​പ്ര​തി​ജ്​​ഞാ ച​ട​ങ്ങും ന​ട​ന്നു. ച​ട​ങ്ങി...

Read More...

ക്രമസമാധാന പരിപാലനത്തിന് പൊലീസ് സേനയില്‍ സമഗ്ര അഴിച്ചുപണി

June 6th, 2018

തിരുവനന്തപുരം: കേരള പൊലീസില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 120 ഡിവൈഎസ്പിമാരെ ക്രമസമാധാന പരിപാലനത്തിന് നിയോഗിക്കാനാണ് തീരുമാനം. ഇതിനായി 'പരിണാമ യാത്ര' എന്ന പേരില്‍ 34 പേജുള്ള കുറ...

Read More...