News Sections: Movies
-
അവന്തിക മോഹന്‍ വിവാഹിതയാകുന്നു
തെന്നിന്ത്യയിലെ ശ്രദ്ധേയ നടി അവന്തിക മോഹന്‍ വിവാഹിതയാകുന്നു.ടെലിവിഷന്‍ സ്‌ക്രീനിലെ പ്രിയ താരമാണ് അവന്തിക. ഓഗസ്റ്റ് 31 നാണ് വിവാഹം. പഞ്ചാബിക്കാരനാണ് വരന്‍.മഴവില്‍ മനോരമയിലെ ആത്മസഖി എന്ന സീരിയല്‍ നന്ദിതയെയാണ് അവന്തിക അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ…
-
‘മെല്ലെ’യിലെ ഗാനങ്ങൾ റിലീസ് ചെയ്തു
‘മെല്ലെ’യിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ഡോ. ഡൊണാൾഡ് മാത്യു ഈണം പകർന്ന മൂന്ന് ഗാനങ്ങളും വിജയ് ജേക്കബിന്റെ ഒരു ഗാനവുമാണ് ആൽബത്തിലുള്ളത്. ശ്വേതാ മോഹന്‍, വിജയ് യേശുദസ്, ഡൊണാള്‍ഡ് മാത്യു, വൈക്കം വിജയലക്ഷ്മി എന്നിവര്‍…
-
യുദ്ധം ആവശ്യപ്പെടുന്നവര്‍ അതിര്‍ത്തിയില്‍ പോകണമെന്ന് നടന്‍ സല്‍മാന്‍ ഖാന്‍
യുദ്ധം ആവശ്യപ്പെടുന്നവരെ അതിര്‍ത്തിയിലേക്ക് അയക്കണമെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. യുദ്ധം ഒരു പരിഹാരമല്ല. രണ്ടു രാജ്യങ്ങളുടേയും നല്ല ബന്ധത്തിനായി നമുക്ക് പ്രത്യാശിക്കാമെന്നും യുദ്ധമുണ്ടായാല്‍ രണ്ട് ഭാഗത്തേയും ജീവനുകള്‍ നഷ്ടപ്പെടുമെന്നും സല്‍മാല്‍ പറഞ്ഞു. സല്‍മാന്‍ ഖാന്‍…
-
മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കില്‍ ജിംസനായി സമുദ്രക്കനി
രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ച ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലുള്ള മഹേഷിന്റെ പ്രതികരാത്തിന്റെ തമിഴ് റീമേയ്ക്കില്‍ സമുദ്രക്കനിയും. ചിത്രത്തില്‍ വില്ലനായാണ് സമുദ്രക്കനി പ്രത്യക്ഷപ്പെടുക. മലയാളത്തില്‍ സുജിത് ശങ്കര്‍ അവതരിപ്പിച്ച ജിംസനെന്ന വില്ലന്‍ കഥാപാത്രത്തെയാണ്…
-
വീണ്ടുമൊരു നവാഗത സംവിധായകനൊപ്പം മമ്മൂട്ടി; മമ്മൂട്ടിക്കൊപ്പം മിയയും
താരരാജാവാണെങ്കില്‍ കൂടിയും അതിന്റെ അഹങ്കാരമോ തലക്കനമോ ഒന്നുമില്ല മമ്മൂട്ടിയ്ക്ക്. ഒന്നല്ല ഒത്തിരി നവാഗത സംവിധായകരെ സിനിമയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ താരം കൂടിയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. മമ്മൂട്ടി വീണ്ടുമൊരു നവാഗത സംവിധായകന് ഡേറ്റ് നല്‍കിയിരിക്കുകയാണ്. ഈ…
-
അംബേദ്കർ കോളനി നിവാസികൾക്ക് സഹായഹസ്തവും മായി സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റിന്റെ ജീവകാരുണ്യപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നു. പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് സാന്ത്വനമേകാനാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. ആഹാരസാധനങ്ങളും പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങളും ഫീസും നല്‍കി…
-
ഫഹദ് -നമിതാ ജോഡി ചിത്രം ‘റോള്‍ മോഡല്‍സ്’ പോസ്റ്റര്‍ പുറത്ത്
മലയാള ചിത്രം റോള്‍ മോഡല്‍സിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നമിത പ്രമോദ് ജോഡികളാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ സാഹസികയായ ഒരു സ്‌പോര്‍ട്‌സ് പരിശീലകയായാണ് നമിത…
-
മാൻഹോളിനു പിന്നാലെ സ്ത്രീകേന്ദ്രീകൃത സിനിമയുമായി വിധു വിൻസന്‍റ്,റിമയും സുരഭിയും നായികമാർ
രാജ്യാന്തര ചലച്ചിത്രോത്സവത്തിലും സംസ്ഥാന പുരസ്കാരങ്ങളിലും നേട്ടങ്ങൾ കരസ്ഥമാക്കിയ മാൻഹോൾ എന്ന സിനിമയുടെ സംവിധായക വിധു വിൻസെന്‍റ് പുതിയ സിനിമയുമായെത്തുന്നു.സ്ത്രീകേന്ദ്രീകൃതമാണ് പുതിയ സിനിമയുടെ പ്രമേയം. ദേശീയ പുരസ്കാര ജേത്രി സുരഭി ലക്ഷ്മി,സംസ്ഥാന പുരസ്കാര ജേത്രി റിമ…
-
മകൾക്കായി ആശുപത്രി മുറി അലങ്കരിച്ച് ആസിഫ് അലി
കഴിഞ്ഞ രണ്ടു മാസത്തിനിടെ മലയാളസിനിമയിലെ മൂന്ന് യുവതാരങ്ങളാണ് അച്ഛന്മാരായി മാറിയത്. ഈ മൂന്നുപേർക്കും ജനിച്ചത് പെൺകുട്ടികളെന്നതും കൗതുകം. ദുൽക്കർ–അമാലു ദമ്പതികൾക്ക് ആണ് ഇതിൽ ആദ്യം കുഞ്ഞ് പിറക്കുന്നത്. മറിയം അമീര സല്‍മാന്‍ എന്നാണ് തങ്ങളുടെ…
-
‘മഹേഷിന്റെ പ്രതികാരം’ തമിഴില്‍
സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ഉദയനിധി സ്റ്റാലിനും നമിത പ്രമോദും പ്രധാന വേഷത്തില്‍. ചിത്രത്തില്‍ തമിഴ്പ്രേക്ഷകര്‍ക്ക് ഇണങ്ങുംവിധമുള്ള മാറ്റങ്ങളുണ്ടാകും. നര്‍മത്തിനായിരിക്കും മുന്‍തൂക്കം. അപര്‍ണ ബാലമുരളി ചെയ്ത വേഷമായിരിക്കും നമിത…

Local News


















