കരിപ്പൂരില്‍ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന നിലയില്‍

February 20th, 2018

കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ലഗേജുകളില്‍ കുത്തിത്തുറന്ന നിലയില്‍. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലെ ആറ് യാത്രാക്കാരുടെ സ്വര്‍ണം, വാച്ച്‌, മൊബൈല്‍, പണം എന്നിവയാണ് മോഷണം പോയത്.

Read More...

വീട്ടില്‍കയറി ബലാത്സംഗവും കവര്‍ച്ചയും: യുവാക്കള്‍ പിടിയില്‍

February 15th, 2018

അരീക്കോട്: രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍ത്തൃമതിയായ വീട്ടമ്മയെ ബലാത്സംഗംചെയ്ത രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിലായി. വടകര മയ്യിന്നൂള്‍ സ്വദേശികളായ തട്ടാരത്ത് മീത്തല്‍ പി.ഷാനവാസ് (35), പറമ്ബത്ത് വീട്ടില്‍ ഇസ്മ...

Read More...

മലപ്പുറത്ത് വന്‍ കുഴല്‍പ്പണവേട്ട: പിടികൂടിയത് വാഹന പരിശോധനക്കിടെ

February 14th, 2018

മലപ്പുറം: മഞ്ചേരി പയ്യനാട്ട് 89.50 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. രേഖകളില്ലാതെ കൊണ്ടുപോയ പണം പിടികൂടിയത് വാഹന പരിശോധനയ്ക്കിടെയാണ്. പണം കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കോഴിക്കോട് താമരശേരി...

Read More...

അരീക്കോട്ട് അഞ്ചു കോടിയുടെ മയക്കുമരുന്ന് പിടികൂടി

February 12th, 2018

മലപ്പുറത്ത് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലിസ് പിടികൂടി. എം.ഡി.എ (മെഥിലൈന്‍ ഡൈയോക്‌സി അംഫെത്താമിന്‍) എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. 750 ഗ്രാം മ...

Read More...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടികൊല്ലാന്‍ ശ്രമിച്ച ‍യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

February 9th, 2018

താനൂര്‍ >മലപ്പുറം ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വലിയ കമ്മുട്ടകത്ത് നിസാറിനെ വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഉണ്യാല്‍ സ്വദേശികളായ കാക്കിന്റെ പുരക്കല്...

Read More...

തിരൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

January 26th, 2018

മലപ്പുറം: തിരൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പറവണ്ണയിലാണ് സംഭവം. പറവണ്ണ സ്വദേശി കാസിമിനാണ് വെട്ടേറ്റത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കാസിമിനെ കോഴിക്കോട് മെഡിക്ക...

Read More...

വളാഞ്ചേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു: പരിഭ്രാന്തി പരത്തി വാതക ചോര്‍ച്ച

January 24th, 2018

മലപ്പുറം വളാഞ്ചേരി ദേശീയപാത വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. മംഗളൂരുവില്‍ നിന്നു പാചകവാതകം നിറച്ച് കൊച്ചിയിലേക്ക് പോവുകായിരുന്ന ബുള്ളറ്റ് ടാങ്കറാണ് വട്ടപ്പാറ പ്രധാന വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോ...

Read More...

ജനദാതള്‍ പോയതുകൊണ്ട് യു.ഡി.എഫിന് നഷ്ടവും നേട്ടവുമില്ല: പി.കെ കുഞ്ഞാലിക്കുട്ടി

January 12th, 2018

ജനദാതള്‍ യു.ഡി.എഫില്‍ നിന്ന് പോയതുകൊണ്ട് യു.ഡി.എഫിന് നഷ്ടവും നേട്ടവും ഉണ്ടായിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പാണക്കാട് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദ...

Read More...

മു​ജാ​ഹി​ദ് സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​ന് പ്രൗ​ഢ​തു​ട​ക്കം

December 28th, 2017

നാ​​ല്​ ദി​​വ​​സ​​ത്തെ മു​​ജാ​​ഹി​​ദ് സം​​സ്​​​ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന് മ​​ല​​പ്പു​​റം കൂ​​രി​​യാ​​ട് സ​​ല​​ഫി ന​​ഗ​​റി​​ല്‍ ഉ​​ജ്വ​​ല തു​​ട​​ക്ക​​മാ​​യി. ജം​​ഇ​​യ്യ​​ത്ത് അ​​ഹ്​​​ലെ ഹ​​ദീ​​സ്​ അ​​ഖി​​ലേ​​ന്ത്യ ...

Read More...

മലപ്പുറം ചങ്ങരംകുളത്ത് തോണിമറിഞ്ഞ് ആറുപേര്‍ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി

December 27th, 2017

ചങ്ങരംകുളം നരണിപ്പുഴ കടുക്കുഴി കോളില്‍ തോണി മറിഞ്ഞ് ആറു കുട്ടികള്‍ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. ഒന്‍പത് പേരാണ് തോണിയിലുണ്ടായിരുന്നത്. കടത്തുതോണിക്കാരനായ മാപ്പാലിക്കല്‍ വേലായുധന്റെ മകളും ബന്ധുക്കളുടെ മക്കളുമാ...

Read More...