News Sections: Movies
-
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം പാവാടയുടെ ട്രെയിലര്‍ പുറത്തിറങ്ങി
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം പാവാടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അച്ഛാദിന്‍ ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, അനൂപ് മേനോന്, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.…
-
പൊലീസ് വേഷത്തില്‍ നിവിന്‍ പോളി; ആക്ഷന്‍ ഹീറോ ബിജുവിന്റെ കിടിലന്‍ ലുക്ക് പോസ്റ്റര്‍
ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമത്തിന് ശേഷം നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ ആദ്യ ലുക്ക്പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 1983-ക്ക് ശേഷം എബ്രിഡ്…
-
ദിലീപ് നായകനായെത്തുന്ന 2 കണ്ട്രീസ് റിലീസിനൊരുങ്ങുന്നു
ദിലീപ് നായകനായെത്തുന്ന 2 കണ്ട്രീസ് റിലീസിനൊരുങ്ങുന്നു. ചിത്രം ഈമാസം 24ന് തിയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. പാസഞ്ചര്‍, അരികെ, മൈ ബോസ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.ചിത്രത്തിന്റെ എഡിറ്റിങ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന്…
-
സാമ്പത്തികതര്‍ക്കം; ചലച്ചിത്രതാരം വിജയകുമാറിന് തല്ല്…!!
പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മലയാളം ചലച്ചിത്രതാരം വിജയകുമാറിനെ മൂന്നംഗ സംഘം ആക്രമണിച്ചു. കയ്യേറ്റത്തില്‍ താരത്തിന് മുഖത്ത് പരിക്കേറ്റിട്ടുണ്ട്. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് സൂചന.…
-
അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സമാപനം; ഒറ്റാലിന് സുവര്‍ണ്ണചകോരം
അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സമാപനമായി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം ലഭിച്ചത്. പ്രേക്ഷകരുടെ പുരസ്കാരവും ഫിപ്രസി നെറ്റ്പാക്ക് പുരസ്കാരവും അടക്കം ഒറ്റാലിന് നാല് പുരസ്കാരങ്ങള്‍ ലഭിച്ചു. ലൈഫ് ടൈംഅച്ചീവ്മെന്റ് പുരസ്കാരം ഇറാനിയന്‍…
-
സർഗാലയ അന്താരാഷ്(ട കരകൗശലോത്സവം ഡിസംബർ 20 മുതൽ ജനുവരി 5 വരെ
തിരുവനന്തപുരം:(ഗാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി വടകര ഇരിങ്ങൽ (കാഫ്റ്റ് വില്ലേജിൽ അന്താരാഷ്(s കരകൗശലോത്സവം ഈ മാസം 20 മുതൽ ജനുവരി 5 വരെ.ഇരുപത്തിരണ്ടാം തിയ്യതി രാവിലെ 1O.30 ന് ബഹു: കേരള ഗവർണർ…
-
സല്‍മാനെതിരായ കേസില്‍ വിധി ഇന്ന്
ബോളിവുഡ് താരം സല്മാന് ഖാനെതിരായ വാഹനാപകട കേസില്‍ ബോംബെ ഹൈക്കോടതി വിധി ഇന്ന്. അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി വിധിക്കെതിരെ സല്മാന് ഖാന് നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി പ്രസ്താവിക്കുക.2006-ല്‍…
-
ചെന്നൈ നിവാസികള്‍ക്ക് ഷാരൂഖ് ഖാന് ഒരു കോടിരൂപ ധനസഹായം പ്രഖ്യാപിച്ചു
വെള്ളപ്പൊക്ക ബാധിതരായ ചെന്നൈ നിവാസികള്‍ക്ക് ഷാരൂഖ് ഖാന് ഒരു കോടിരൂപ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഷാരൂഖ് പണം നല്‍കുന്നത്. ഇക്കാര്യമറിയിച്ച് ജയലളിതക്ക് ഷാരൂഖ് കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി സിനിമാ താരങ്ങള്‍ ചെന്നൈ…
-
ദിലീപും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന പുതിയ ചിത്രം ടു കണ്ട്രീസിന്റെ ടീസര്‍ പുറത്തിറങ്ങി
ദിലീപും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന പുതിയ ചിത്രം ടു കണ്ട്രീസിന്റെ ടീസര്‍ പുറത്തിറങ്ങി. ഹാസ്യപ്രധാനമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാഫിയാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാഫിയുടെ…
-
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഥ പറയുന്ന ‘വലിയ ചിറകുള്ള പക്ഷികള്‍’ ഇന്ന് തീയറ്ററുകളിലെത്തും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഥ പറയുന്ന ചിത്രം ‘വലിയ ചിറകുള്ള പക്ഷികള്‍’ ഇന്ന് തീയറ്ററുകളിലെത്തും.സംസ്ഥാനത്തെ 22 ഓളം തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകനായ ഡോ.ബിജു പറഞ്ഞു. ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ യുഎന്നിലെ എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമില്‍…

Local News

















