നെടുമ്പാശേരിയില്‍ 11 കോടിയുടെ വിദേശ കറന്‍സികള്‍ പിടികൂടി

June 13th, 2018

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 11 കോടിയുടെ വിദേശ കറന്‍സി പിടിച്ചു. ഡല്‍ഹി- കൊച്ചി- ദുബായ്‌ എമിറേറ്റസ്‌ വിമാനത്തിലെ യാത്രക്കാരനായ അഫ്‌ഗാന്‍ സ്വദേശിയില്‍നിന്നാണ്‌ കറന്‍സി പിടിച്ചത്‌. കസ്‌റ്റംസ്‌ ക...

Read More...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി

June 12th, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി. നിലവില്‍ കെഎസ്‌ഇബിക്ക് 7300 കോടിയുടെ കടബാധ്യതയുണ്ട്. അതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി പ...

Read More...

ഗൗരി ലങ്കേഷ് വധം; വെടിയുതിര്‍ത്ത ആള്‍ പിടിയില്‍,പിടികൂടിയത് മഹാരാഷ്ട്രയില്‍ നിന്നും

June 12th, 2018

ബംഗളൂരു: നടുറോഡില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകന്‍ പിടിയിലായെന്ന് പോലീസ്. മറാത്തി ഭാഷ സംസാരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്നുമാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍, സംഭവത്തി...

Read More...

ഫെയ്‌സ്ബുക്ക് ലൈവിലൂടെ കാമുകന് മുന്നില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു

June 12th, 2018

കൊല്‍ക്കത്ത: കാമുകനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി തൂങ്ങിമരിച്ചു. കാമുകന്‍ കാണാനായി ഫെയ്‌സ്ബുക്ക് ലൈവ് ഇട്ടശേഷം ആയിരുന്നു 18കാരി ആത്മഹത്യ ചെയ്തത്. പശ്ചിമബംഗാളിലെ സൗത്ത് 24 പാരഗനാസ് ജില്ലയിലാണ് സംഭവം...

Read More...

ബംഗളൂരുവില്‍ കനറാ ബാങ്കിന്റെ എ ടി എമ്മില്‍ വന്‍ കവര്‍ച്ച

June 12th, 2018

ബംഗളൂരു: ബംഗളൂരുവിലെ കനറാ ബാങ്കിന്റെ എ ടി എമ്മില്‍ വന്‍ കവര്‍ച്ച. അനെക്കല്‍ ജില്ലയിലെ കമ്മസാന്ദ്രയിലെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന എടിഎമ്മില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപ മോഷണം പോയത്. എടിഎമ്മിലെ സിസിടിവി ക്യാമറകളില്‍ ഒരെണ...

Read More...

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു, മൃതദേഹവുമായി ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കള്‍

June 12th, 2018

തിരുവനന്തപുരം: വര്‍ക്കല ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കല്ലമ്ബലം നെല്ലിക്കോട് നെസ്‌ലെ വീട്ടില്‍ ശ്രീജയാണു മരിച്ചത്.സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവെപ്പ് എട...

Read More...

കശ്മീരില്‍ കോടതി സമുച്ചയത്തിന് നേരെ ഭീകരാക്രമണം: 3 പൊലീസുകാര്‍ കൊല്ലപ്പെട്ടു

June 12th, 2018

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 3 പൊലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത് .ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ-...

Read More...

വി.ഐ.പി സുരക്ഷയ്ക്കായി ആറ് ഇന്നോവ കാറുകള്‍ വാങ്ങുന്നു

June 12th, 2018

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള വി.ഐ.പികളുടെ സുരക്ഷയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ആറ് പുതിയ കാറുകള്‍ വാങ്ങുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകള്‍ ആണ് വാങ്ങുന്നത്. ഇതിനായി 75 ലക്ഷം രൂപ നിയമസഭയിലെ ഉപ...

Read More...

പേന്‍ ചെള്ള് വില്ലനായി;അഞ്ച് വയസുകാരി കുഴഞ്ഞു വീണു

June 12th, 2018

വാഷിങ്ടണ്‍: പേന്‍ ചെള്ള് കടിച്ചതിനെ തുടര്‍ന്ന് അഞ്ചു വയസ്സുകാരി കുഴഞ്ഞു വീണു. അമേരിക്കയിലെ മിസ്സിസ്സിപ്പിയാണ് സംഭവം. തലേദിവസം രാത്രിവരെ ചുറുചുറുക്കോടെ ഓടി കളിച്ചു നടന്ന കെയ്‌ലിന്‍ ഗ്രിഫിന്‍ എന്ന പെണ്‍കുട്ടിയാണ് ബുധനാഴ...

Read More...

റോഹിങ്ക്യന്‍ ക്യാമ്പുകളിലെ വിദേശ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്​ പ്രത്യേക വിസ -ശൈഖ്​ ഹസീന

June 12th, 2018

ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ സന്നദ്ധ പ്രവര്‍ത്തകരുടെ ​വിസ പ്രശ്​നം പരിഹരിക്കു​െമന്ന്​ പ്രധാനമന്ത്രി ശൈഖ്​ ഹസീന. മ്യാന്‍മറിലെ കാനഡയുടെ പ്രത്യേക നയതന്ത്ര പ്രതിനിധി ബ...

Read More...