News Sections: News
-
മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിൽ യുവതി മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
പാലക്കാട്: മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിൽ യുവതി മരിച്ച നിലയിൽ. കോട്ടയം സ്വദേശിയായ അഞ്ജു മോളാ(24)ണ് മരിച്ചത്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്ന് മർദ്ദനം നടന്നതായാണ് സംശയിക്കുന്നത്.
-
രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം ഇന്ന് രാവിലെ 10ന്
ന്യൂഡല്‍ഹി: ഇന്ന് രാവിലെ 10മണിക്ക് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്നത് ഹൈഡ്രജന്‍ ബോംബാണെന്ന് പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുശേഷം രാഹുല്‍ നടത്തുന്ന വാര്‍ത്താ സമ്മേളനമായത് കൊണ്ട് തന്നെ ഇന്നത്തെ…
-
കേരളത്തില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം പാടില്ല; ഓരോ ചുവടും കരുതലോടെ വയ്ക്കണമെന്ന് എം എ ബേബി
ന്യൂഡല്‍ഹി: കേരളത്തില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം പാടില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി. തുടര്‍ഭരണം ഉണ്ടാകാനുളള സാഹചര്യമാണ് കേരളത്തിലെന്നും ഓരോ ചുവടും കരുതലോടെ വെയ്ക്കണമെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാനത്ത്…
-
നിലമേല്‍ അപകടം: സ്കൂള്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
നിലമേല്‍ വേക്കലിലെ സ്കൂള്‍ ബസ് അപകടത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്കൂള്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ഡ്രൈവറുടെ ലൈസന്‍സ്…
-
ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന് സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി
ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന് സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്.ഈ മാസം 19 മുതല്‍ അടുത്ത മാസം 18 വരെയാണ് വിദേശയാത്രയ്ക്ക് അനുമതിയുള്ളത്.ഗള്‍ഫ് രാജ്യങ്ങള്‍…
-
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്ബി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഈവർഷം…
-
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം.രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച പ്രഥമപ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നാംവട്ടവും പ്രധാനമന്ത്രിയായ വ്യക്തി എന്ന നേട്ടം മോദിക്ക് മാത്രം സ്വന്തം. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്പര്യം ഉയര്‍ത്തിപ്പിടിച്ചതും ഓപ്പറേഷന്…
-
ബാറില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ട് പ്രതികൾ പിടിയിൽ
ബാറില്‍ വച്ച് യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്ത് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ രണ്ട് പ്രതികളെ പിടികൂടി ചാലിശ്ശേരി പൊലീസ്.തൃശൂര്‍ വരവൂര്‍ നായരങ്ങാടി സ്വദേശികളായ ബജീഷ്(34), തറയില്‍ വീട്ടില്‍ നസറുദ്ദീന്‍(29) എന്നിവരാണ് പൊലീസ് പിടിയിലായത്. ഈ മാസം…
-
75-ാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് ട്രംപ്
75-ാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നതായി ട്രംപ് സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. റഷ്യ-യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള…
-
ആഗ്രയില്‍ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് രണ്ടു മരണം
ആഗ്രയില്‍ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് രണ്ടു മരണം. ജഗദീഷ്പുരയിലെ മൊഹല്ല ലക്ഷ്മി നഗറിലെ ഒരു വീട്ടിലാണ് സംഭവം.നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീ വീടാകെ പടര്‍ന്നു. അപകടത്തില്‍ വൃദ്ധ ദമ്ബതികള്‍ മരിച്ചു. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി…

Local News


















