News Sections: News
-
ആഗോള അയ്യപ്പസംഗമത്തിന് ബദല്‍; പന്തളത്ത് ശബരിമല സംരക്ഷണ സംഗമം ഇന്ന്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. നാനാക് കണ്വെന്ഷന് സെന്ററില്‍ രാവിലെ പത്തിന് വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ പ്രജ്ഞാനന്ദ തീര്‍ഥ പാദര്‍ സെമിനാര്‍…
-
പാലിയേക്കരയില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചേക്കും
പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു മുതല്‍ വീണ്ടും ആരംഭിച്ചേക്കും. ടോള്‍ പിരിവിന് ഉപാധികളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പുതുക്കിയ ടോള്‍ ആയിരിക്കുമോ ഈടാക്കുക…
-
എച്ച് 1 ബി വിസ ഫീസ് വര്‍ധന: കടുത്ത ആശങ്കയില്‍ ഇന്ത്യക്കാര്‍
എച്ച് 1 ബി വിസ ഫീസ് വര്‍ധിപ്പിക്കുകയും നിയമങ്ങള്‍ കടുപ്പിക്കുകയും ചെയ്തതതോടെ ആശങ്കയില്‍ ഇന്ത്യക്കാര്‍.യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് വരാനിരുന്ന ഒട്ടേറെപ്പേര്‍ ട്രംപിന്റെ പുതിയ തീരുമാനം വന്നതോടെ യാത്ര ഉപേക്ഷിച്ചു.ദുര്‍ഗ്ഗാ പൂജയോടനുബന്ധിച്ച് നാട്ടിലേക്ക് വരാന്‍ വിമാനത്താവളത്തിലെത്തിയ പലരും…
-
കാടിറങ്ങി, മൂർഖൻ മുതൽ ശംഖുവരയൻ വരെ… 4 വർഷത്തിനിടെ ജനവാസ മേഖലയിൽ നിന്നു പിടിച്ചത് 50,000 പാമ്പുകളെ
നാല് വർഷത്തിനിടെ സംസ്ഥാനത്തെ ജനവാസ മേഖലയിൽ നിന്നു 50,000 പാമ്പുകളെ പിടികൂടി വനത്തിലേക്ക് വിട്ടെന്നു വനം വകുപ്പിന്റെ പ്രവർത്തന റിപ്പോർട്ട്. സർപ്പ വളണ്ടിയർമാരാണ് പാമ്പുകളെ പിടികൂടി വനത്തിൽ തുറന്നുവിട്ടത്. മൂർഖൻ, രാജവെമ്പാല, ശംഖുവരയൻ, പെരുമ്പാമ്പ്…
-
15 കോടി രൂപ സമ്മാനം ലഭിക്കുമെന്ന് പറഞ്ഞ് 11 ലക്ഷം തട്ടി; ഇരയായ പാലക്കാട്ടെ വീട്ടമ്മ തിരിച്ചെത്തി
പാലക്കാട്: സൈബര്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് കാണാതായ വീട്ടമ്മ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രേമ(62)യെ ആണ് ഈ മാസം 13ന് കാണാതായത്. ഗുരുവായൂരില്‍ നിന്നാണ് പ്രേമ ബന്ധുക്കളോട് പറഞ്ഞു. പ്രേമയ്ക്ക് 15…
-
ജി.എസ്.ടി. പരിഷ്കരണം ഇന്നുമുതൽ പ്രാബല്യത്തില്‍
ജി.എസ്.ടി. പരിഷ്കരണം ഇന്നുമുതൽ പ്രാബല്യത്തില്‍. ഇത് രാജ്യത്തെ സാധാരണക്കാര്‍ക്കു നേട്ടമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജി.എസ്.ടി. സമ്ബാദ്യ’ ഉത്സവത്തിനു തുടക്കമാകുകയാണ്. നികുതി ഭാരത്തില്‍നിന്നു ജനങ്ങള്‍ക്കു മോചനമാകും.ജനങ്ങളുടെ സമ്ബാദ്യം വര്‍ധിക്കും. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വേഗം കൂടും.…
-
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ച; ഇന്ന് ന്യൂയോര്‍ക്കില്‍ പുനരാരംഭിക്കും
ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകള്‍ വീണ്ടും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയല്‍ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ന്യൂയോർക്കില്‍ എത്തും.യുഎസ് കോമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര…
-
സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമാകില്ലെന്ന് മുന്നറിയിപ്പ് നല്കി നെതന്യാഹു
സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമാകില്ലെന്നും പലസ്തീന് രാഷ്ട്രപദവി നല്കിയ രാജ്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.പലസ്തീനെ രാജ്യമായി അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നെതന്യാഹു മുന്നറിയിപ്പ് നല്കി. ഈ…
-
പശ്ചിമബംഗാളില്‍ കനത്ത മഴ;റോഡിനടിയിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് അഞ്ചുമരണം
ജനജീവിതം ദുസ്സഹമാക്കി പശ്ചിമബംഗാളില്‍ ശക്തമായ മഴ തുടരുന്നു. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് അഞ്ചുപേർ മരിച്ചു. മഴയത്ത് വൈദ്യുതി ലൈനില്‍ ഉണ്ടായ കേടുപാടുകളില്നിന്നാണ് ഇവർക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.കനത്ത മഴയില്‍…
-
മലയൊന്നാകെ ഇടിഞ്ഞ് ദേശീയപാതയിലേക്ക്; എംപിയും കൂട്ടരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഡെറാഢൂണ്‍: ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ എംപിയും കൂട്ടരും മണ്ണിടിച്ചിലില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തരാഖണ്ഡിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് ഗഢ് വാള് എംപിയും ബിജെപി നേതാവുമായ അനില്‍ ബലൂനിയും കൂട്ടരും അത്ഭുതകരമായി…

Local News


















