News Sections: News
-
ഇന്ത്യന്‍ ടെക്കിയെ യുഎസ് പൊലീസ് വെടിവെച്ചു കൊന്നു, വംശീയ വിവേചനമെന്ന് കുടുംബം
ഹൈദരാബാദ്: കാലിഫോര്‍ണിയയില്‍ മുറിയില്‍ തന്നോടൊപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യന്‍ ടെക്കിയെ അമേരിക്കന്‍ പൊലീസ് വെടിവെച്ചു കൊന്നു. തെലങ്കാന മഹാബൂബ്നഗര്‍ സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീന്‍ (30) ആണ് മരിച്ചത്. അതിനിടെ വംശീയ വിവേചനം ആരോപിച്ച്…
-
7 കോടി ചെലവഴിച്ചുള്ള അയ്യപ്പ സംഗമം ആവശ്യമില്ല; കുമ്മനം രാജശേഖരൻ
തിരഞ്ഞെടുപ്പ് അടുത്തതിന്റെ ഗിമ്മിക്കാണ് അയപ്പ സംഗമമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സ്വർണ്ണപ്പാളി സംഭവത്തിൽ എന്തുകൊണ്ട് കുറ്റക്കാരെ കണ്ടെത്തുന്നില്ല. അയ്യപ്പ സംഗമത്തിൽ സുതാര്യത വരണമെങ്കിൽ കുറ്റക്കാരെ കണ്ടെത്തണം. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും കുമ്മനം…
-
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ തൂക്കക്കുറവുണ്ടായ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേത്തിന് അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ…
-
ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ബ്രിട്ടണിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ചെക്കേഴ്സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള…
-
ഗാസയില്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക
ഗാസയില്‍ സ്ഥിരമായി അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. 15ല്‍ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഗാസ സിറ്റിയില്‍ ഇസ്രയേല്‍…
-
ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതിക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക
ഇറാനിലെ സുപ്രധാന ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതിക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക. ഈ മാസം 29 മുതൽ ഉപരോധങ്ങൾ പ്രാബല്യത്തിൽവരും. ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നതിൻറെ ഭാഗമായാണ് നീക്കം എന്നാണ് യുഎസ്…
-
ആഗോള അയ്യപ്പസംഗമം നാളെ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം ശനിയാഴ്ച. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വി എന്‍…
-
ബിജെപിക്ക് തമിഴ്നാട്ടിലേക്ക് പ്രവേശനമില്ല, മോദി മാജിക് ഇവിടെ വിലപ്പോകില്ല; എം കെ സ്റ്റാലിൻ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മോദിയുടെ തന്ത്രങ്ങളും മാജിക്കും തമിഴ്നാട്ടിൽ വിലപ്പോകില്ലെന്നും ബിജെപിക്ക് സംസ്ഥാനത്ത് പ്രവേശനമില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക ദിനവും…
-
റഷ്യയില്‍ 7.8 തീവ്രതയിൽ ഭൂചലനം
റഷ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. റഷ്യയുടെ കിഴക്കൻ കാംചാറ്റ്ക ഉപദ്വീപിന്റെ തീരത്ത് വെള്ളിയാഴ്ച പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായതായി അധികൃതർ അറിയിച്ചു.തുടർന്ന് സുനാമി മുന്നറിയിപ്പ് നല്കി. സമീപ…
-
മണപ്പുറം ലയണ്‍സ് ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: മണപ്പുറം ലയണ്‍സ് ഡയാലിസിസ് സെന്റര്‍ ലയണ്‍സ് ക്ലബ്ബ്് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടറും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡിറക്ടറായ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വടുവഞ്ചാലില്‍ ലയണ്‍സ് ക്ലബ്ബ് ഇന്‍ര്‍ നാഷണല്‍…

Local News


















