News Sections: Movies
-
നടന്‍ ഫഹദ് ഫാസിലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു
നടന്‍ ഫഹദ് ഫാസിലിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. നിര്‍മാതാവ് അരോമ മണിയുടെ പരാതി പ്രകാരം തിരുവനന്തപുരം ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ (3)…
-
ഓസ്‌കാര്‍ 2016, റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര
ഇത്തവണ ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായെത്തിയത് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയാണ്. അവാര്‍ഡ് ദാന ചടങ്ങിനാണ് പ്രിയങ്കയെ ഓസ്‌കാര്‍ അധികൃതര്‍ ക്ഷണിച്ചത്. ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റിലൂടെയുള്ള തന്റെ ആദ്യ നടത്തം മനം മയക്കുന്ന രീതിയില്‍…
-
പ്രമുഖ മലയാളം സംവിധായകന്‍ രാജേഷ്‌പിള്ള അന്തരിച്ചു
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രമുഖ മലയാളം സംവിധായകന്‍ രാജേഷ്‌പിള്ള (41) അന്തരിച്ചു. അസുഖം കൂടിയതിനെ തുടര്‍ന്ന് രാവിലെ 11.45 ന് എറണാകുളം പിവിഎസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പുതിയ സിനിമ വേട്ടയുടെ റിലീസിന്…
-
12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗുരുവായൂരപ്പന് മുന്നില്‍ ആനന്ദനടനമാടി മഞ്ജുവാര്യര്‍
ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ മഞ്ജുവാര്യരുടെ നൃത്താര്‍പ്പണം. ആസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്നായിരുന്നു മഞ്ജുവിന്റെ ലാസ്യനടനം. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം കണ്ണന് മുന്നില്‍ നൃത്തം ചെയ്തായിരുന്നു മഞ്ജുവാര്യരുടെ തിരിച്ചുവരവ്. ഇഷ്ടഭഗവാനോടുള്ള പ്രണാമവുമായായിരുന്നു മഞ്ജുവാര്യര്‍ വീണ്ടും…
-
നടി മേഘ്‌ന വിന്‍സന്റ് വിവാഹിതയാകുന്നു
പ്രശസ്ത സീരിയല്‍ നടി മേഘ്‌ന വിന്‍സന്റ് വിവാഹിതയാകുന്നു.സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോമിയാണ് വരന്‍. കഴിഞ്ഞ ഫെബ്രുവരി 14-ന് ഇരുവരുടേയും വിവാഹനിശ്ചയം തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു. ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയാണ്…
-
അമൃത സുരേഷിന്റെ പാട്ട് ഫെയ്‌സ്ബുക്കില്‍ വൈറലായി
ഗായിക അമൃത സുരേഷിന്റെ പാട്ട് ഫെയ്‌സ്ബുക്കില്‍ വൈറലായി. പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാതെ അമൃത പാടി മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോ 27 ലക്ഷം പേര്‍ ഇതുവരെ കണ്ടുകഴിഞ്ഞു. ഓം നമശിവായ എന്ന കീര്‍ത്തനമാണ് അമൃത പാടിയത്.…
-
നടി പ്രണിത കാറപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു; കാര്‍ പൂര്‍ണമായും തകര്‍ന്നു
പ്രമുഖ തെന്നിന്ത്യന്‍ താരസുന്ദരി പ്രണിത കാറപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രണിതയും അമ്മയും മാനേജരും സഞ്ചരിച്ച കാറാണ് ഹൈദരാബാദിലെ നല്‍ഗോണ്ട ജില്ലക്കടുത്ത് അപകടത്തില്‍പ്പെട്ടത്. ഷൂട്ടിങ് സെറ്റിലേക്ക് പോകവെയാണ് അപകടം. കുറുകെ ഒരു ബൈക്ക് വന്നപ്പോള്‍ കാറിന്…
-
വ്യത്യസ്തതകളോടെ ‘ഭയം’ വരുന്നു
സിനിമാ ചരിത്രത്തില്‍ ആദ്യമായി വിഷ്വല്‍ ഇഫക്ട്‌സിന്റെ സഹായമില്ലാതെ ഒരു ഹൊറര്‍ സിനിമ മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്നു. ‘ഭയം’ എന്ന് പേരിട്ട ഈ ചിത്രത്തിന് സിഗ്നല്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് റിയാസ് ഇസ്മത്ത് രചനയും സംവിധാനവും…
-
ഷാന്‍ ജോണ്‍സന്റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം ഉച്ചക്ക്
ചെന്നൈയില്‍ കഴിഞ്ഞ ദിവസം അന്തരിച്ച സംഗീതസംവിധായകന്‍ ജോണ്‍സന്‍ മാഷിന്റെ മകള്‍ ഷാന്‍ ജോണ്‍സന്റെ മൃതദേഹം സ്വദേശമായ തൃശൂരിലെ വീട്ടിലെത്തിച്ചു. രാവിലെ 10 മുതല്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് 2.30-ന് നെല്ലിക്കുന്ന സെന്റ് സെബാസ്റ്റ്യന്‍സ്…
-
ചലച്ചിത്ര താരം രാധിക വിവാഹിതയാകുന്നു
ക്ലാസ്‌മേറ്റ്‌സ് എന്ന ഒറ്റ ചിത്രത്തോടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി രാധിക വിവാഹിതയാകുന്നു. ദുബൈയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ അഭില്‍ കൃഷ്ണയാണ് വരന്‍. ഫെബ്രുവരി 12 ന് ആലപ്പുഴ പാതിരപ്പളളി കാമിലോട്ട് കണ്‍വന്‍ഷന്‍…

Local News
















