News Sections: News
-
ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച് സൂപ്പര്‍ ടൈഫൂണ്‍ റാഗസ
ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച് സൂപ്പര്‍ ടൈഫൂണ്‍ റാഗസ കൊടുങ്കാറ്റ്. ഫിലിപ്പിന്‍സിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് കൊടുങ്കാറ്റ് വിതച്ചത്. ഫിലിപ്പീന്‍സിലെ കാഗയാന്‍ പ്രവശ്യയിലെ പനുയിറ്റാന്‍ ദ്വീപിലാണ് കൊടുങ്കാറ്റ് കരതൊട്ടത്. പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃത അറിയിച്ചു. തീരപ്രദേശങ്ങളില്‍…
-
കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ…
-
കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ ബിജെപി കടുത്ത പ്രതിരോധത്തിൽ
തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ബിജെപി കടുത്ത പ്രതിരോധത്തിൽ. തിരുവനന്തപുരത്തെ പാർട്ടി അണികളെ പോലും ബോധ്യപ്പെടുത്താൻ ആകാതെ കുഴങ്ങുകയാണ് ബിജെപി ജില്ലാ നേതൃത്വം.അനിലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്…
-
ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉന്നത മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിലെ നാരായണ്‍പുർ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉന്നത മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടു. 40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സർക്കാർ തലയ്ക്ക് വിലയിട്ടിരുന്ന രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63),…
-
പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്
പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയില്‍ നടന്ന ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പ്രഖ്യാപനം നടത്തിയത്.ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏകപരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന്…
-
വിദേശകാര്യ മന്ത്രി മന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യൻ വിദേശകാര്യ മന്ത്രി മന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 50 ശതമാനമായി ഇരട്ടിയാക്കിയതിനുശേഷമുള്ള…
-
കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്ബാലന്;
സിനിമയില്‍ പോലും കാണാത്ത അതിസാഹസികതയുടെയും രക്ഷപ്പെടലിന്റെ റിപ്പോര്‍ട്ടുകളാണ് ഡല്‍ഹിയില്‍ നിന്ന് വരുന്നത്.അതും വെറും 13 വയസ് മാത്രം പ്രായമുള്ള അഫ്ഗാന് ബാലന്റെ അതിജീവനത്തിന്റെ കഥ. കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്ബാര്‍ട്ടുമെന്റില്‍…
-
ഷാന്‍ വധക്കേസ്; ഹൈക്കോടതി ജാമ്യം നിഷേധിച്ച നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ആലപ്പുഴ ഷാന്‍ വധക്കേസില്‍ പ്രതികളായ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്കി സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള അഭിമന്യു, അതുല്‍, സനന്ദ്,…
-
പാക് അധിനിവേശ കശ്മീരിന്റെ നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിക്കും:പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
പാക് അധിനിവേശ കശ്മീരിന്റെ നിയന്ത്രണം ഇന്ത്യ തിരിച്ചുപിടിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മേഖലയിലെ ജനങ്ങൾ നിലവിലെ ഭരണകൂടത്തിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അക്രമണാത്മകമായ നടപടികളൊന്നും സ്വീകരിക്കാതെ തന്നെ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഇന്ത്യ…
-
‘സെര്‍ച്ച് കമ്മിറ്റി റിപ്പോര്‍ട്ട് വരട്ടെ’; വിസി നിയമനത്തില്‍ ഗവര്‍ണറുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കോടതി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശ ലഭിച്ചശേഷം ഗവര്‍ണറുടെ അപേക്ഷ…

Local News


















