News Sections: News
-
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ആഞ്ഞടിച്ച് തുര്‍ക്കി പ്രസിഡന്റ് എര്ദൊഗാന്
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ ആഞ്ഞടിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്ദൊഗാന്.പലസ്തീന് അധികൃതര്‍ക്ക് ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക വിസ നിഷേധിച്ച നടപടിയെ ശക്തമായി എര്ദൊഗാന് വിമര്‍ശിച്ചു. പലസ്തീനെ നിരവധി രാജ്യങ്ങള്‍ അംഗീകരിക്കുന്ന…
-
കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്ബും മണപ്പുറം ഫിനാൻസും ചേർന്ന് വീടു നൽകി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്ബ് മണപ്പുറം ഫിനാൻസിന്റെ സഹായത്തോടെ ഹോം ഫോർ ഹോംലെസ്സ് പദ്ധതിയുടെ ഭാഗമായി പണി തീർത്ത വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. മേത്തല കണ്ടംകുളം കൈമാ പറമ്പിൽ വേണുഗോപാലിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന…
-
അൽ ബര്‍ഷയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാന്‍ ഡ്രോണുകള്‍
അൽ ബര്‍ഷയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ദുബായ് സിവില്‍ ഡിഫന്‍സ്.തീ അണയ്ക്കുന്നതിനായി ‘ഷഹീന് ഡ്രോണുകള്‍’ ആണ് സിവില്‍ ഡിഫന്‍സ് വിന്യസിച്ചത്. അംബരചുംബികളായ കെട്ടിടങ്ങളിലെ തീപ്പിടിത്തം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മുന്നേറ്റമാണിത്.200…
-
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കുറ്റപത്രത്തിൽ നാല് പ്രതികൾ, പണം പങ്കിട്ടെടുത്തു
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ജീവനക്കാർ പണം…
-
ഗാസയിലേക്ക് സഹായങ്ങളുമായി ആക്ടിവിസ്റ്റുകള്‍ സഞ്ചരിക്കുന്ന ഫ്ളോട്ടിലക്ക് നേരെ ആക്രമണം
ഗാസയിലേക്ക് സഹായങ്ങളുമായി ആക്ടിവിസ്റ്റുകള്‍ സഞ്ചരിക്കുന്ന ഫ്ളോട്ടിലക്ക് നേരെ ആക്രമണം. സ്ഫോടനങ്ങളുണ്ടായെന്നും തങ്ങളുടെ ബോട്ടുകള്‍ക്ക് നേരെ ഡ്രോണുകള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ അറിയിച്ചു. നിലവില്‍ ഗ്രീസിനടുത്താണ് ഫ്ളോട്ടിലയുള്ളത്. പത്തോളം സ്ഫോടന ശബ്ദം കേട്ടെന്നാണ് റിപ്പോര്‍ട്ട്.’ നിരവധി…
-
വിഴിഞ്ഞത്ത് വന്‍കവര്‍ച്ച; വീട് കുത്തിത്തുറന്ന് 90 പവന് കവര്‍ന്നു
വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. വെണ്ണിയൂര്‍ സ്വദേശി ശില്‍ബര്‍ട്ടിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 90 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ…
-
ശബരിമല തീര്‍ഥാടകര്‍ക്കായി സ്പെഷല്‍ ട്രെയിന്‍; സര്‍വീസ് ഞായറാഴ്ച മുതല്‍
ബംഗളൂരു: ശബരിമല തീര്‍ഥാടകര്‍ക്കായി ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് (ബംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളില്‍ നാട്ടിലേക്കു പോകുന്നവര്‍ക്കും ട്രെയിന്‍ ഉപകാരപ്രദമാകും. സെപ്റ്റംബര്‍ 28…
-
ശമ്പളത്തിലെ അപാകത, അധ്യാപകരുടെ കുറവ്; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ പ്രതിഷേധം ഇന്ന്
മെഡിക്കല്‍ കോളജുകളിലെ അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകള്‍ എന്നീ വിഷയങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് അധ്യാപകരുടെ പരസ്യ പ്രതിഷേധം ഇന്ന്. മെഡിക്കല്‍ കോളജുകളില്‍ കെജിഎംസിടിഎ ധര്‍ണ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിലേക്ക്…
-
ഇൻഡോറിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് മരണം
തിങ്കളാഴ്ച രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് ഇൻഡോറിലെ റാണിപുരയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അലിഫ, ഫഹീം എന്നിവരാണ് മരിച്ചത്. പരിക്കേറ്റ…
-
യുപിഎസ്സി പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍
മകനെ യുപിഎസ്സി പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. യാക്കൂബ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മാല്വനില് ഹോട്ടല്‍…

Local News


















