News Sections: News
-
ബാങ്കോക്കില്‍ തിരക്കേറിയ റോഡ് പൊടുന്നനെ ഇടിഞ്ഞുതാഴ്ന്നു അഗാധ ഗര്‍ത്തം രൂപപ്പെട്ടു
ബാങ്കോക്കില്‍ തിരക്കേറിയ റോഡ് പൊടുന്നനെ ഇടിഞ്ഞുതാഴ്ന്നു അഗാധ ഗര്‍ത്തം രൂപപ്പെട്ടു. ഡുസിറ്റ് ജില്ലയിലെ സാംസെൻ റോഡാണ് ഇടിഞ്ഞത്.50 മീറ്റര്‍ ആഴമുള്ള കൂറ്റൻ സിങ്ക് ഹോള്‍ രൂപപ്പെട്ടത് മൂലം വജിറ ആശുപത്രിക്ക് സമീപമുള്ള പ്രദേശത്തെ ഗതാഗതം…
-
ഇസ്രയേലില്‍ ഹൂതി ആക്രമണത്തിൽ 22 പേര്‍ക്ക് പരിക്ക്
ഇസ്രയേലില്‍ ഹൂതി ആക്രമണം. തെക്കന്‍ നഗരമായ എയ്ലത്തിലാണ് ഹൂതി ആക്രമണമുണ്ടായതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. പൊതുജനങ്ങള്‍ ഹോം ഫ്രണ്ട് കമാന്‍ഡിന്റെ അറിയിപ്പുകള് പാലിക്കണമെന്ന്…
-
ഹോങ്കോങ്ങില്‍ വൻ നാശം വിതച്ച് രാഗസ ചുഴലിക്കാറ്റ്
തായ്വാൻ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, ദക്ഷിണ ചൈന എന്നിവിടങ്ങളില്‍ വൻ നാശം വിതച്ച് രാഗസ ചുഴലിക്കാറ്റ്.വർഷങ്ങളായി ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നായ ഇത് തായ്വാനില് 17 പേരുടെയും ഫിലിപ്പീൻസില്‍ 10 പേരുടെയും മരണത്തിന്…
-
ബിന്ദു പത്മനാഭനെ കൊലപ്പെടുത്തി; കുറ്റസമ്മതം നടത്തി സെബാസ്റ്റ്യന്‍
ആലപ്പുഴ: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സെബാസ്റ്റ്യന്‍. ജെയ്നമ്മ കൊലക്കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയത്. സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി കോടതിയില്‍ ഹാജരാക്കി. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സെബാസ്റ്റ്യനായുള്ള കസ്റ്റഡി അപേക്ഷ…
-
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; സ്വകാര്യ രംഗങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചു, മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസ്
ബെംഗളൂരു:വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന…
-
പാലിയേക്കര ടോള്‍ പിരിവ്; ഹൈക്കോടതി തീരുമാനം ഇന്ന്, കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി തീരുമാനം ഇന്ന്. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കലക്ടര്‍ ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കലക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ഡിവിഷന് ബെഞ്ച് തീരുമാനം.…
-
ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട്:രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി
ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്…
-
ഉത്തർപ്രദേശിൽ ബുൾഡോസർ രാജ് തടഞ്ഞതിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്
ഉത്തർപ്രദേശിൽ ബുൾഡോസർ രാജ് തടഞ്ഞ് ഉത്തരവിറക്കിയതിൽ തികഞ്ഞ സംതൃപ്തിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. മനുഷ്യർ നേരിടുന്ന പ്രശ്നമാണ് വിധിന്യായത്തിന്റെ കാതൽ. ഒരാൾ ക്രിമിനലാണെന്നതിന് ഒരു കുടുംബം മുഴുവനും ബാധ്യത പേറേണ്ടി…
-
ഝാർഖണ്ഡില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന
ഝാർഖണ്ഡില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയില്‍ നിന്ന് പിളർന്ന ഝാർഖണ്ഡ് ജൻ മുക്തി പരിഷത്തിലെ (ജെജെഎംപി) അംഗങ്ങളാണ് സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പില്‍ മരിച്ചത്.പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.…
-
പശ്ചിമബംഗാളില്‍ കനത്ത മഴ;റോഡിനടിയിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് അഞ്ചുമരണം
ജനജീവിതം ദുസ്സഹമാക്കി പശ്ചിമബംഗാളില്‍ ശക്തമായ മഴ തുടരുന്നു. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് അഞ്ചുപേർ മരിച്ചു.മഴയത്ത് വൈദ്യുതി ലൈനില്‍ ഉണ്ടായ കേടുപാടുകളില്നിന്നാണ് ഇവർക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.കനത്ത മഴയില്‍ കൊല്‍ക്കത്തയിലെയും…

Local News


















