News Sections: Movies

  • പ്രേമലേഖനം നായികയുടെ കിടിലന്‍ ഡാന്‍സ് വീഡിയോ കാണാം

    പ്രേമലേഖനം നായികയുടെ കിടിലന്‍ ഡാന്‍സ് വീഡിയോ കാണാം

    അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനത്തില്‍ ഫര്‍ഹാന്‍ ഫാസിലിനൊപ്പം നായിക വേഷത്തില്‍ എത്തുന്നത് യുവതാരം സന അല്‍ത്താഫാണ്. ലാല്‍ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനിലൂടെ സിനിമയിലെത്തിയ സന മറിയംമുക്ക് എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.…

  • രാമലീല; ജൂലായ് 21 ന് തിയേറ്ററുകളിലേക്ക്

    രാമലീല; ജൂലായ് 21 ന് തിയേറ്ററുകളിലേക്ക്

    സെന്‍സറിംഗ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് റിലീസിംഗ് മാറ്റിവച്ച ദിലീപ് ചിത്രം രാമലീലയുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂലായ് 21 ന് തിയേറ്ററുകളില്‍ എത്തും. ദിലീപിനെ നായകനാക്കി ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. സാങ്കേതിക…

  • നയൻസിന് തിരക്കോട് തിരക്ക്

    നയൻസിന് തിരക്കോട് തിരക്ക്

    തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് വിശ്രമിക്കാൻ നേരമില്ല.അത്രയ്ക്ക് തിരക്കാണ്. നയന്‍താര മുഖ്യകഥാപാത്രമായി എത്തുന്ന തമിഴ് ചിത്രം അരാം ഉടന്‍ എത്തും. നവാഗതനായ ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തയായ കലക്ടറുടെ വേഷമാണ്…

  • ഓ​ഗ​സ്റ്റ് സി​നി​മാ​സി​ല്‍​ നി​ന്ന് പൃ​ഥി​രാ​ജ് പിന്‍മാറി

    ഓ​ഗ​സ്റ്റ് സി​നി​മാ​സി​ല്‍​ നി​ന്ന് പൃ​ഥി​രാ​ജ് പിന്‍മാറി

    ച​ല​ച്ചി​ത്ര നി​ര്‍​മാ​ണ-​വി​ത​ര​ണ ക​മ്ബ​നി​യാ​യ ഓ​ഗ​സ്റ്റ് സി​നി​മാ​സി​ല്‍ ​നി​ന്ന് ന​ട​ന്‍ പൃ​ഥി​രാ​ജ് പിന്‍മാ​റി. ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എപ്പോഴും കമ്ബനിയുടെ ഭാഗവാക്കാകാന്‍ കഴിഞ്ഞേക്കില്ലെന്നും ഒറ്റക്ക് യാത്ര തുടരാന്‍ സമയാമെന്നും പൃഥ്വി…

  • രമ്യ നമ്പീശനും പ്രഭുദേവയും ഒന്നിക്കുന്ന ‘മെര്‍ക്കുറി’

    ഇരൈവി’ക്കുശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന നിശബ്ദചിത്രം ‘മെര്‍ക്കുറി’യില്‍ പ്രഭുദേവയുടെ നായികയാകുന്നത് രമ്യാനമ്പീശന്‍. നിശബ്ദചിത്രം എന്ന കൌതുകത്താല്‍ ചിത്രം ഇതിനകം വാര്‍ത്തകളില്‍ ഇടംനേടി. പ്രഭുദേവയ്ക്ക് നെഗറ്റീവ് വേഷമാണ് മെര്‍ക്കുറിയില്‍. കേരളത്തിലും പോണ്ടിച്ചേരിയിലുമായിരുന്നു ചിത്രീകരണം. കാര്‍ത്തിക്കിന്റെ…

  • ഫഹദും ദുൽഖറും നിവിനുമൊക്കെയുളള ചങ്ക്സിലെ ഗാനം

    ഫഹദും ദുൽഖറും നിവിനുമൊക്കെയുളള ചങ്ക്സിലെ ഗാനം

    ഫഹദ് ഫാസിൽ പാടി അഭിനയിച്ച തേച്ചില്ലേ പെണ്ണേ എന്ന ഗാനത്തിനു ശേഷം വീണ്ടും ഗോപീസുന്ദർ ഹരിനാരായണൻ കൂട്ടുകെട്ടിന്‍റെ വികൃതിപ്പാട്ടു കൂടി പുറത്തിറങ്ങി.ചങ്ക്സ് എന്ന ചിത്രത്തിലേതാണ് ഗാനം.ഹണി റോസും സംഘവും ആടിപ്പാടുന്നതാണ് ഗാനം. മലയാളത്തിന്‍റെ യുവ…

  • വരനെ കുറിച്ചന്വേഷിച്ചറിഞ്ഞതെല്ലാം തെറ്റ്,വിവാഹമോചനത്തിന്‍റെ കാരണം തുറന്നു പറഞ്ഞ് രചന നാരായണൻ കുട്ടി

    വരനെ കുറിച്ചന്വേഷിച്ചറിഞ്ഞതെല്ലാം തെറ്റ്,വിവാഹമോചനത്തിന്‍റെ കാരണം തുറന്നു പറഞ്ഞ് രചന നാരായണൻ കുട്ടി

    മ‍ഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടേയും സിനിമകളിലൂടേയും സ്റ്റേജ് ഷോകളിലൂടേയും മലയാളിക്ക് പ്രിയങ്കരിയും സുപരിചിതയുമാണ് രചന നാരായണൻ കുട്ടി.നല്ലൊരു നർത്തകി കൂടിയായ രചന പ്രശസ്തിയുടെ കൊടുമുടിയിലാണ്. തന്‍റെ വിവാഹമോചന കാരണങ്ങൾ തുറന്നു…

  • നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, നായകനായി അക്ഷയ് കുമാര്‍

    നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, നായകനായി അക്ഷയ് കുമാര്‍

    മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ്കുമാര്‍ നരേന്ദ്രമോദിയായി ചിത്രത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്ഷയ്കുമാറിനെ കൂടാതെ പരേഷ്…

  • വിളക്കുമരം ട്രെയിലര്‍ പുറത്തിറങ്ങി

    വിളക്കുമരം ട്രെയിലര്‍ പുറത്തിറങ്ങി

    ഭാവന, മനോജ്‌കെ.ജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിജയ് മോനോന്‍ സംവിധാനം ചെയ്യുന്ന ‘വിളക്കുമരം’ ട്രെയിലര്‍ പുറത്തിറങ്ങി. ശിവാനി ക്രിയേഷന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ജയനാഥ് അമ്പഴത്താണ്. സുരാജ് വെഞ്ഞാറമൂട്, നന്ദു, നീന കുറുപ്പ്, വിനോദ്…

  • താരസുന്ദരിക്ക് പ്രണവ് മോഹൻലാലിനെ വിവാഹം ക‍ഴിക്കണം,ആഗ്രഹം പൂവണിയുമോ?

    താരസുന്ദരിക്ക് പ്രണവ് മോഹൻലാലിനെ വിവാഹം ക‍ഴിക്കണം,ആഗ്രഹം പൂവണിയുമോ?

    ഇതു വരെ സിനിമയിലെത്തിയില്ലെങ്കിലും മലയാളി കൗതുകത്തോടെ ഉറ്റു നോക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ.പ്രണവിന്‍റെ സിനിമാ അരങ്ങേറ്റം ഉടൻ നടക്കും.ഇതിനിടെയാണ് സോഷ്യൽ മീഡിയ ഒരു പ‍ഴയ അഭിമുഖം പൊടി തട്ടിയെടുക്കുന്നത്. പ്രണവിനെ കല്ല്യാണം ക‍ഴിക്കാൻ ആഗ്രഹമുണ്ടെന്ന്…